breaking-news India

പ​ശ്ചി​മ ബം​ഗാ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് സു​വേ​ന്ദു അ​ധി​കാ​രി

കൊൽക്കത്ത: ബി​ജെ​പി ച​രി​ത്ര വി​ജ​യം നേ​ടി​യ പ​ശ്ചി​മ ബം​ഗാ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് സു​വേ​ന്ദു അ​ധി​കാ​രി. കോ​ൽ​ക്ക​ത്ത ബ്രി​ഗേ​ഡ് മൈ​താ​ന​ത്ത് ന​ട​ത്തി​യ ച​ട​ങ്ങി​ലാ​ണ് സു​വേ​ന്ദു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി​യാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത്ര​മ​ന്ത്രി അ​മി​ത് ഷാ, ​പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ് നാ​ഥ് സിം​ഗ്, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ എ​ൻ​ഡി​എ മു​ഖ്യ​മ​ന്ത്രി​മാ​ർ എ​ന്നി​വ​ർ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു.

ബം​ഗാ​ളി​ന്‍റെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​യാ​ണ് സു​വേ​ന്ദു. ഭ​വാ​നി​പു​ർ, ന​ന്ദി​ഗ്രാം എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്ന് വി​ജ​യി​ച്ചാ​ണ് സു​വേ​ന്ദു നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. ഭ​വാ​നി​പു​രി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു ബാ​ന​ർ​ജി​യെ ആ​ണ് സു​വേ​ന്ദു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video