Business career

റിലയൻസ് ജിയോയിൽ അവസരം: എഞ്ചിനീയർമാരെയും , ടെക്‌നീഷ്യന്മാരെ തേടുന്നു, എല്ലാ ജില്ലകളിലും അവസരം

കൊച്ചി: റിലയൻസ് ജിയോ, ഒക്ടോബർ 16,17,18 തീയതികളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എഞ്ചിനീയർമാരെയും / ടെക്‌നീഷ്യന്മാരെ റിക്രൂട്ട് ചെയ്യുന്നു. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് 9249095815/ 7306424644 നമ്പറിൽ വിളിക്കാം.

പോളിടെക്‌നിക് , ഐ ടി ഐ, എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് പങ്കെടുക്കാം. 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ഡ്രൈവിങ് ലൈസൻസും ടു-വീലറും ഉണ്ടായിരിക്കണം

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video