loginkerala breaking-news പോടാ പുല്ലേ പോലീസെ പ്രയോ​ഗം; ആർ. ശ്രീലേഖയെ ഇന്ന് ചോദ്യം ചെയ്യും
breaking-news Kerala

പോടാ പുല്ലേ പോലീസെ പ്രയോ​ഗം; ആർ. ശ്രീലേഖയെ ഇന്ന് ചോദ്യം ചെയ്യും

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ബി​ജെ​പി ന​ട​ത്തി​യ മാ​ർ​ച്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മു​ൻ ഡി​ജി​പി ആ​ര്‍. ശ്രീ​ലേ​ഖ​യ്ക്ക് ഇ​ന്ന് നോ​ട്ടീ​സ് ന​ൽ​കും. ചോ​ദ്യം ‌ചെയ്യലിന് ഹാ​ജ​രാ​ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ശ്രീ​ലേ​ഖ ഉ​ള്‍​പ്പെ​ടെ 20 പേ​ര്‍​ക്കാ​ണ് നോ​ട്ടീ​സ് ന​ല്‍​കു​ക.

പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​ക​ട​നം ന​ട​ത്തു​ക​യും സേ​ന​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ല്‍ പോ​ടാ പു​ല്ലേ പോ​ലീ​സേ​യെ​ന്ന് ശ്രീ​ലേ​ഖ മു​ദ്യാ​വാ​ക്യം വി​ളി​ച്ച​ത് വ​ൻ വി​വാ​ദ​മാ​യി​രു​ന്നു. വ​ട്ടി​യൂ​ർ​കാ​വി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു​ള്ള ബി​ജെ​പി​യു​ടെ സ്റ്റേ​ഷ​ൻ മാ​ർ​ച്ചി​ലാ​യി​രു​ന്നു പോ​ലീ​സി​നെ​തി​രാ​യ മു​ൻ ഡി​ജി​പി​യു​ടെ മു​ദ്രാ​വാ​ക്യം വി​ളി.

Exit mobile version