loginkerala breaking-news നടി നിമിഷ സജയന്റെ പിതാവ് അന്തരിച്ചു
breaking-news

നടി നിമിഷ സജയന്റെ പിതാവ് അന്തരിച്ചു

കൊല്ലം: നടി നിമിഷ സജയന്റെ പിതാവ് സജയൻ നായർ അന്തരിച്ചു. 63 വയസിലായിരുന്നു അന്ത്യം. രോ​ഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മുംബൈ താനെയിലായിരുന്നു താമസം. കൊല്ലം ജില്ലയിലെ കടയ്ക്കൽ സ്വദേശിയായ സജയൻ നായർ ജോലിയുടെ ഭാ​ഗമായിട്ടാണ് മുംബൈയിലേക്ക് എത്തിയത്. ബിന്ദു സജയനാണ് ഭാര്യ. മക്കൾ: നിമിഷ സജയൻ, നീതു സജയൻ

Exit mobile version