Kerala

കോന്നി പാറമട അപകടം: പാറമട ഉടമയ്ക്കെതിരെ കേസെടുക്കും

കോന്നി :പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറക്കല്ല് വീണ് തൊഴിലാളികൾ മരിച്ച സംഭവത്തിൽ പാറമട ഉടമയ്ക്കെതിരെ കേസെടുക്കും. കോന്നിയിൽ ജില്ലാ കളക്ടർ വിളിച്ചു ചേർത്ത വകുപ്പു മേധാവികളുടെ യോഗത്തിലാണ് തീരുമാനം .തൊഴിലാളികൾക്ക് വേണ്ടത്ര സുരക്ഷ ഉണ്ടായിരുന്നില്ലെന്ന് തൊഴിൽ വകുപ്പ് കണ്ടെത്തി .

സർക്കാർ ഭൂമി കയ്യേറി പാറ പൊട്ടിച്ചു എന്ന പരാതിയും പരിശോധിക്കും. പാറമടയിൽ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ പരിശോധന നടത്തും. ഇതരസംസ്ഥാനക്കാരായ രണ്ടുപേർക്കാണ് അപകടത്തിൽ മരിച്ചത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video