breaking-news

ദോഹയിലെ ഇസ്രയേൽ ആക്രമണം; അതൃപ്തി പരസ്യമാക്കി ട്രംപ്

വാ​ഷിം​ഗ്ട​ൺ: ഇ​സ്ര​യേ​ല്‍ സൈ​ന്യം ദോ​ഹ​യി​ൽ ന‌​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ അ​തൃ​പ്തി അ​റി​യി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ദോ​ഹ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള തീ​രു​മാ​നം ബു​ദ്ധി​പ​ര​മാ​യി​രു​ന്നി​ല്ലെ​ന്ന് ട്രം​പ് ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​തു സം​ബ​ന്ധി​ച്ച് ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി ട്രം​പ് ഫോ​ണി​ൽ സം​സാ​രി​ച്ചെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഖ​ത്ത​റി​ന് പി​ന്നാ​ലെ യെ​മ​നി​ലും ഇ​സ്ര​യേ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി. സ​നാ​യി​ലെ ഹൂ​ത്തി കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 35 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video