വാഷിംഗ്ടൺ: ഇറാനിൽ തകർന്നു വീണ യുഎസ് വ്യോമസേനയുടെ F-15E പോർവിമാനത്തിലെ കാണാതായ രണ്ടാമത്തെ ജീവനക്കാരനെ കണ്ടെത്തിയതായി അമേരിക്ക. കനത്ത ഏറ്റുമുട്ടലിനൊടുവിലാണ് അമേരിക്കൻ രക്ഷാസേന ഇദ്ദേഹത്തെ കണ്ടെത്തിയതെന്ന് യുഎസ് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ദൗത്യം ഇപ്പോഴും പൂർണമായി വിജയിച്ചിട്ടില്ലെന്നും രക്ഷപ്പെടുത്തിയ ആളെ ഇറാൻ അതിർത്തിക്ക് പുറത്തെത്തിക്കാനുള്ള തീവ്രശ്രമം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
World
ഇറാൻ വെടിവെച്ചിട്ട യുഎസ് വിമാനത്തിലെ രണ്ടാമത്തെ ജീവനക്കാരനെ കണ്ടെത്തി
- April 5, 2026
- Less than a minute
- 6 days ago

Leave feedback about this