കോട്ടയം: വിവാഹ തലേന്ന് വരൻ വാഹനാപകടത്തിൽ മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ ആണ് മരിച്ചത്.
എംസി റോഡിലെ കളിക്കാവിൽ ബുധനാഴ്ച രാത്രി 10 ന് ആയിരുന്നു അപകടം. ജിൻസൺ സഞ്ചരിച്ചിരുന്ന ബൈക്ക് ട്രാവലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇയാൾക്കൊപ്പം സഞ്ചരിച്ചിരുന്ന യുവാവ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്ന് ആയിരുന്നു ജിൻസന്റെ വിവാഹം നടക്കേണ്ടിയിരുന്നത്.
വിവാഹ തലേന്ന് വരൻ വാഹനാപകടത്തിൽ മരിച്ചു
