കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ ദിവസം സ്വര്‍ണവില പവന് 200 രൂപ കൂടിയെങ്കില്‍ ഇന്ന് 120 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 15 രൂപ വര്‍ധിച്ച് 7,300 രൂപയായി. രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 78,400 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട് ഗോള്ഡിന് ട്രോയ് ഔണ്‍സിനു 2,689.34 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്.

Related Post
Business, India
നിത അംബാനിയെ മസാച്യുസെറ്റ്സ് ഗവർണർ വിശിഷ്ട പുരസ്കാരം നൽകി ആദരിച്ചു
February 16, 2025
Leave feedback about this