loginkerala breaking-news കസേര മാറും മുൻപ് അവർ നേരിൽ കണ്ടു; പിണറായി വിജയനെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ
breaking-news Kerala

കസേര മാറും മുൻപ് അവർ നേരിൽ കണ്ടു; പിണറായി വിജയനെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വീ​ട്ടി​ലെ​ത്തി സന്ദർശിച്ച് നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍ .പി​ണ​റാ​യി താ​മ​സി​ക്കു​ന്ന ബേ​ക്ക​റി ജം​ഗ്ഷ​നി​ലെ വാ​ട​ക വീ​ട്ടി​ലെ​ത്തി​യാ​ണ് അ​ദ്ദേ​ഹ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയത്. തിങ്കളാഴ്ച വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലേറുമ്പോൾ പ്രതിപക്ഷ കസേരയിൽ പിണറായി വിജയനുണ്ടാകും. പ്രതിപക്ഷ നേതാവായി പിണറായി വിജയനെത്തുമ്പോൾ സഭയിലെ സംഭവവികാസങ്ങളും ശ്രദ്ധേയമാകും.

പിണറായി മന്ത്രിസഭക്കെതിരെ കടുത്ത വാക് പ്രയോ​ഗത്തിലുടെയും സബ് മിഷനുകളിലൂടെയും പോരാടിയ ആളാണ് വി.ഡി സതീശൻ പ്രതിപക്ഷ നേതാവിന്റെ കസേരയിലിരിക്കെ പിണറായി വിജയൻ സർക്കാരിലെ നിരവധി അഴിമതികൾ അ​ദ്ദേഹം പുറത്തു കൊണ്ടുവരികയും ചെയ്തു. ഇത്തരത്തിലെല്ലാം വി.ഡി സതീശൻ, പിണറായി വിജയൻ പോരാട്ടങ്ങൾ സിയമസഭയിലെ പോരാട്ടക്കാഴ്ചയായികരുന്നു.

Exit mobile version