breaking-news World

രണ്ട് ദിവസത്തെ സന്ദർശനവുമായി മോഡി അമേരിക്കയിൽ ; ട്രംപ് – മോഡി കൂടിക്കാഴ്ച നാളെ

വാഷിം​ഗ്ടൺ : ഇന്ത്യൻപ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തി. പെൻസിൽവാനിയ അവന്യൂവിലുള്ള ബ്ലെയർ ഹൗസില്‍ എത്തിയ മോദിയെ ഇന്ത്യൻ പ്രവാസി സമൂഹം ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം മുഴക്കിയും വന്ദേമാതരം ചൊല്ലിയുമാണ് സ്വീകരിച്ചത്. എക്സിലൂടെയാണ് മോദി അമേരിക്കയിലെത്തിയ കാര്യം അറിയിച്ചത് ” വാഷിങ്‌ടൺ ഡിസിയിൽ എത്തി. ഡൊണാൾഡ് ട്രംപിനെ കാണാനും ഇന്ത്യ-യുഎസ്എ സമഗ്ര നയതന്ത്ര ബന്ധം കെട്ടിപ്പടുക്കാനും ഇന്ത്യ ആഗ്രഹിക്കുന്നു. ഇന്ത്യൻ ജനതയുടെയും, നമ്മുടെ രാജ്യത്തിന്‍റെ മികച്ച ഭാവിക്കും വേണ്ടി ഇരു

Read More
breaking-news India World

40 മണിക്കൂർ നീണ്ട യാത്രയിൽ ഞങ്ങളുടെ കൈകൾ വിലങ്ങുകൊണ്ടും കാലുകൾ ചങ്ങലകൊണ്ടും ബന്ധിച്ചിരിന്നു; ട്രംപിന്റെ നാടുക‌ടത്തലിൽ കടുത്ത പീഡനമോ? നാട്ടിലെത്തിയ ഇന്ത്യക്കാർ പറയുന്നു

അമൃത്സർ: 40 മണിക്കൂർ നീണ്ട യാത്രയിൽ ഞങ്ങളുടെ കൈകൾ വിലങ്ങുകൊണ്ടും കാലുകൾ ചങ്ങലകൊണ്ടും ബന്ധിച്ചിരിന്നു, സീറ്റിൽ നിന്ന് ഒരിഞ്ച് അനങ്ങാൻ അനുവദിച്ചിരുന്നില്ല. പല തവണ ആവശ്യപ്പെടുമ്പോൾ മാത്രം ടോയ്‌ലെറ്റിൽ കൊണ്ടുപോകും, വിമാനത്തിലെ സുരക്ഷാ ജീവനക്കാർ വാതിൽ തുറന്ന് കാത്തിരിക്കും..’ അമേരിക്ക അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി അതിക്രൂരമായി ഇന്നലെ ഇന്ത്യയിലെത്തിച്ച 104 പേരിൽ ഒരാളായ പഞ്ചാബിലെ ഹോഷിയാർപൂരിലെ തഹ്‌ലി ഗ്രാമത്തിൽ നിന്നുള്ള 40 കാരനയ ഹർവീന്ദർ സിംഗിന്റെ വാക്കുകളാണിത്. ‘നരകത്തേക്കാൾ മോശമായത്’ എന്നാണ് ഈ യാത്രയെ ഹർവീന്ദർ സിംഗ്

Read More
breaking-news Kerala World

അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി​യു​മാ​യി ട്രംപ്; 200 ഇന്ത്യക്കാരെ നാടുകടത്തി; ദൗത്യത്തിന് അമേരിക്കൻ സൈനിക വിമാനം

ന്യൂ​യോ​ര്‍​ക്ക്: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി​യു​മാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്‌. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ ഇ​ന്ത്യ​ക്കാ​രു​ടെ ആ​ദ്യ സം​ഘ​ത്തെ നാ​ടു​ക​ട​ത്തി. തി​ങ്ക​ളാ​ഴ്ച സൈ​നി​ക വി​മാ​ന​ത്തി​ല്‍ ഇ​വ​രെ മ​ട​ക്കി​യ​ച്ച​താ​യി റോ​യി​ട്ടേ​ഴ്‌​സി​നെ ഉ​ദ്ധ​രി​ച്ച് ഇ​ന്ത്യ ടു​ഡേ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സി-17 ​സൈ​നി​ക വി​മാ​നം അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ടു​വെ​ന്നാ​ണ് വി​വ​രം. ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​വും വ​ന്നി​ട്ടി​ല്ല. അ​മേ​രി​ക്ക ത​യാ​റാ​ക്കി​യി​ട്ടു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​ടെ പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ല്‍ 18,000 ഇ​ന്ത്യ​ക്കാ​രു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ആ​കെ 15 ല​ക്ഷം പേ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. എ​ന്നാ​ല്‍

Read More
breaking-news World

അമേരിക്കയില്‍ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം; 18 മൃതദേഹങ്ങൾ കണ്ടെത്തി; ആകാശ അപകടത്തിൽ ഞെട്ടി അധികൃതർ

വാഷിങ് ടൺ: അമേരിക്കയില്‍ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം. വാഷിങ്ടണ്‍ വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. സൈന്യത്തിന്റെ ഹെലികോപ്റ്ററുമായാണ് വിമാനം കൂട്ടിയിടിച്ചത്. കാന്‍സാസില്‍ നിന്ന് വാഷിംങ്ടണിലേക്ക് വന്ന വിമാനമാണ് അപകടത്തല്‍പ്പെട്ടത്. യുഎസ് സമയം രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. പതിനെട്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 64 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് ഫെഡറല്‍ ഏവിയേഷന്‍ ഏജന്‍സി പറഞ്ഞു. എന്നാല്‍ എത്ര യാത്രക്കാര്‍ മരിച്ചു എന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ല. അപകടത്തെ തുടര്‍ന്ന് വിമാനം സമീപത്തെ നദിയില്‍

Read More
World

വ്‌ളാഡിമിർ പുടിനെ വധിക്കാൻ ജോ ബൈഡൻ ഭരണകൂടം പദ്ധതിയിട്ടിരുന്നോ? അങ്കലാപ്പിലായി അമേരിക്കൻ മാധ്യമപ്രവർത്തകന്റെ തുറന്നു പറച്ചിൽ

റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ വധിക്കാൻ ജോ ബൈഡൻ ഭരണകൂടം പദ്ധതിയിട്ടിരുന്നോ? തീ പിടിച്ച ചർച്ചയായി മാറുകയാണ് അമേരിക്കൻ ഫോക്സ് ന്യൂസ് അവതാരകന്റെ വെളിപ്പെടുത്തൽ. മുൻ ഫോക്‌സ് ന്യൂസ് അവതാരകനായ ടക്കർ കാൾസണാണ് ഇത്തരത്തിൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്. . വ്യക്തമായ തെളിവുകളൊന്നുമില്ലാതെയാണ് കാൾസൺ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നതും അവതാരകന് നിയമക്കുരുക്ക് മുറുകാനും സാധ്യതയുണ്ട്. കാൾസൻ്റെ പോഡ്‌കാസ്റ്റായ “ദ ടക്കർ കാൾസൺ ഷോ” യുടെ ഏറ്റവും പുതിയ എപ്പിസോഡിൽ അമേരിക്കൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായ മാറ്റ് ടൈബിയുമായി സംസാരിക്കവെയായിരുന്നു കാൾസന്റെ

Read More
World

സന്ധിവാതത്തിനു മരുന്നായി കടുവാമൂത്രം ; 250 മില്ലി ലിറ്റർ മൂത്രത്തിന് 596 രൂപ; വിവാദത്തിലായി ചൈനയിലെ പ്രകൃതി ചികിത്സ

ബീജിങ്: സന്ധിവാതത്തിനു മരുന്നായി കടുവാമൂത്രം വിൽപ്പനയ്ക്ക് വച്ച് ചൈനയിലെ മൃഗശാല. ദി യാൻ ബിഫെൻജിക്സിയ മൃഗശാലാ അധികൃതരാണ് കടുവയുടെ മൂത്രം കുപ്പികളിലാക്കി വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. വൈറ്റ് വൈനും ഒരു കഷ്ണം ഇഞ്ചിയും ചേർന്ന മിശ്രിതത്തിൽ കടുവയുടെ മൂത്രം കൂടി കലർത്തി വേദനയുള്ള ഭാഗത്ത് പുരട്ടിയാൽ സന്ധിവാതം, ഉളുക്ക്, പേശിവേദന എന്നിവയെല്ലാം മാറുമെന്നാണ് അവകാശവാദം. കടുവാമൂത്രം കുടിക്കുന്നതും നല്ലതാണെന്ന് അവകാശപ്പെടുന്നുണ്ട്. പക്ഷേ എന്തെങ്കിലും വിധത്തിലുള്ള അലർജി അനുഭവപ്പെട്ടാൽ മൂത്രം കുടിക്കുന്നത് പെട്ടെന്ന് തന്നെ നിർത്തണമെന്നും മൃഗശാല അധികൃതർ മുന്നറിയിപ്പ്

Read More
breaking-news World

അജയ്യനായി വീണ്ടും ട്രംപ് അധികാരത്തിലേറി; അമേരിക്കയെ ഞെട്ടിച്ച് സുപ്രധാന തീരുമാനങ്ങൾ; രോകാരോ​ഗ്യ സംഘചനയിൽ നിന്ന് പിന്മാറുന്നു

വാഷിങ്ടൺ: വധശ്രമങ്ങളെയും ഇംപീച്ച്മെൻറുകളെയും ക്രിമിനൽ കേസ് വിധികളെയും മറികടന്ന് ഡോണൾഡ് ട്രംപ് വീണ്ടും യുഎസിൻറെ ഭരണതലപ്പത്ത്. കുപ്രസിദ്ധമായ കാപിറ്റോൾ കലാപത്തിൻറെ നാലാം വാർഷികത്തിലാണു സ്വയം തിരുത്തിയും നയങ്ങളിൽ യുഎസിനെ തിരുത്തുമെന്നു പ്രഖ്യാപിച്ചും റിപ്പബ്ലിക്കൻ നേതാവിൻറെ തിരിച്ചുവരവ്. 2020ൽ അപമാനിതനായി പടിയിറങ്ങിയ വൈറ്റ് ഹൗസിലേക്ക് തിരികെയെത്തിയ ട്രംപിനെ സ്വീകരിച്ച മുൻ എതിരാളി ജോ ബൈഡൻ നിയുക്ത പ്രസിഡൻറിനായി ചായ സത്കാരം നടത്തി. തുടർന്ന് സത്യപ്രതിജ്ഞാ വേദിയായ കാപിറ്റോളിലേക്ക് ഇരുവരും ഒരുമിച്ചാണിറങ്ങിയത്. 2021ൽ ബൈഡൻറെ സത്യപ്രതിജ്ഞ ട്രംപ് ബഹിഷ്കരിച്ചിരുന്നു. അതിശൈത്യത്തെത്തുടർന്നു

Read More
breaking-news Kerala World

ഡൊണാൾഡ് ട്രംപിന് ആശംസനേർന്ന് മുകേഷ് അംബാനിയും ഭാര്യ നിതാ അംബാനിയും

വാഷിങ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആശംസനേർന്ന് റിലയൻസ് മേധാവി മുകേഷ് അംബാനിയും ഭാര്യ നിതാ അംബാനിയും. വാഷിങ് ഡണിലെ ഒരു സ്വകാര്യ റിസപ്ഷനിൽ പങ്കെടുക്കവെയായിരുന്നു ട്രംപിന്റെ ആശംസ എത്തിയത്. ഇന്ത്യ-യുഎസ് ബന്ധങ്ങൾക്കായി രണ്ട് രാഷ്ട്രങ്ങൾക്കും ലോകത്തിനും അഭൂതപൂർവമായ പുരോഗതിക്കും സഹകരണത്തിനും വഴിയൊരുക്കുന്ന, പരിവർത്തനാത്മകമായ നേതൃപദവി അവർ ഉണ്ടാകട്ടെയെന്ന് മുകേഷ് അംബാനി ആശംസിച്ചു. ചടങ്ങിൽ ട്രംപ് അംബാനി കുടുംബത്തിന്റെ ആശംസയിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. 145K Share Facebook

Read More
breaking-news World

ഇനി സമാധാനത്തിന്റെ നാളുകൾ ; തടവുകാരെ ഹമാസ് മോചിപ്പിക്കും ; ഗാസയിൽ ഇന്ന് മുതൽ വെടി നിർത്തൽ

ജ​റു​സ​ലം: ഇ​സ്രാ​യേ​ൽ ഹ​മാ​സ് യു​ദ്ധ​ത്തി​ന് ഇ​ന്ന് അ​ന്ത്യം കു​റി​ക്കും. 15 മാ​സം പി​ന്നി​ട്ട യു​ദ്ധ​ത്തി​ന് അ​ന്ത്യം കു​റി​ച്ച് പ്രാ​ദേ​ശി​ക​സ​മ​യം രാ​വി​ലെ 8.30ന് (​ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 12) വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് മ​ധ്യ​സ്ഥ​രാ​യ ഖ​ത്ത​ർ അ​റി​യി​ച്ചു. ത​ട​വു​കാ​രു​ടെ​യും ബ​ന്ദി​ക​ളു​ടെ​യും കൈ​മാ​റ്റം വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ വ്യ​ക്ത​മാ​ക്കി. മൂ​ന്നു ഘ​ട്ട​മാ​യി വി​ഭാ​വ​നം ചെ​യ്യു​ന്ന ക​രാ​റി​ന്‍റെ ആ​ദ്യ​ഘ​ട്ടം 42 ദി​വ​സ​മാ​ണ്. ഈ ​കാ​ല​യ​ള​വി​ൽ 33 ബ​ന്ദി​ക​ളെ ഹ​മാ​സ് വി​ട്ട​യ​യ്ക്കും. പ​ക​രം 1900 പ​ല​സ്തീ​ൻ ത​ട​വു​കാ​രെ ഇ​സ്രാ​യേ​ൽ മോ​ചി​പ്പി​ക്കും.  ഇ​സ്രാ​യേ​ലി​ന്‍റെ

Read More
breaking-news World

ലോസ് ആഞ്ചൽസിൽ കത്തിപ്പടർന്ന് കാട്ടുതീ; ഇതുവരെ കത്തിയത് 23,000 ഏക്കർ; വീടുകൾ ഒഴിഞ്ഞ് കൂട്ടപ്പലായനം

ലോസ് ഏഞ്ചൽസ്: ലോസ് ആഞ്ചൽസിന്റെ വലിയൊരു ഭാഗത്തെ നക്കിത്തുടച്ച മാരകമായ കാട്ടുതീ തടയാൻ അഗ്നിശമന സേനാംഗങ്ങൾ കഠിനമായി പരിശ്രമിക്കുന്നതിനിടയിലും തീ അയൽപ്രദേശങ്ങളിലേക്ക് പടരുന്നതായി റിപ്പോർട്ട്. ഇതിനകം 23,000 ഏക്കറോളം കത്തിനശിച്ചു. 16 മരണങ്ങളും പതിനായിരം ​വീടുകളുടെ നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1,000 ഏക്കറിലേക്കു കൂടി വ്യാപിച്ച് ഇപ്പോൾ ബ്രെന്റ്വുഡിനെ ഭീഷണിപ്പെടുത്തുന്ന തീപിടിത്തത്തെ തടയാൻ ഹെലികോപ്ടറിൽ വെള്ളം അടിക്കൽ തുടരുകയാണ്. എന്നാൽ, ജ്വലിക്കുന്ന കുന്നുകളിൽ ഇവയൊന്നും കാര്യമായി ഏശുന്നില്ലെന്നാണ് സൂചന. ഹോളിവുഡ് സൂപ്പർ സ്റ്റാറും മുൻ കാലിഫോർണിയ ഗവർണറുമായ

Read More