പാതിവിലയിൽ സ്കൂട്ടർ മുതൽ ലാപ്ടോപ്പ് വരെ; ഓഫറിൽ വീഴുന്ന മലയാളികളെ അനന്തു പറ്റിച്ചത് ഇങ്ങനെ; വളത്തിൽതുടങ്ങി സ്കൂട്ടറിൽ അവസാനിച്ച തട്ടിപ്പ് കഥ
ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരില്‍ വനിതകള്‍ക്ക് പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കാമെന്നു വാഗ്ദാനം ചെയ്ത് കേരളത്തില്‍ ഉടനീളം നടത്തിയത് ശതകോടികളുടെ തട്ടിപ്പ്. ചിലര്‍ക്ക് സ്‌കൂട്ടര്‍ കിട്ടി. പലരില്‍ നിന്നും തട്ടിച്ചെടുത്ത പണത്തില്‍ നിന്നും എടുത്താണ് ഈ സ്‌കൂട്ടറുകള്‍ നല്‍കിയതെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ സ്‌കൂട്ടര്‍ കിട്ടിയവരും പ്രതിസന്ധിയിലാകും. ഏത് പണമുപയോഗിച്ചാണ് ഈ സ്‌കൂട്ടറുകള്‍ വാങ്ങിയതെന്ന് പോലീസ് പരിശോധിക്കും. പണം നഷ്ടപ്പെട്ട പലരും അപമാനം ഭയന്ന് പരാതി നല്‍കാന്‍ തയാറായിട്ടില്ല. പഞ്ചായത്ത് വാര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം നഷ്ടമായി. അംഗങ്ങളില്‍
