lk-special

Category Added in a WPeMatico Campaign

breaking-news lk-special

തലചായ്ക്കുന്ന കൂര ജപ്തി ചെയ്യാനൊരുങ്ങി ബാങ്ക്; മേരിയുടെ ദുരിതത്തിന് പരിഹാരം കണ്ട് എം.എ യൂസഫലി; ജപ്തി ഒഴിവാക്കി പ്രമാണം തിരികെ നൽകി

കൊച്ചി: കടബാധ്യത മൂലം ജപ്തി ഭീഷണി നേരിട്ട വയോധികയ്ക്ക് സഹായഹസ്തമേകി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഇടപെടൽ. ആലുവ ശ്രീമൂല ന​ഗരം തെറ്റയിൽ വീട്ടിൽ മേരിയുടെ കണ്ണീരിനാണ് പരിഹാരമായത്. കടബാധ്യത ഏറ്റെടുത്ത് എം.എ യൂസഫലി വീടിന്റെ പ്രമാണം തിരികെ നൽകി. 2012ൽ വീട്ടിൽ നിന്ന് പള്ളിയിലേക്ക് പോകുമ്പോഴാണ് വാഹനം ഇടിച്ച് മേരിക്ക് അപകടം സംഭവിക്കുന്നത്. ഇടിച്ചിട്ട വാഹനം നിർത്താതെ പോയതോടെ മേരിയെ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഒടിഞ്ഞു തൂങ്ങിയ കാൽ മുറിച്ച് കളയണമെന്ന ഘട്ടത്തിലെത്തിപ്പോൾ

Read More
lk-special World

പർപ്പിൾ കടൽ തീർത്ത് ലുലു വാക്കത്തോൺ ; യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റിക്ക് പിന്തുണയുമായി വാക്കത്തോണിൽ ഒത്തുചേർന്ന് 23000 ത്തിലേറെ പേർ

ഇരട്ടി ആവേശമായി വാക്കത്തോണിൽ അണിചേർന്ന് അംഗവൈകല്യത്തെ അതിജീവിക്കുന്നവരും ; ആസിഫ് അലി വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു ദുബായ് : ജനസാഗരമായി മാറി ലുലു വാക്കത്തോൺ 2025. യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ആശയത്തിന് പിന്തുണയുമായി ദുബായ് മംസാർ പാർക്കിൽ സംഘടിപ്പിച്ച ലുലു വാക്കത്തോണിൽ 23000 ത്തിലധികം പേരാണ് പങ്കെടുത്തത്. കമ്മ്യൂണിറ്റി സേവനം, സന്നദ്ധസേവനം എന്നീ ആശയങ്ങള്‍ പങ്കുവച്ച് ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാപെയ്ന്റെ പ്രാധാന്യം പങ്കുവച്ച് മൂന്ന് കിലോമീറ്റർ നീണ്ടതായിരുന്നു വാക്കത്തോൺ. വാക്ക് ഫോർ ഗ്രീൻ

Read More
Business Kerala lk-special

ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് കൊച്ചിയിൽ പ്രൗഡ ​ഗംഭീര തുടക്കം; ചുവപ്പുനാടയിൽ നിക്ഷേപകർ കുടുങ്ങില്ലെന്ന് മുഖ്യമന്ത്രി; കേരളത്തെ ചേർത്ത് കേന്ദ്രമന്ത്രിമാർ; കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന് എം.എ യൂസഫലി

കൊച്ചി: ‘ഇൻവെസ്റ്റ് കേരള’ ആഗോള നിക്ഷേപക ഉച്ചകോടി കൊച്ചിയിൽ തുടങ്ങി. കേരളത്തിൽ റോഡുകളുടെ അടിസ്ഥാനസൗകര്യ വികസനരംഗത്ത് ഈ സർക്കാരിന്റെ കാലത്ത് മൂന്നുലക്ഷം കോടിരൂപയുടെ നിക്ഷേപം ഉറപ്പാക്കുമെന്ന് ഉച്ചകോടിയിൽ ‌ഓൺലൈനായി പങ്കെടുത്ത കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു. ഗ്രാൻഡ്‌ ഹയാത്ത് ലുലു ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉച്ചകോടി ഉദ്ഘാടനം ചെയ്തത്. കേരളത്തിന്റെ വ്യാവസായിക വികസനത്തിന് ഭരണപക്ഷവും പ്രതിപക്ഷവും കേന്ദ്രവും ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ഉച്ചകോടിയുടെ ഉദ്ഘാടനച്ചടങ്ങ്. ഭൂമി ഇല്ലാത്തതിന്റെ പേരിൽ കേരളത്തിൽ

Read More
Kerala lk-special

റാമ്പിൽ പൂക്കാലം തീർത്ത് കൊച്ചു ചിത്രശലഭങ്ങൾ; ലുലു ഫ്‌ളവർ ഫെസ്റ്റ് സമാപിച്ചു; എറണാകുളം സ്വദേശി ജോർദനും തൃശൂരിലെ ലക്ഷ്മിയയും ഫ്ളവർ‍ ഫെസ്റ്റിലെ താരങ്ങൾ

കൊച്ചി: വർണ പൂമ്പാറ്റകളെ പോലെ റാമ്പിൽ ചുവടുവച്ച് കുരുന്നുകൾ. കണ്ടു നിന്നവർക്കും മറക്കാനാവാത്ത നയനമനോഹര കാഴ്ച സമ്മാനിച്ച് ലുലു ഫ്‌ളർ ഫെസ്റ്റിന്റെ സമാപനം. പുഷ്‌പോത്സവത്തിന്റെ സമാപനമായി നടന്ന ലിറ്റിൽ പ്രിൻസ്, ലിറ്റിൽ പ്രിൻസസ് മത്സരത്തിൽ 59കുട്ടികളാണ് പങ്കെടുത്തത്. പുഷ്പ വൈവിധ്യങ്ങളുടെ ഭംഗിയും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയും വിളിച്ചോതിക്കൊണ്ടാണ് ലുലു പുഷ്‌പോത്സവം സമാപിച്ചത്. പൂക്കളിൽ തിളങ്ങിയ കൊച്ചു സുന്ദരികളേയും സുന്ദരന്മാരേയും ഫാഷൻ ഷോ കാണാനെത്തിയ കാണികളും ഏറ്റെടുത്തു. ചിലർ ചിരിച്ചും കളിച്ചും, മാതാപിതാക്കളെ കാണാതെ കരഞ്ഞും, ജഡ്ജസിനെ ചിരിപ്പിച്ചും

Read More
breaking-news lk-special

ശ​ശി ത​രൂ​രി​ന്‍റെ ലേ​ഖ​ന​ത്തി​ൽ എ​തി​ർ​പ്പ് പ​ര​സ്യ​മാ​ക്കാ​ൻ മു​സ്‌​ലിം ലീ​ഗ് നീ​ക്കം; കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ കാണും; തരൂർ പറഞ്ഞത് ശരിയെന്ന് ധനമന്ത്രിയും; യു.ഡിഎഫിൽ പൊട്ടിത്തെറിക്ക് സാധ്യത ?

മ​ല​പ്പു​റം: കേ​ര​ള​ത്തി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യെ പ്ര​കീ​ർ​ത്തി​ച്ച‌ ശ​ശി ത​രൂ​രി​ന്‍റെ ലേ​ഖ​ന​ത്തി​ൽ എ​തി​ർ​പ്പ് പ​ര​സ്യ​മാ​ക്കാ​ൻ മു​സ്‌​ലിം ലീ​ഗി​ന്‍റെ നീ​ക്കം. ലേ​ഖ​നം യു​ഡി​എ​ഫി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​താ​ണ് എ​ന്ന നി​ല​പാ​ടി​ലാ​ണ് ലീ​ഗ് നേ​തൃ​ത്വം. വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഇ​ന്നു മാ​ധ്യ​മ​ങ്ങ​ളെ കാ​ണും.ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ എ​ൽ​ഡി​എ​ഫ് സ‌​ർ​ക്കാ​രി​നെ പ്ര​ശം​സി​ക്കു​ന്ന​ത് പോ​ലെ​യാ​യി ശ​ശി ത​രൂ​രി​ന്‍റെ ലേ​ഖ​ന​മെ​ന്നും ഇ​ത് യു​ഡി​എ​ഫ് അ​ണി​ക​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യെ​ന്നും ലീ​ഗ് വി​ല​യി​രു​ത്തു​ന്നു. ദ ​ന്യൂ ഇ​ന്ത്യ​ന്‍ എ​ക്‌​സ്പ്ര​സി​ല്‍ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലെ വ്യ​വ​സാ​യ രം​ഗ​ത്തു​ണ്ടാ​യ വ​ള​ര്‍​ച്ച​യെ ശ​ശി

Read More
breaking-news lk-special

ഗോപൻ സ്വാമിയുടെ കുടംബത്തിന് ഉപജീവനമാർ​ഗമായി രണ്ട് പശുക്കളെ സുരേഷ് ​​ഗോപി നൽകും; സമാധി ഉപജീവനമായി കാണില്ലെന്ന് കുടുംബം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സമാധിയായ ​ഗോപൻ സ്വാമിയുടെ കുടംബത്തിന് ഉപജീവനമാർ​ഗമായി രണ്ട് പശുക്കളെ കേന്ദ്രമന്ത്രി സുരേഷ് ​​ഗോപി നൽകും. ​ഗോപൻ സ്വാമിയുടെ കുടുംബമാണ് ഇക്കാര്യം മാധ്യമങ്ങളോട് അവതരിപ്പിച്ചത്. നെയ്യാറ്റിൻകര ഗോപന്റെ മരണത്തെ ഉപജീവനമാർഗമായി കാണില്ലെന്നും കുടുംബം വ്യക്തമാക്കി. ‘സമാധി ഭക്തമാർഗമാണ്, ഉപജീവന മാർഗമല്ലെന്നും കുടുംബം പറഞ്ഞു. നേരത്തെ രണ്ട് പശുക്കൾ ഉണ്ടായിരുന്നുവെന്നും സാമ്പത്തിക മാന്ദ്യത്തിൽ അത് വിറ്റെന്നും കുടുംബം പറഞ്ഞു. തുടർന്നാണ് സുരേഷ് ഗോപി രണ്ട് പശുക്കളെ വാങ്ങി നൽകുമെന്ന് പറഞ്ഞിരിക്കുന്നതെന്നും കുടുംബം പറഞ്ഞു. ‘2019ൽ ഗോപൻ സ്വാമി

Read More
Kerala lk-special

ക്യാൻസർ ബോധവൽക്കരണവുമായി കൊച്ചി ലുലുമാളിൽ ഫ്ളാഷ് മോബ്; സം​ഗീത സദസും സുംബ ഡാൻസുമായി വേറിട്ട ക്യാൻസർബോധവൽക്കരണം

കൊച്ചി: ലോക ക്യാൻസർ ദിനത്തിന്റെ ഭാ​ഗമായി കൊച്ചി ലുലുമാളും മാഞ്ഞുമ്മൽ സെന്റ് ജോസഫ് ഹോസ്പിറ്റൽ ട്രസ്റ്റും ചേർന്ന് നടത്തിയ ഫ്ളാഷ് മോബ് ശ്രദ്ധേയമായി. ഹോസ്പിറ്റലിലെ 40ലധികം വരുന്ന ജീവനക്കാരുടെ നേതൃത്വത്തിലുള്ള സുംബ ഡാൻസാണ് മാളിലെ എട്രിയത്തിൽ അരങ്ങേറിയത്. ക്യാൻസർ ബോധവൽക്കരണ ക്യാമ്പയിനിൽ നിഷാ ജോസ് കെ മാണി ഉദ്ഘാടകയായി. ക്യാൻസർ ബോധവൽക്കരണത്തിന്റെ ആവശ്യവും ചെറുത്തുനിൽപ്പും എന്തെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടായിരുന്നു കൊച്ചി ലുലുമാളിൽ ക്യാൻസർ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചത്. ചടങ്ങിന്റെ ഭാ​ഗമായി മാഞ്ഞുമ്മൽ സെന്റ് ജോസഫ് ഹോസ്പിറ്റൽ ട്രസ്റ്റ് ജീവനക്കാരുടെ

Read More
breaking-news lk-special

സുരേഷ് ​ഗോപിയുടെ ജയം നാണക്കേടായി , ഈഴവ വോട്ടുകൾ ബി.ജെ.പിക്കൊപ്പം; ; പാർട്ടി പാഠം പഠിക്കുമോ? പ്രവർത്തന റിപ്പോർട്ട് ഇങ്ങനെ

സ്വന്തം ലേഖകൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ ഈഴവ വോട്ടുകൾ ചോർന്നതായി സി.പി.എം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട് പുറത്തുവന്നതോടെ തൃശൂർ സി.പി.എം നേതൃത്വം വെട്ടിലായിരിക്കുകയാണ്. പാർട്ടിക്ക് ശക്തമായ വേരോട്ടമുള്ള പല മേഖലകളിലും വോട്ടുകൾ ​ഗണ്യമായി ചോർന്നതാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടത്. വോട്ടർ പട്ടിക പരിശോധിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായതായും സി.പി.എം പ്രവർത്തന റിപ്പോർട്ടിൽ ചർച്ചയും എത്തി. സി.പി.എം ചേർത്ത വോട്ടുകൾ പോലും സുരേഷ്‌ ഗോപിക്ക് ലഭിച്ചു. ഇതെങ്ങനെ സംഭവിച്ചു എന്നും പാർട്ടിക്ക് ഇതുവരെ മനസിലായിട്ടില്ല. ചുറ്റികയും

Read More
breaking-news lk-special

അനന്തുകൃഷ്ണനിൽ നിന്ന് പണം പാർട്ടി അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി; വി. ശിവൻ കുട്ടിയുമായുള്ള അടുപ്പം വെളിപ്പെടുത്തി നജീബ് കാന്തപുരവും; അനന്ദുവിന്റെ തട്ടിപ്പ് വിഹിതം പറ്റിയവരിൽ എം.പിമാരും , എം.എൽ.എമാരും; അന്വേഷണം രഹസ്യമാക്കി പൊലീസ്

ഇടുക്കി: പകുതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണനില്‍ നിന്നും സിപിഐഎം പണം കൈപ്പറ്റിയിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ വെളിപ്പെടുത്തല്‍ വന്നതോടെ കോൺ​ഗ്രസ് മാത്രമല്ല സി.പി.എമ്മും പ്രതിരോധത്തിലായി. രണ്ട് എം.എൽ.എമാർക്കും രണ്ട് എം.പിമാർക്കും അടക്കം താൻ പണം നൽകിയിട്ടുണ്ടെന്ന് അനന്തു കൃഷ്ണൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തട്ടിപ്പിന്റെ കൂടുതൽ തെളിവകുകൾ കൂടി അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് വേണ്ടിയാണ് രണ്ടരലക്ഷം രൂപ സിപിഐഎം അക്കൗണ്ടിലേക്ക് അനന്തു കൃഷ്ണന്‍ നല്‍കിയത്. മൂലമറ്റം

Read More
breaking-news lk-special

ഡൽഹി തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ ഇന്ത്യാ സംഖ്യത്തിൽ പടലപ്പിണക്കങ്ങൾ; ആദ്യം വെടിപൊട്ടിച്ച് ഐ.എൻ.എൽ; നേതാക്കളിലും അമർഷം; സിസോദയും കെജ്രിവാളും നിരത്തിപ്പൊട്ടി; ;ചൂലെടുത്തവർ ചൂലാൽ!

ന്യൂഡൽഹി: : ഡൽഹി തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ ഇന്ത്യാ സംഖ്യത്തിൽ പടലപ്പിണക്കങ്ങൾ. ആദ്യം വെടിപൊട്ടിച്ച് രം​ഗത്തെത്തിയിരിക്കുന്നത് ഇന്ത്യൻ നാഷണൽ ലീ​ഗ് തന്നെയാണ്. ആം ആദ്മി പാർട്ടിയെ അധികാരത്തിൽ നിന്ന് ഇറക്കിയതിൻറെയും ബി.ജെ.പിയുടെ മുന്നേറ്റം ഉറപ്പാക്കുന്നതിൻറെയും പൂർണ ഉത്തരവാദിത്വം കോൺഗ്രസിനാണെന്ന് ഐ.എൻ.എൽ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു പരിധിവരെ വിജയിച്ച ഇന്ത്യാ സഖ്യം പരീക്ഷണത്തെ അട്ടിമറിച്ച് കോൺഗ്രസ് ഒറ്റക്ക് മത്സരിക്കാൻ ധാർഷ്ട്യം കാണിച്ചതാണ് ഡൽഹിയിൽ കാവി രാഷ്ട്രീയത്തിൻറെ മുന്നേറ്റത്തിന് വഴിയൊരുക്കിയതെന്ന് ലീ​ഗിന്റെ കുറ്റപ്പെടുത്തൽ. മതേതര വോട്ടുകൾ ഭിന്നിപ്പിച്ചപ്പോൾ ബി.ജെ.പിക്ക്

Read More