breaking-news Kerala

ചാലക്കുടി ബാങ്ക് മോഷണം ; കള്ളൻ കപ്പലിൽ തന്നെ; അറസ്റ്റിലായത് മലയാളി റിജോ ആന്റണി

തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളയിൽ പ്രതി പിടിയിൽ. ചാലക്കുടി ആശാരിപ്പാറ സ്വ​ദേശി റിജോ ആൻ്റണിയാണ് പിടിയിലായത്. ഇയാളിൽ നിന്നും പത്ത് ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. കടം വീട്ടാൻ വേണ്ടിയാണ് കൊള്ള നടത്തിയതെന്നാണ് പ്രതിയുടെ വിശദീകരണം. ഹിന്ദിയിലായിരുന്നു പ്രതി ബാങ്കിലെത്തി സംസാരിച്ചത്. ഇതോടെ അതിഥി തൊഴിലാളിയാകാമെന്ന സംശയങ്ങളുൾപ്പെടെ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ നിലനിന്നിരുന്നു. മോഷ്ടാവ് സഞ്ചരിച്ചത് ടിവിഎസ് എൻടോര്‍ക് സ്കൂട്ടറിലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ പ്രതിയുടെ സ്കൂട്ടർ ചാലക്കുടി വിട്ട് പുറത്ത് പോയിട്ടില്ല

Read More
breaking-news Kerala

മന്ത്രി പി രാജീവ് എന്ന് മുതലാണ് വികസനത്തിൻ്റെ വക്താവായതെന്ന് ഷിയാസ്

കൊച്ചി: വിദ്യാർഥി കാലഘട്ടം മുതൽ വ്യവസായ മന്ത്രിയാകും വരെ സമസ്ത മേഖലയെയും പിന്നോട്ടടിച്ച് കേരളത്തിൻ്റെ വികസനത്തിന് തടസം നിന്നിട്ടുള്ളയാളാണ് ഇന്നത്തെ വ്യവസായ മന്ത്രിയെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. കൊച്ചി മെട്രോയും സീ പ്ലെയ്ൻ പദ്ധതിക്കും സ്വാശ്രയ കോളേജുകൾക്കുമെതിരെയും ഗെയ്ൽ പദ്ധതിക്കെതിരായുമൊക്കെ സമരം ചെയ്തയാളാണ് രാജീവ്. സർക്കാർ ജീവനക്കാർക്ക് പോലും അവകാശങ്ങൾക്കായി സമരം ചെയ്യേണ്ട ഗതികേടാണ്. വ്യാജ കണക്കുകളാണ് മന്ത്രി പ്രചരിപ്പിക്കുന്നത്. കേരളത്തിൻ്റെ വ്യവസായ രംഗത്ത് ഇപ്പോഴും വികസന മുരടിപ്പും ചുവപ്പ് നാടയുമാണ്. കൊട്ടി ഘോഷിച്ച് തുറക്കുന്ന

Read More
breaking-news Kerala

കിണറ്റിൽ വീണ കളിപ്പാട്ടം എടുക്കാൻ ശ്രമിച്ചു; അഞ്ച് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: കിണറ്റിൽ വീണ കളിപ്പാട്ടം എടുക്കാനുള്ള ശ്രമത്തിനിടെ വീട്ടുമുറ്റത്തെ മേൽമൂടിയില്ലാത്ത കിണറ്റിൽ വീണ് അഞ്ചു വയസുകാരൻ മരിച്ചു. നേമം കുളക്കുടിയൂർക്കോണം കുറുവാണി റോഡ് പത്മവിലാസത്തിൽ താമസിക്കുന്ന സുമേഷ്- ആര്യ ദമ്പതികളുടെ മകൻ എ.എസ്.ദ്രുവനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30-നായിരുന്നു സംഭവം. നഴ്സറിയിലാണ് ദ്രുവൻ പഠിക്കുന്നത്. ക്ലാസ് കഴി‍ഞ്ഞ് വീട്ടിലെത്തിയ ശേഷമായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയശേഷം രണ്ടു വയസ്സുകാരിയായ സഹോദരി ദ്രുവികയോടൊപ്പം മുറ്റത്തു കളിക്കുകയായിരുന്നു കുട്ടി. വീട്ടുജോലിക്കിടെ മകനെ കാണാതായതോടെ അമ്മ ആര്യ വീട്ടിലും പരിസരത്തും അന്വേഷിച്ചെങ്കിലും

Read More
Kerala

ആര്‍എഫ്ഡിഎല്‍; ദേശീയ ഗ്രൂപ്പ് സ്റ്റേജില്‍ മുത്തൂറ്റ് എഫ്എക്ക് മുന്നിലെത്താമെന്ന് ഹെഡ് കോച്ച്

കൊച്ചി: വെള്ളിയാഴ്ച നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗ് (ആര്‍എഫ്ഡിഎല്‍) സോണല്‍ ഗ്രൂപ്പ് സ്റ്റേജിന്റെ സമാപന മല്‍സരത്തില്‍ മുത്തൂറ്റ് എഫ്എ, കിക്ക്സ്റ്റാര്‍ട്ട് എഫ്സി, ശ്രീനിധി ഡെക്കാന്‍ എഫ്സി എന്നീ ടീമുകള്‍ ദേശീയ ഗ്രൂപ്പ് സ്റ്റേജിലേക്ക് യോഗ്യത നേടി. മത്സരത്തിന്റെ അടുത്ത ഘട്ടത്തില്‍ മൂന്ന് ടീമുകളും ഡെംപോ എസ്സി, എഫ്സി ഗോവ, മുംബൈ സിറ്റി എഫ്സി എന്നിവയ്ക്കൊപ്പം മാറ്റുരയ്ക്കും.ടൂര്‍ണമെന്റിന്റെ അവസാന ദിനത്തില്‍, മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ലീഗ് നേതാക്കളായ മുത്തൂറ്റ് എഫ്എയും രണ്ടാം സ്ഥാനക്കാരായ ശ്രീനിധി ഡെക്കാന്‍ എഫ്സിയും

Read More
breaking-news Kerala

ആന്റണി പെരുമ്പാവൂരിന്റെ തുറന്ന വിമര്‍ശനത്തെ പിന്തുണച്ച് സൂപ്പർസ്റ്റാർ മോഹൻലാൽ

നിര്‍മ്മാതാവ് സുരേഷ് കുമാറിനെതിരായ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ തുറന്ന വിമര്‍ശനത്തെ പിന്തുണച്ച് സൂപ്പർസ്റ്റാർ മോഹൻലാൽ. സുരേഷ് കുമാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയ ആന്റണിക്കൊപ്പം പിന്തുണയുമായി പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ടൊവിനോ, ബേസില്‍ ജോസഫ്, അപര്‍ണ ബാലമുരളി തുടങ്ങിയ താരങ്ങൾ നേരത്തെ രംഗത്ത് എത്തിയിരുന്നു. മോഹൻലാലിൻറെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള പോരിൽ മോഹൻലാൽ ആർക്ക് അനുകൂലമായ നിലപാട് എടുക്കും എന്നുള്ളത് ഏവരും കാത്തിരുന്ന ഉത്തരമായിരുന്നു. “നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം” എന്നാണ്

Read More
breaking-news Kerala

നടൻ വിജയ്ക്ക് വൈ കാറ്റ​ഗറി സുരക്ഷ ഒരുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; കമാന്റോകളും സി.ആർ.പി.എഫ് ജവാന്മാരും ഇനി കാവൽ

ചെന്നൈ: നടനും തമിഴ്നാട്ടിലെ തമിഴക വെട്രി കഴകം (ടിവികെ) മേധാവിയുമായ വിജയ്ക്ക് ആഭ്യന്തര മന്ത്രാലയം ‘വൈ’ കാറ്റഗറി സുരക്ഷ അനുവദിച്ചു. ഇന്റലിജന്‍സ് ബ്യൂറോയുടെ ആഭ്യന്തര സുരക്ഷാ ഓഡിറ്റിന് ശേഷമാണ് സുരക്ഷ നല്‍കിയതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഫെബ്രുവരി 13 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍, ‘വൈ’ സുരക്ഷാ കവറേജ് അനുസരിച്ച് എട്ട് മുതല്‍ 11 വരെ സിആര്‍പിഎഫ് ഉദ്യോഗസ്ഥരും ഒന്നോ രണ്ടോ കമാന്‍ഡോകളും 24 മണിക്കൂറും വിജയ്ക്കൊപ്പം ഉണ്ടായിരിക്കും. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന X, Y,

Read More
breaking-news Kerala

ചാലക്കുടിയിലെ ബാങ്ക് കൊള്ളയ്ക്ക് ആസൂത്രിത സ്വഭാവം; ജീവനക്കാരെയും സംശയിച്ച് പൊലീസ്; ഹിന്ദി പറയുന്ന കലർച്ചക്കാരൻ മലയാളിയാണോ എന്നും സംശയം; കത്തികാട്ടി തട്ടിയത് 15 ലക്ഷം രൂപ

തൃശൂര്‍: ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള. ഫെഡറല്‍ ബാങ്ക് പോട്ട ശാഖയിലാണ് കൊള്ള നടന്നത്. കൗണ്ടറിലെത്തിയ അക്രമി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. പതിനഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് സംഭവം എത്തിയത്. ബൈക്കില്‍ മുഖം മറച്ച് എത്തിയ അക്രമി ബാങ്കില്‍ പ്രവേശിച്ച് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഇതിന് ശേഷം കൗണ്ടറിലെ ഗ്ലാസ് തല്ലിത്തകര്‍ത്ത് പണം കവരുകയായിരുന്നു. അക്രമിയെ ജീവനക്കാര്‍ തിരിച്ചറിഞ്ഞിട്ടില്ല. ബാങ്കില്‍ വന്‍ പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്. അതേസമയം തൃശൂരില്‍ പട്ടാപ്പകല്‍

Read More
breaking-news Kerala

ഫ്രാ​ൻ​സ്, യു​എ​സ് സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി; മോദി തിരികെ ഇന്ത്യയിലെത്തി

ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സ്, യു​എ​സ് സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഡ​ൽ​ഹി​യി​ൽ തി​രി​ച്ചെ​ത്തി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ ഡ​ൽ​ഹി പ​ലാം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ച്ചു. ഫ്രാ​ൻ​സി​ൽ ന​ട​ന്ന എ​ഐ ഉ​ച്ച​കോ​ടി​യി​ൽ സ​ഹ​അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ന​രേ​ന്ദ്ര മോ​ദി ഫ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​ണു​മാ​യി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യും ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ യു​എ​സ് സ​ന്ദ​ർ​ശ​നം. വ്യാ​ഴാ​ഴ്ച വൈ​റ്റ് ഹൗ​സി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ര​ണ്ടാ​മ​തും യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി ട്രം​പ് ചു​മ​ത​ല​യേ​റ്റ​തി​ന് ശേ​ഷ​മു​ള്ള ഇ​രു നേ​താ​ക്ക​ളു​ടെ​യും ആ​ദ്യ

Read More
Kerala sport

ദേശീയ ഗെയിംസ് 2025-ല്‍ 43 മെഡലുകളുമായി റിലയന്‍സ് ഫൗണ്ടേഷന്‍ അത്ലീറ്റുകള്‍ തിളങ്ങി

മുംബൈ,: ഉത്തരാഖണ്ഡില്‍ നടന്ന 2025 ദേശീയ ഗെയിംസില്‍ റിലയന്‍സ് ഫൗണ്ടേഷന്‍ അത്ലീറ്റുകള്‍ എട്ട് വ്യത്യസ്ത കായിക ഇനങ്ങളിലായി 43 മെഡലുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.. ഇതില്‍ 21 മെഡലുകള്‍ അത്ലറ്റിക്‌സില്‍ നിന്നാണ്. ദേശീയ ഗെയിംസില്‍ ഫൗണ്ടേഷന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. 20 സ്വര്‍ണ്ണവും 16 വെള്ളിയും 7 വെങ്കലവും മെഡല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. 100 മീറ്റര്‍, 200 മീറ്റര്‍, 4ഃ100 മീറ്റര്‍ റിലേയില്‍ മൂന്ന് സ്വര്‍ണ്ണ മെഡലുകള്‍ നേടി അനിമേഷ് കുജൂര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Read More
breaking-news Kerala

റിപ്പോർട്ടർ ചാനലിനെതിരെ നിയമ നടപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ

കൊച്ചി: കരുതിക്കൂട്ടി വ്യക്തിഹത്യ ചെയ്യുകയെന്ന ഉദ്ദേശത്തോടു കൂടി പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണനിൽനിന്ന് പണം കൈപ്പറ്റിയെന്ന രീതിയിൽ അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമായ വ്യാജവാർത്ത നൽകിയ റിപ്പോർട്ടർ ചാനലിനെതിരെ നിയമനടപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. സമൂഹത്തിൽ മാന്യമായ പൊതുപ്രവർത്തനം നടത്തുന്ന ജനപ്രതിനിധി കൂടിയായ തനിക്ക് അപരിഹാര്യമായ മാനനഷ്ടം ഉണ്ടാക്കുന്ന വാർത്തയാണ് റിപ്പോർട്ട് ചാനൽ സംപ്രേക്ഷണം ചെയ്തത്.താൻ പണം വാങ്ങിയെന്നൊരു മൊഴി അനന്തു നൽകിയിട്ടില്ലെന്ന് ഉത്തരവാദപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും വിവരംലഭിച്ചിട്ടുണ്ടെന്നും വാർത്ത തെറ്റാണെന്നും ചാനൽ അധികൃതരോട് ചൂണ്ടിക്കാട്ടിയിട്ടും

Read More