breaking-news Kerala

സംസ്ഥാനം വരും ദിവസങ്ങളിൽ ചുട്ട് പൊള്ളും; താപനില ഉയരുമെന്ന് മുന്നറിയിപ്പ്

കൊച്ചി: സംസ്ഥാനത്ത് പകൽ താപനില ഇനിയുള്ള 3-4 ദിവസങ്ങളിൽ ഉയരാൻ സാധ്യത. നിലവിൽ പാലക്കാട്‌, പത്തനംതിട്ട, തൃശൂർ, കൊല്ലം ജില്ലകളിലാണ് ഉയർന്ന താപനില രേഖപെടുത്തുന്നത്. ഇന്നലെ പാലക്കാട്‌ മുണ്ടൂരിൽ 39.2°c ചൂട് രേഖപെടുത്തി. അതോടൊപ്പം കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ UV index ലും വർദ്ധനവ് ഉണ്ട്. അതെ സമയം ചൂടിന് ആശ്വാസമായി തെക്കൻ ബംഗാൾ ഉൽക്കടലിൽ ചക്രവാതചുഴി രൂപപെടാനുള്ള സൂചന. ഈ മാസം അവസാനം മാർച്ച്‌ ആദ്യ ദിവസങ്ങളിൽ ഒറ്റപെട്ട വേനൽ മഴക്ക് സാധ്യത.

Read More
breaking-news Kerala

കണ്ണൂരിൽ പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ര്‍: പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കീ​ഴ്പ്പ​ള്ളി സ്വ​ദേ​ശി ശ​ര​ത് എ​ന്ന മു​ഹ​മ്മ​ദ്‌ ഷാ ​ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​റ​ളം ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നിയെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. സ്കൂ​ൾ വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​റാ​ണ് പ്ര​തി. പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പീ​ഡ​നം ന​ട​ന്ന​താ​യി പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി​യ​ത്. 145K Share Facebook

Read More
breaking-news Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ് പുരോ​ഗമിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 28 ത​ദ്ദേ​ശ​വാ​ർ​ഡി​ൽ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. രാ​വി​ലെ ഏ​ഴി​നാ​ണ് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്. വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. വ​യ​നാ​ട് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലെ 30 വാ​ർ​ഡി​ലാ​ണ്‌ വി​ജ്‌​ഞാ​പ​നം വ​ന്ന​ത്‌. ഇ​തി​ൽ കാ​സ​ർ​ഗോ​ഡ് മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ കോ​ളി​ക്കു​ന്ന്, ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​പ്പാ​റ വാ​ർ​ഡു​ക​ളി​ൽ എ​ൽ​ഡി​എ​ഫ്‌ സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ വി​ജ​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ശ്രീ​വ​രാ​ഹം, കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ക​ല്ലു​വാ​തു​ക്ക​ൽ, പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി​യി​ലെ കു​മ്പ​ഴ നോ​ർ​ത്ത്, മൂ​വാ​റ്റു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഈ​സ്റ്റ് ഹൈ​സ്കൂ​ൾ, അ​ഞ്ച​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച​ൽ, കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ

Read More
breaking-news Kerala

രാജസ്ഥാനിൽ കു​ഴ​ൽ​കി​ണ​റ്റി​ൽ വീണ അഞ്ച് വയസുകാരനെ രക്ഷപ്പെടുത്തി

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജ​ല​വാ​ർ ജി​ല്ല​യി​ൽ കു​ഴ​ൽ​കി​ണ​റ്റി​ൽ വീ​ണ അ​ഞ്ച് വ​യ​സു​കാ​ര​ന്‍ പ്ര​ഹ്ലാ​ദി​നെ ര​ക്ഷ​പ്പെ​ടു​ത്തി. 32 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ൽ കി​ണ​റ്റി​ൽ വീ​ണ കു​ട്ടി​യെ എ​ൻ​ഡി​ആ​ർ​എ​ഫ്, എ​സ്ഡി​ആ​ർ​എ​ഫ് സം​ഘ​ങ്ങ​ൾ ചേ​ർ​ന്നാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്‌​തെ​ന്നാ​ണ് വി​വ​രം. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. പാ​ട​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ, വെ​ള്ളം കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് മൂ​ടി​ക്കൊ​ണ്ടി​രു​ന്ന കു​ഴ​ല്‍​കി​ണ​റ്റി​ലേ​ക്ക് കു​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു . എ​ൻ​ഡി​ആ​ർ​എ​ഫ്, എ​സ്ഡി​ആ​ർ​എ​ഫ് സം​ഘ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ടങ്ങി​യി​രു​ന്നു. ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘം കു​ഴ​ൽ​കി​ണ​റി​ന് സ​മീ​പ​മെ​ത്തി കു​ട്ടി​ക്ക് ഓക്സി​ജ​ൻ

Read More
breaking-news Kerala

താരസംഘടന അമ്മയുടെ അടിയന്തര യോ​ഗം കൊച്ചിയിൽ ചേരുന്നു; പ്രതിഫല വിവാ​ദമുൾപ്പടെ ചർച്ചയാകും

കൊച്ചി: താരസംഘടന അമ്മയുടെ അടിയന്തര യോ​ഗം കൊച്ചിയിൽ ചേരുന്നു. പ്രതിഫല വിവാദമുൾപ്പടെ ചർച്ചയായകുന്ന ഘട്ടത്തിലാണ് യോ​ഗം. മോ​ഗഹൻലാൽ അടക്കമുള്ള താരങ്ങൾ അമ്മ ഓഫീസിലെത്തി ചേർന്നിട്ടുണ്ട്, സുരേഷ് ​ഗോപി യോ​ഗത്തിന് എത്തിയിരുന്നെങ്കിലും അൽപ സമയം ചിലവഴിച്ച ശേഷം അദ്ദേഹം മടങ്ങി. സിനിമ നിർമ്മതാക്കളുടെ സംഘടനയുടെ യോ​ഗം കൊച്ചിയിൽ ഇന്ന് ചേരുന്നുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് നിർണായക വിഷയങ്ങൾ ചർച്ച ചെയ്യാൻ താരസംഘടന ഒരുങ്ങുന്നത്. പ്രതിഫലവുമായി ബന്ധപ്പെട്ട് മുതിർന്ന നിർമ്മാതാവ് സുരേഷ് കുമാർ നടത്തിയ പ്രതികരണത്തിന് പിന്നാലെ ആന്റണി

Read More
breaking-news Kerala

മത വിദ്വേഷ പ്രസം​ഗം; പി.സി ജോർജ് കോടതിയിൽ കീഴടങ്ങി

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരമാർശവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പി സി ജോർജ് കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങി. നേരത്തെ കോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെ ശനിയാഴ്ച വീട്ടിൽ നോട്ടീസ് നൽകാനെത്തിയ പൊലീസ് സംഘം പി സി ജോർജ് ഇല്ലാത്തതിനാൽ മടങ്ങുകയായിരുന്നു. ഇന്ന് ഉച്ചവരെ സാവകാശം തേടി പി സി ജോർജ് പാലാ ഡിവൈഎസ്പി ഓഫീസിൽ കത്തും നൽകിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സാവകാശം തേടിയത്. എന്നാൽ പൊലീസ് ഈ കത്തിന് മറുപടി നൽകിയിരുന്നില്ല. ചാനൽ ചർച്ചയിൽ

Read More
breaking-news Kerala

ഹോട്ടലിൽ അതിക്രമം നടത്തിയ പൾസർ സുനി പോലീസ് കസ്റ്റഡിയിൽ

പെ​രു​മ്പാ​വൂ​ര്‍: കു​റു​പ്പം​പ​ടി രാ​യ​മം​ഗ​ല​ത്തെ ഹോ​ട്ട​ലി​ല്‍ അ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ​ള്‍​സ​ര്‍ സു​നി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തും സാ​ധ​ന​ന​ങ്ങ​ള്‍ ത​ല്ലി​ത​ക​ര്‍​ത്തി​യ​തി​നു​മാ​ണ് കു​റും​പ്പം​പ​ടി പോ​ലീ​സ് സു​നി​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​യ്ക്കു​മെ​ന്നാ​ണ് വി​വ​രം. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ആ​ദ്യം ഓ​ര്‍​ഡ​ര്‍ എ​ടു​ത്ത​താ​ണെ​ങ്കി​ലും ര​ണ്ടാ​മ​ത് വീ​ണ്ടും ജീ​വ​ന​ക്കാ​ര​ൻ ഓ​ർ​ഡ​ർ എ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ സു​നി പ്ര​കോ​പി​ത​നാ​വു​ക​യാ​യി​രു​ന്നു. ചി​ല്ല് ഗ്ലാ​സ് എ​റി​ഞ്ഞു​ട​യ്ക്കു​ക​യും അ​സ​ഭ്യം വ​ര്‍​ഷം ന​ട​ത്തു​ക​യും ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്‌​തെ​ന്നാ​ണ് പ​രാ​തി. മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്ക​രു​ത്, മ​റ്റ്

Read More
Kerala

ഉ​രു​ൾ​പൊ​ട്ട​ൽ ഭൂ​മി​യി​ൽ ദു​ര​ന്ത​ബാ​ധി​ത​രു​ടെ സ​മ​രം; തടഞ്ഞ് പോലീസ്

വ​യ​നാ​ട്: ര​ണ്ടാം​ഘ​ട്ട ക​ര​ട് പ​ട്ടി​ക വൈ​കു​ന്ന​തി​ലും പു​ന​ര​ധി​വ​സം വൈ​കു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ച് മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ ന​ട​ത്താ​നി​രു​ന്ന കു​ടി​ൽ​കെ​ട്ടി സ​മ​രം ത​ട​ഞ്ഞ് പോ​ലീ​സ്. ഇ​തി​നു പി​ന്നാ​ലെ പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ പ്ര​ദേ​ശ​ത്ത് ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. ജ​ന​ശ​ബ്ദം ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ചൂ​ര​ൽ​മ​ല​യി​ൽ ത​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ കു​ടി​ലു​ക​ൾ കെ​ട്ടി സ​മ​രം ചെ​യ്യാ​നാ​യി​രു​ന്നു ദു​ര​ന്ത​ബാ​ധി​ത​രു​ടെ തീ​രു​മാ​നം. എ​ന്നാ​ൽ, ബെ​യ്‌​ലി പാ​ല​ത്തി​ന് സ​മീ​പ​ത്ത് വെ​ച്ച് പോ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​രെ ത​ട​ഞ്ഞ​തോ​ടെ പ്ര​തി​ഷേ​ധം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ ഭൂ​മി​യി​ൽ ത​ന്നെ പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും നി​രാ​ഹാ​ര​സ​മ​ര​മ​ട​ക്ക​മു​ള്ള

Read More
Kerala

എ.​വി.​റ​സ​ലി​ന്‍റെ സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച

കോ​ട്ട​യം: അ​ന്ത​രി​ച്ച സി​പി​എം കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി എ.​വി. റ​സ​ലി​ന്‍റെ സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച ന​ട​ത്തും. മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​പാ​ര്‍​ട്ടി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. തു​ട​ർ​ന്ന് ച​ങ്ങ​നാ​ശേ​രി ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ഇ​വി​ടു​ത്തെ പൊ​തു​ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് തെ​ങ്ങ​ണ​യി​ലെ വീ​ട്ടി​ലെ​ത്തി​ക്കും. തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ക്കും. അ​ര്‍​ബു​ദ ബാ​ധി​ത​നാ​യി ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം. ആ​റ് വ​ര്‍​ഷ​മാ​യി കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു. 145K Share Facebook

Read More
Business Kerala lk-special

ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് കൊച്ചിയിൽ പ്രൗഡ ​ഗംഭീര തുടക്കം; ചുവപ്പുനാടയിൽ നിക്ഷേപകർ കുടുങ്ങില്ലെന്ന് മുഖ്യമന്ത്രി; കേരളത്തെ ചേർത്ത് കേന്ദ്രമന്ത്രിമാർ; കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന് എം.എ യൂസഫലി

കൊച്ചി: ‘ഇൻവെസ്റ്റ് കേരള’ ആഗോള നിക്ഷേപക ഉച്ചകോടി കൊച്ചിയിൽ തുടങ്ങി. കേരളത്തിൽ റോഡുകളുടെ അടിസ്ഥാനസൗകര്യ വികസനരംഗത്ത് ഈ സർക്കാരിന്റെ കാലത്ത് മൂന്നുലക്ഷം കോടിരൂപയുടെ നിക്ഷേപം ഉറപ്പാക്കുമെന്ന് ഉച്ചകോടിയിൽ ‌ഓൺലൈനായി പങ്കെടുത്ത കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു. ഗ്രാൻഡ്‌ ഹയാത്ത് ലുലു ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉച്ചകോടി ഉദ്ഘാടനം ചെയ്തത്. കേരളത്തിന്റെ വ്യാവസായിക വികസനത്തിന് ഭരണപക്ഷവും പ്രതിപക്ഷവും കേന്ദ്രവും ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ഉച്ചകോടിയുടെ ഉദ്ഘാടനച്ചടങ്ങ്. ഭൂമി ഇല്ലാത്തതിന്റെ പേരിൽ കേരളത്തിൽ

Read More