breaking-news Kerala

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർക്ക് ഇനി ഒന്നാം തീയതി ശമ്പളം; വാക്ക് പാലിച്ചിരിക്കുമെന്ന് ​ഗണേഷ് കുമാർ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ഇ​നി മു​ത​ൽ ശ​മ്പ​ള​ത്തി​നാ​യി കാ​ത്തി​രി​ക്കേ​ണ്ട​ന്ന് മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ്കു​മാ​ര്‍. എ​ല്ലാ മാ​സ​വും ഒ​ന്നാം തീ​യ​തി ത​ന്നെ ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഈ ​മാ​സ​ത്തെ ശ​മ്പ​ളം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ അ​ക്കൗ​ണ്ടി​ൽ എ​ത്തും. സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ ത​ന്നെ​യാ​ണ് ശ​മ്പ​ളം ന​ൽ​കു​ക.10,000 കോ​ടി രൂ​പ​യോ​ളം പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി സ​ർ​ക്കാ​ർ ന​ൽ​കി. മാ​സം തോ​റും 50 കോ​ടി സ​ർ​ക്കാ​ർ തു​ട​ർ​ന്നു ന​ൽ​കും. ചെ​ല​വ് ചു​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. എ​സ്ബി​ഐ​യി​ൽ നി​ന്ന് 100 കോ​ടി​യു​ടെ

Read More
Kerala

ആശാ ജീവനക്കാരുടെ സമരം; സഭയിൽ പ്രതിപക്ഷ-ഭരണപക്ഷ പോര്; മന്ത്രിക്കസേരയിൽ അധികനാൾ ഇരിക്കില്ലെന്ന് രാഹുൽ മങ്കൂട്ടത്തിൽ

തിരുവനന്തപുരം: വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ടു കൊണ്ടുള്ള ആശാവര്‍ക്കര്‍മാരുടെ സമരം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം.സിക്കിമില്‍ ആശ വര്‍ക്കേഴ്‌സിന് 10000 രൂപയാണ് വേതനമെന്നും പശ്ചിമ ബംഗാളില്‍ വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപയാണെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ പറഞ്ഞു.ആഴ്ചയില്‍ ഏഴു ദിവസവും ജോലി ചെയ്യുന്ന ആശ വര്‍ക്കേഴ്‌സിന് കേരളത്തില്‍ നല്‍കുന്നത് 7000 രൂപയാണ്. കേരളത്തേക്കാള്‍ പിന്നാക്കമുള്ള സംസ്ഥാനത്തെവെച്ചാണ് വേതനം താരതമ്യം ചെയ്യുന്നത്.ആശാ വര്‍ക്കര്‍മാര്‍ക്ക് കൊടുക്കാന്‍ പൈസയില്ലാത്ത സര്‍ക്കാര്‍ പി എസ് സി അംഗങ്ങള്‍ക്ക് ശമ്പളം

Read More
breaking-news Kerala

എ​സ്ഡി​പി​ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് എം.​കെ.​ഫൈ​സി ഇ.ഡി കസ്റ്റഡിയിൽ

ന്യൂ​ഡ​ൽ​ഹി: എ​സ്ഡി​പി​ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് എം.​കെ.​ഫൈ​സി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ. പോ​പ്പു​ല​ർ ഫ്ര​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച കേ​സി​ലാ​ണ് ന​ട​പ​ടി. തി​ങ്ക​ളാ​ഴ്ച രാ​ത്രി ബം​ഗ​ളൂ​രു​വി​ൽ വ​ച്ചാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നി​യ​മ​വി​രു​ദ്ധ​വും തീ​വ്ര​വാ​ദ​പ​ര​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്തി​നാ​യി ചി​ല സം​ഘ​ട​ന​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​രു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും ഇ​ഡി അ​റി​യി​ച്ചു. ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി അ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കി. 145K Share Facebook

Read More
Kerala

പി​ണ​റാ​യി​ക്ക് പ്രാ​യ​പ​രി​ധി​യി​ല്‍ ഇ​ള​വ്; സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലും പി​ബി​യി​ലും തു​ട​രും

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലും പി​ബി​യി​ലും തു​ട​രും. പ്രാ​യ​പ​രി​ധി​യി​ല്‍ പി​ണ​റാ​യി​ക്ക് ഇ​ള​വ് ന​ല്‍​കും. ഇ.​പി.​ജ​യ​രാ​ജ​നെ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​യി നി​ല​നി​ര്‍​ത്തു​മെ​ന്നാ​ണ് വി​വ​രം. സ​മ്മേ​ള​ന സ​മ​യ​ത്ത് 75 വ​യ​സ് പൂ​ര്‍​ത്തി​യാ​കു​ന്ന​വ​രെ ഒ​ഴി​വാ​ക്കാ​നാ​ണ് വ്യ​വ​സ്ഥ. അ​തി​നാ​ൽ ഇ​പി​ക്കും ത​ൽ​ക്കാ​ലം കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ തു​ട​രാം. കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​ണ് സി​പി​എ​മ്മി​ന് നി​ല​വി​ൽ ഭ​ര​ണ​മു​ള്ള​ത്. അ​തി​നാ​ൽ സംസ്ഥാനത്ത് ഭ​ര​ണം നി​ല​നി​ർ​ത്തു​ക​യെ​ന്ന​ത് ദേ​ശീ​യ ത​ല​ത്തി​ലും സി​പി​എ​മ്മി​ന് പ്ര​ധാ​ന​മാ​ണ്. അ​തി​നാ​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള നേ​താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ല​ഭി​ച്ചേ​ക്കും. എം.​വി.​ഗോ​വി​ന്ദ​ന്‍ പാ​ര്‍​ട്ടി സം​സ്ഥാ​ന

Read More
breaking-news Kerala

സർക്കിൾ ഇൻസ്പെക്ടർക്ക് സി.പി​.എം ജി​ല്ലാ സെ​ക്ര​ട്ട​റിയുടെ ഭീഷണി; പിന്നാലെ സ്ഥലം മാറ്റവും

ക​ൽ​പ്പ​റ്റ: സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖി​ന്‍റെ ഭീ​ഷ​ണി പ്ര​സം​ഗ​ത്തി​ന് പി​ന്നാ​ലെ പ​ന​മ​രം സി​ഐ​യെ സ്ഥ​ലം​മാ​റ്റി. പ​ന​മ​രം സി​ഐ എ. ​അ​ഷ്റ​ഫി​നെ ഇ​ടു​ക്കി ക്രൈം​ബ്രാ​ഞ്ചി​ലേ​ക്കാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. സി​ഐ അ​​ഷ്റ​ഫി​ന് തി​രി​ച്ച​ടി അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​ര് പ​റ​ഞ്ഞ് സൂ​ക്കേ​ട് തീ​ർ​ക്കു​മെ​ന്നും കെ. ​റ​ഫീ​ഖ് ഭീ​ഷ​ണി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രെ ക​ള്ള​ക്കേ​സ് എ​ടു​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് സി​പി​എം ന​ട​ത്തി​യ പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ലാ​യി​രു​ന്നു ഭീ​ഷ​ണി. എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ൽ അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച മെ​മ്പ​റെ ആ​ക്ര​മി​ച്ച​തി​ന് ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളെ

Read More
breaking-news Kerala

മുഖ്യമന്ത്രിയെ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് വിളിച്ച് ചെന്നിത്തല; ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം∙ നിയമസഭയില്‍ ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്നു പ്രസംഗത്തിനിടെ രമേശ് ചെന്നിത്തല ആവര്‍ത്തിച്ചതില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ അതിക്രമങ്ങളെക്കുറിച്ചും ലഹരിവ്യാപനത്തെക്കുറിച്ചുമുള്ള ചര്‍ച്ചയ്ക്കിടെ പലവട്ടം മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഓരോ തവണയും മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ മറുപടി പറയണമെന്ന് പറയുന്നത് ശരിയായ രീതിയാണോ എന്നു മുഖ്യമന്ത്രി എഴുന്നേറ്റു ചോദിച്ചു. എന്തു സന്ദേശമാണ് ചെന്നിത്തല സമൂഹത്തിനു നല്‍കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇടയ്ക്കിടെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു പറഞ്ഞ് ഓരോ ചോദ്യം

Read More
breaking-news Kerala

രഞ്ജിട്രോഫി: ടീമിന് ഇന്ന് വൻ വരവേൽപ്പ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിന് വൻ വരവേൽപ്പ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. ടീം തിരിച്ചുവരുന്നത് അസോസിയേഷൻ ചാർട്ടർ ചെയ്ത സ്വകാര്യ വിമാനത്തിലാണ്. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ ടീമിനെ തിരികെ കൊണ്ടുവരാൻ നാഗ്പൂരിലെത്തി. ഇവർക്കൊപ്പം തിരികെ ഇന്ന് രാത്രി 9.30 ന് എയർ എംബ്രേർ ജെറ്റിൽ എത്തുന്ന ടീമംഗങ്ങളെ കെ.സി.എ ഭാരവാഹികളും അംഗങ്ങളും ചേർന്ന് സ്വീകരിക്കും. തുടർന്ന് ട്രോഫിയുമായി

Read More
breaking-news Kerala

ആശ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍മുഖ്യമന്ത്രി മുന്‍കൈയെടുക്കണം: എ.കെ.ആന്റണി

തിരുവനന്തപുരം: കോരിച്ചൊരിയുന്ന മഴയില്‍ സെക്രട്ടേറിയറ്റ് നടയില്‍ സഹന സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി അവരുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തിരമായി തയ്യാറാകണമെന്ന് എ.കെ.ആന്റണി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന പരമാവധി സഹായം ആദ്യം അനുവദിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കേന്ദ്രത്തില്‍ നിന്നും കൂടുതലായി ലഭിക്കാനുള്ള സഹായത്തിന് മുഖ്യമന്ത്രിയുമായി ഒരുമിച്ച് കേന്ദ്രത്തോട് ആവശ്യപ്പെടാനും ആവശ്യമെങ്കില്‍ കേന്ദ്രത്തിനെതിരേ യോജിച്ച് സമരം ചെയ്യാന്‍ തയ്യാറാണെന്നും എ.കെ.ആന്റണി പറഞ്ഞു. ഹൈക്കോടതി നിയന്ത്രണം ലംഘിച്ച്

Read More
breaking-news Kerala

പൊലീസിന്‍റെ പരാതി പരിഹാര സംവിധാനം നിലവില്‍ വന്നു

തിരുവനന്തപുരം: പോലീസിന്‍റെ സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും ബോധിപ്പിക്കാനായി പരാതിപരിഹാര സംവിധാനം നിലവില്‍ വന്നു. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജില്‍ വച്ചുനടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. കേരള പോലീസിന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ തുണയിലൂടെയോ പോല്‍ആപ്പിലൂടെയോ പരാതി നല്‍കുകയോ മറ്റ് സേവനങ്ങള്‍ക്കായി അപേക്ഷിക്കുകയോ ചെയ്യുന്ന വ്യക്തിക്ക് അപേക്ഷ പൂര്‍ത്തിയായശേഷം പോലീസ് സേവനത്തെക്കുറിച്ച് വിലയിരുത്താനും പരാതിപ്പെടാനുമായി ഒരു ലിങ്ക് അടങ്ങിയ SMS ഫോണില്‍ ലഭിക്കുന്നതാണ്. ഈ ലിങ്കിലൂടെ തുണ പോര്‍ട്ടലിലേക്ക് പോവുകയും അവിടെ

Read More
breaking-news Kerala

ഷഹബാസ് വധം കൃത്യമായ പദ്ധതികളോടെ; പ്രതികളിൽ ഒരാളുടെ പിതാവിന് ക്രിമിനൽ പശ്ചാത്തലം; ആയുധം കണ്ടെടുക്കാൻ പരിശോധന; വിവരിച്ച് റൂറൽ എസ്.പി

കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിനെ മർദിച്ച് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് കോഴിക്കോട് റൂറൽ എസ്.പി കെ.ഇ. ബൈജു. പ്രതികളായ കുട്ടികളില്‍ ഒരാളുടെ പിതാവിന് ക്രിമിനല്‍ പശ്ചാത്തലമുള്ള കാര്യവും റൂറല്‍ എസ്.പി സ്ഥിരീകരിച്ചു. വിദ്യാർഥികൾ ഉപയോഗിച്ച ആയുധം കണ്ടെടുക്കാൻ വീടുകളിൽ പരിശോധന നടത്തിയെന്ന് എസ്.പി പറഞ്ഞു. വിദ്യാർഥികളുടെ മൊബൈൽ ഫോൺ, വാട്സാപ്പ് ഗ്രൂപ്പുകൾ, ഇൻസ്റ്റഗ്രാം തുടങ്ങിയവ കണ്ടെത്തി പരിശോധിക്കാനുള്ള ശ്രമം തുടരുകയാണ്. മൊബൈൽ ഫോൺ റിക്കവർ ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഉപയോഗിച്ച ആയുധം കണ്ടെത്താനും കഴിഞ്ഞു -എസ്.പി പറഞ്ഞു.

Read More