breaking-news Kerala

പ്രതികളെ ശിക്ഷിക്കാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി രാജിവച്ചൊഴിയണം; സൈനികനെ മർദിച്ചതിൽ പ്രതിഷേധിച്ച് രാജീവ് ചന്ദ്രശേഖർ

കൊച്ചി: കാക്കനാട്ടെ എൻസിസി ക്യാമ്പിനിടെ കേണൽ പദവിയുള്ള എൻസിസി ഉദ്യോഗസ്ഥന് മർദ്ദനമേറ്റ സംഭവത്തിൽ കടുത്ത വിമർശനവുമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരള 21 എൻസിസി ബറ്റാലിയൻ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ ലെഫ്‌റ്റനന്റ് കർണയിൽ സിംഗിനാണ് മർദ്ദനമേറ്റത്. പ്രതികളെ ശിക്ഷിക്കാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചൊഴിയണം. പ്രതികൾക്കെതിരെ കേരള പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.പൊലീസും സർക്കാരും സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഒത്തുതീർപ്പിന് ശ്രമിച്ചാൽ നീതിക്കായി താൻ കോടതിയെ സമീപിക്കും. മുഖ്യമന്ത്രി മുതൽ പ്രധാന അദ്ധ്യാപകൻ

Read More
breaking-news Kerala

യു.​പ്ര​തി​ഭ​യു​ടെ മകനെ കഞ്ചാവുമായി പിടികൂടിയതിന് പിന്നാലെ പ്രതികാരം; എക്സൈസ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റെ സ്ഥലം മാറ്റി

ആ​ല​പ്പു​ഴ: യു.​പ്ര​തി​ഭ​ എംഎൽഎയു​ടെ മകനെ കഞ്ചാവുമായി പിടികൂടിയ നടപടിക്ക് പിന്നാലെ എക്സൈസ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പി.​കെ.​ജ​യ​രാ​ജി​നെ സ്ഥ​ലം മാ​റ്റി. പ്രതികാര നടപടിയെന്നാണ് പ്രതിപക്ഷ ആക്ഷേപം. സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കാ​ൻ അ​ഞ്ചു​മാ​സം മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് കൊ​ല്ലം സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹ​ത്തെ മ​ല​പ്പു​റ​ത്തേ​ക്ക് സ്ഥ​ലം മാ​റ്റി​യ​ത്. മൂ​ന്ന് മാ​സം മു​ന്പാ​ണ് ഇ​ദ്ദേ​ഹം ആ​ല​പ്പു​ഴ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റാ​യി ചു​മ​ത​ല​യേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​തി​ഭ​യു​ടെ മ​ക​ൻ ക​നി​വ് അ​ട​ക്ക​മു​ള്ള സം​ഘ​ത്തെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. മൂ​ന്ന് ഗ്രാം ​ക​ഞ്ചാ​വാ​ണ് സം​ഘ​ത്തി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ന് പി​ന്നാ​ലെ എ​ക്സൈ​സ്

Read More
breaking-news Kerala

​കണ്ണ് തു​റ​ന്നു. കാ​ലു​ക​ൾ അ​ന​ക്കാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ അ​ന​ക്കി. ചി​രി​ക്കാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ ചി​രി​ച്ചു; ഉമാ തോമസിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി

കൊ​ച്ചി: വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഉ​മ തോ​മ​സി​ൻറെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യെ​ന്ന് മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ. പ​റ​ഞ്ഞ നി​ർ​ദേ​ശ​ങ്ങ​ളോ​ടെ​ല്ലാം പ്ര​തി​ക​രി​ച്ചെ​ന്ന് റി​നെ മെ​ഡി​സി​റ്റി പു​റ​ത്തി​റ​ക്കി​യ മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നിൽ പറയുന്നു. മ​ക​ൻ പ​റ​ഞ്ഞ​തി​നോ​ട് എ​ല്ലാം ശ​രീ​രം കൊ​ണ്ട് പ്ര​തി​ക​രി​ച്ചു. ക​ണ്ണ് തു​റ​ന്നു. കാ​ലു​ക​ൾ അ​ന​ക്കാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ അ​ന​ക്കി. ചി​രി​ക്കാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ ചി​രി​ച്ചു. കൈ​യി​ൽ മു​റു​ക്കെ പി​ടി​ക്കാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ ചെ​യ്തു. ത​ല​ച്ചോ​റി​ലെ പ​രി​ക്കു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ആ​ശാ​വ​ഹ​മാ​യ പു​രോ​ഗ​തി​യു​ണ്ട്. ശ്വാ​സ​കോ​ശ​ത്തി​ൻറെ കാ​ര്യ​ത്തി​ൽ നേ​രി​യ പു​രോ​ഗ​തി​യാ​ണു​ള്ള​ത്. അ​ണു​ബാ​ധ​യു​ണ്ടാ​കാ​തെ സൂ​ക്ഷി​ക്കു​ക​യാ​ണ് നി​ല​വി​ലെ വെ​ല്ലു​വി​ളി. ഉ​മ തോ​മ​സ്

Read More
breaking-news Kerala Politics

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് മുഖ്യപ്രതി കൊടി സുനിയ്ക്ക് പരോള്‍; 30 ദിവസത്തെ പരോൾ അമ്മയുടെ അപേക്ഷ പരി​ഗണിച്ച്

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് മുഖ്യപ്രതി കൊടി സുനിയ്ക്ക് പരോള്‍. 30 ദിവസത്തെ പരോളിലാണ് സുനി പുറത്തിറങ്ങിയത്. സുനിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ച് മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡി.ജി.പി പരോള്‍ അനുവദിക്കുകയായിരുന്നു. പരോള്‍ ലഭിച്ചതിനെ തുടര്‍ന്ന് സുനി തവനൂര്‍ ജയിലില്‍ നിന്നും ശനിയാഴ്ചയാണ് പുറത്തിറങ്ങിയത്. പൊലിസിന്റെ പ്രെബേഷന്‍ റിപ്പോര്‍ട്ട് പ്രതികൂലമായിട്ടും ജയില്‍ ഡി.ജി.പി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ടി.പി വധക്കേസില്‍ പ്രതികളായ 11 പ്രതികളെ ജീവപര്യന്തം തടവിനും

Read More
breaking-news Kerala

ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് അരമണിക്കൂര്‍ കുടുങ്ങി; രണ്ട് രോഗികള്‍ മരിച്ചു

കോഴിക്കോട്: രാമനാട്ടുകരയില്‍ ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് രണ്ട് രോഗികള്‍ മരിച്ചു. ഹൃദയാഘാതമുണ്ടായ എടരിക്കോട് സ്വദേശി സുലൈഖ ,വള്ളിക്കുന്ന് സ്വദേശി ഷജില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. രാമനാട്ടുകര കാക്കഞ്ചേരി ഭാഗത്ത് ശനിയാഴ്ച രാത്രിയിലാണ് സംഭവം. രോഗികളുമായി പോയ ആംബുലന്‍സുകള്‍ അരമണിക്കൂറോളം ഗതാഗതക്കുരുക്കില്‍പ്പെടുകയായിരുന്നു.ഗതാഗതക്കുരുക്ക് കടന്ന് ഇരുവരെയും ഫറോക്കിലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് പോകുന്‌പോഴാണ് സുലൈഖ മരിച്ചത്. ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്‌പോഴാണ് ഷജില്‍

Read More
breaking-news Kerala

കുറുക്കന്‍ വട്ടം ചാടി അപകടം : ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

പാലക്കാട്:സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ചളവറ ഗവ.യുപി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപിക ഇ.വി.സുനിതയാണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച സ്‌കൂട്ടറിനു മുന്നിലേക്ക് കുറുക്കന്‍ ചാടിയാണ് അപകടമുണ്ടായത്. രാവിലെ 10നു വട്ടമണ്ണപ്പുറം മിനി സ്റ്റേഡിയത്തിനു സമീപമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിനു മുന്നിലേക്കു കുറുക്കന്‍ ചാടിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. റോഡിലേക്കു വീണ് സുനിതയ്ക്ക ഗുരുതരമായി പരിക്കേറ്റിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു സുനിത മരിച്ചത്. 145K Share Facebook

Read More
breaking-news Kerala news

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ മാറ്റം; ആശുപത്രിയിലേക്ക് കൊണ്ടുവന്നതിനേക്കാളും മെച്ചപ്പെട്ട സ്ഥിതി

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയില്‍ നിന്ന് താഴേക്ക് വീണ് പരിക്കേറ്റ എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യനില അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘത്തോട് സംസാരിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.”രാവിലെ സി.ടി സ്‌കാന്‍ ചെയ്യാന്‍ ഉമാ തോമസിനെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. സിടി സ്‌കാന്‍ ചെയ്ത ശേഷമാകും ഇപ്പോഴത്തെ ചികിത്സ തന്നെ തുടരുകയാണോ അതോ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് ഡോക്ടര്‍മാര്‍ തീരുമാനിക്കുക. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജ്

Read More
breaking-news Kerala Politics

ഉമാ തോമസ് വീണ അപകടം; സംഘാടനത്തില്‍ ഗുരുത പാളിച്ച; അഗ്നിശമന സേന റിപ്പോര്‍ട്ട് പുറത്ത്; കേസെടുത്ത് പൊലീസ്

കൊച്ചി: കലൂരിലെ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്നും വീണ് ഉമാതോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടനത്തില്‍ വലിയ പിഴവെന്ന് പൊലീസ്. സുരക്ഷാ ക്രമീകരണങ്ങള്‍ വേണ്ടത്ര പാലിച്ചിട്ടില്ലെന്ന് അഗ്നിശമന സേനയും റിപ്പോര്‍ട്ട് നല്‍കി. ഇതോടെ സംഘാടകര്‍ കുരുങ്ങുകയാണ്. പരിപാടിയുടെ സംഘാടകര്‍ക്കെതിരേ പോലീസ് കേസെടുത്തു. സ്റ്റേജ് പൊളിച്ചുമാറ്റരുതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്. പാലാരിവട്ടം പോലീസാണ് സംഘാടകര്‍ക്കും സ്റ്റേജ് നിര്‍മ്മാണകരാറുകാര്‍ക്കും എതിരേ കേസെടുത്തിരിക്കുന്നത്. പൊതുസുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് കേസ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പോലീസ് കേസെടുത്തത്. അതേസമയം ആരുടേയും പേരുവിവരങ്ങള്‍ ഇതിലില്ല. പോലീസ്

Read More
breaking-news Kerala news

കലൂർ സ്റ്റേഡിയത്തിന്റെ ​ഗാലറിയിൽ നിന്ന് കാൽവഴുതി വീണ് ഉമാ തോമസ് എം.എൽ.എയ്ക്ക് ​ഗുരുതര പരിക്ക്

കൊച്ചി; കലൂർ സ്റ്റേഡിയത്തിന്റെ ​ഗാലറിയിൽ നിന്ന് കാൽവഴുതി വീണ് തൃക്കാക്കര എം.എൽ.എ ഉമാ തോമസിന് ​ഗുരുതര പരിക്ക്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ പരിപാടിക്കിടെ ആയിരുന്നു സംഭവം. നൃത്തപരിപാടിയില്‍ പങ്കെടുക്കാനാണ് ഉമാ തോമസ് സ്‌റ്റേഡിയത്തിലെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. സ്‌റ്റേജിലേക്ക് കയറുമ്പോഴാണ് അപകടം നടക്കുന്നത്. സ്‌റ്റേജിന്റെ കൈവരിയില്‍ നിന്ന് ഉമാ തോമസ് താഴെ വീഴുകയായിരുന്നു. വീഴ്ചയില്‍ എം.എല്‍.എയുടെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എം.എല്‍.എ യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് പത്തടിയോളം ഉയരത്തില്‍ നിന്നാണ് താഴെ വീണതെന്നാണ് വിവരം.

Read More
breaking-news Kerala

എം.ടി വാസുദേവന്‍ നായർക്ക് സംസ്ഥാന സർക്കാരിന്റെ ആദരവ്; മുഖ്യമന്ത്രി ഉദ്ഘാടകനാകും

തിരുവനന്തപുരം: അന്തരിച്ച എഴുത്തുകാരനും സംവിധായകനും തിരക്കഥാകൃത്തുമായ എം.ടി വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ 2024 ഡിസംബര്‍ 31 ചൊവ്വാഴ്ച്ച വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, എം.പിമാരായ ശശി തരൂര്‍, എ.എ. റഹീം, ആന്റണി രാജു എം.എൽ.എ,

Read More