Kerala

കാട്ട് കൊമ്പൻ പിടി 5നെ മയക്ക് വെടി വെച്ച് ദൗത്യസംഘം; കണ്ണിന്റെ പരിക്കിന് ചികിത്സ തുടങ്ങി

പാലക്കാട്: പാലക്കാട്ടെ കൊമ്പൻ പിടി 5നെ ദൗത്യ സംഘം മയക്കുവെടി വെച്ചു. കണ്ണിനു പരിക്കേറ്റ ആനയെ ചികിത്സയ്ക്കു വേണ്ടിയാണ് മയക്കുവെടി വെച്ച് പിടികൂടിയത്. പിടി 5ന്റെ ചികിത്സ നൽകുന്ന ദൗത്യം പൂർത്തിയായി. മയക്കുവെടി വെച്ചതിനെ തുടർന്ന് 2 മണിക്കൂർ‌ നേരമാണ് പിടി 5 ഉറങ്ങിയത്. ആനയ്ക്ക് കാഴ്ച പരിമിതിക്കുള്ള മരുന്ന് നൽകി. ആനയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളില്ലെന്ന് ദൗത്യസംഘം വ്യക്തമാക്കി. ആനയ്ക്ക് റേഡിയോ കോളർ പിടിപ്പിച്ചു. മയക്കം വിടാനുള്ള മരുന്നും നൽകി. ദൗത്യത്തിനായി മുത്തങ്ങയിൽ നിന്ന് വിക്രം,

Read More
Kerala

മെഡിക്കൽ കോളേജിൽ നിന്ന് ഉപകരണം കാണാതായെന്ന ആരോപണം തെറ്റെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ നിന്ന് ഉപകരണം കാണാതായെന്ന ആരോപണം തെറ്റെന്ന് കണ്ടെത്തൽ. കാണാതായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞ ഉപകരണം ആശുപത്രിയിൽ തന്നെയുണ്ടെന്നാണ് കണ്ടെത്തൽ. ടിഷ്യൂ മോസിലേറ്റർ എന്ന ഉപകരണം ഓപ്പറേഷൻ തിയേറ്ററിൽ തന്നെയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രിൻസിപ്പലിന്റെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്റെ ഒരുഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായാണ് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തേ അറിയിച്ചത്. ഇക്കാര്യം മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും സംഭവത്തിൽ വകുപ്പുതല

Read More
breaking-news Kerala

ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ; ഇന്നും പെരുമഴയ്ക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ആ​റു ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പു​ള്ള​ത്. അ​ടു​ത്ത മ​ണി​ക്കൂ​റി​ൽ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, ഇ​ന്നും ശ​നി​യാ​ഴ്ച​യും മ​ധ്യ പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ൽ, തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ൽ, വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ

Read More
Kerala

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് : രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ് കീഴടങ്ങി

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി കീഴടങ്ങി. ദിവ്യ ഫ്രാൻസിസ് ആണ് ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. അഭിഭാഷകർക്ക് ഒപ്പമാണ് പ്രതി എത്തിയത്. നേരത്തെ കേസിൽ രണ്ടുപേർ കീഴടങ്ങിയിരുന്നു. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. ജീവനക്കാര്‍ ക്യു ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി. ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടിൽ പ്രതികൾ തട്ടിയെടുത്തത് 40ലക്ഷം രൂപയാണ്. ചോദ്യംചെയ്യലിൽ പ്രതികൾ

Read More
Kerala

വയോധികയായ മുൻ അധ്യാപികയെ മർദിച്ച സംഭവം: പ്രതി ശശരിധരനെ റിമാൻഡ് ചെയ്തു

കൊ​ട്ടാ​ര​ക്ക​ര: വയോധികയായ മുൻ അ​ധ്യാ​പി​ക​യെ ​ വീ​ടു​ക​യ​റി മർദിച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്രതി റി​മാ​ൻ​ഡി​ൽ. കൊ​ട്ടാ​ര​ക്ക​ര ഗാ​ന്ധി​മു​ക്ക് മൈ​ത്രി ന​ഗ​റി​ൽ കൃ​ഷ്ണ​നി​വാ​സി​ൽ സ​ര​സ​മ്മ​യെ​യാ​ണ് (78) അ​യ​ൽ​വാ​സി ഗാ​ന്ധി​മു​ക്ക് മൈ​ത്രി ന​ഗ​റി​ൽ പൗ​വ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ശ​ശി​ധ​ര​നെ (70) വീ​ട് ക​യ​റി ആ​ക്ര​മി​ച്ച​ത്. ഇ​യാ​ളെ പി​ന്നീ​ട് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തി​ങ്ക​ൾ വൈ​കി​ട്ട് നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. വാ​ക്കു​ത​ർ​ക്കം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യാ​യ ശ​ശി​ധ​ര​ൻ വ​യോ​ധി​ക‍്യാ​യ സ​ര​സ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി. വാ​യോ​ധി​ക​യെ വീ​ട്ടി​ൽ നി​ന്നു വ​ലി​ച്ചി​റ​ക്കി ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

Read More
Kerala

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

തി​രു​വ​ന​ന്ത​പു​രം: വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തിരുവനന്തപുരം ക​ഠി​നം​കു​ള​ത്താണ് അപകടം. സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് സ്വ​ദേ​ശി​യാ​യ അ​ല​ക്‌​സ് മാ​ന്വ​ല്‍ പെ​രേ​ര (56)നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന് രാ​വി​ലെ സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് ക​ട​പ്പു​റ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഇ​ദ്ദേ​ഹം ഉ​ള്‍​പ്പെ​ടെ ആ​റ് പേ​ര​ട​ങ്ങു​ന്ന സം​ഘം മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​വെ​യാ​ണ് ശ​ക്ത​മാ​യ തി​ര​യി​ല്‍​പ്പെ​ട്ട് വ​ള്ളം മ​റി​ഞ്ഞ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ നീ​ന്തി ക​ര​യ്ക്ക് ക​യ​റി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും അ​ല​ക്‌​സി​നെ തി​ര​യി​ല്‍​പ്പെ​ട്ട് കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. ക​ഠി​നം​കു​ളം പോ​ലീ​സും കോ​സ്റ്റ്ഗാ​ര്‍​ഡും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചേ​ര്‍​ന്ന് തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. 145K Share Facebook

Read More
breaking-news Kerala

സർക്കാർ എൽ പി സ്കൂളിലെ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര തകർന്നു; വ്യാപക പ്രതിഷേധം

തൃശൂർ : കോടാലിയിൽ സർക്കാർ എൽ പി സ്കൂളിലെ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര തകർന്നു.പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മൂന്നുവർഷം മുമ്പ് കോസ്റ്റ്ഫോർഡ് ആണ് നിർമ്മാണം പ്രവർത്തനം നിർവഹിച്ചത്.എംഎൽഎ ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമ്മാണം. 54 ലക്ഷം രൂപയായിരുന്നു നിർമ്മാണ ചിലവ്. 145K Share Facebook

Read More
Business Kerala sport

റിലയൻസ് ഫൗണ്ടേഷൻ യൂത്ത് ഫുഡ്ബോളിന്റെ എട്ടാം എഡിഷന് കൊച്ചിയിൽ തുടക്കമായി

കൊച്ചി: റിലയൻസ് ഫൗണ്ടേഷൻ യൂത്ത് ഫുഡ്ബോളിന്റെ എട്ടാം എഡിഷന് കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിൽ തുടക്കമായി. ഇന്ത്യൻ യുവ ഫുട്ബോളർമാർക്കായി ഉത്സാഹമേറിയ മത്സര അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ലീഗിന്റെ ലക്ഷ്യം. ഇത്തവണത്തെ സീസൺ അണ്ടർ–7 മുതൽ അണ്ടർ–13 വരെ പ്രായപരിധിയിലുളള കുട്ടികളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. ഇതോടെ അണ്ടർ–21 വരെ നീളുന്ന വികസന പാത രൂപകൽപ്പന ചെയ്യപ്പെടുകയും അതിലൂടെ റിലയൻസ് ഫൗണ്ടേഷൻ ഡവലപ്പ്മെന്റ് ലീ​ഗ് (RFDL) ഉൾപ്പടയുള്ള പ്ലാറ്റ്ഫോമുകൾ വഴി യുവതാരങ്ങൾക്ക് വളർച്ചയുടെ സാധ്യതകൾ തുറക്കും. കുട്ടികൾക്കായുള്ള ഇന്ത്യയിലെ

Read More
Kerala

‌എല്ലാ കടകളിൽ നിന്നൊന്നും മോഷ്ടിക്കാറില്ല, വിശ്വാസ വഞ്ചന കാണിച്ചാൽ നമ്മൾ എടുക്കും; പൊലീസിനോട് കൂളായി കാര്യം പറഞ്ഞ് കൊല്ലത്തെ തസ്കരവീരൻ

കൊല്ലം: കുരുമുളക് മോഷണക്കേസ് പ്രതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രതിയുടെ പേരുവിവരങ്ങൾ വ്യക്തമല്ല. ഇയാളെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ ചുറ്റുമുണ്ടായിരുന്ന ക്യാമറകളെ നോക്കി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ചിരിച്ചുകൊണ്ട് വളരെ കൂളായാണ് ഇയാൾ സംസാരിക്കുന്നത്.’കളറായിട്ട് തന്നെ കൊടുക്കണേ. ഇത്തിരി വലുതായിട്ട് തന്നെ കൊടുത്തോ. ഞാനാണ് മെയിൻ. ഇവരെയൊക്കെ ഞാൻ വിളിച്ചുകൊണ്ടുപോയെന്നേയുള്ളൂ. നമ്മുടെ കൂടെ അറിയാതെ പെട്ടുപോയതാണ്. നമ്മള് മാത്രമേ മെയിനായിട്ടുള്ളൂ. അതുകൊണ്ട് അവരുടെ പടം കുറച്ചെടുത്താൽ മതി. എന്റെ പടം നന്നായി എടുത്തോ. ആൾക്കാർ കണ്ണുവയ്ക്കണ്ട.ഞങ്ങൾ മുഖമൊക്കെ

Read More
breaking-news Kerala

സംസ്ഥാനത്ത് മഴ ശക്തം: കൊച്ചിയിലും, തൃശൂരിലും വെള്ളക്കെട്ട്

കൊച്ചി: സംസ്ഥാനത്ത് മഴ ശക്തം. കൊച്ചി , തൃശൂര്‍ നഗരങ്ങളില്‍ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പുലര്‍ച്ചെ മുതല്‍ പെയ്യുന്ന അതിശക്തമായ മഴ മണിക്കൂറുകള്‍ നിന്നു പെയ്തു. രാവിലെയാണ് മഴ അല്‍പ്പമെങ്കിലും മാറി നിന്നത്. എന്നാല്‍ ആകാശം മേഘാവൃതമായി തന്നെ നില്‍ക്കുകയാണ്. തൃശൂരിലെയും കൊച്ചിയിലെയും നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. തൃശൂര്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് അരയ്‌ക്കൊപ്പം വരെയായി. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. പലയിടത്തുംആള്‍ക്കാരെ രക്ഷാപ്രവര്‍ത്തകരെത്തി താമസസ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. കൊച്ചിയിലും നിരവധി സ്ഥലങ്ങളില്‍

Read More