50 ശതമാനം വിലക്കിഴിവില്‍ കേരളത്തിലെ ലുലു മാളുകളിൽ ഷോപ്പിങ് മാമാങ്കം : കൊച്ചി , കോഴിക്കോട്, തിരുവനന്തപുരം മാളുകളിൽ 41 മണിക്കൂര്‍ നോൺ സ്റ്റോപ്പ് ഷോപ്പിങ് ; ജനുവരി 19 വരെ എൻഡ് ഓഫ് സീസൺ സെയിൽ
കൊച്ചി: ആകര്‍ഷകമായ കിഴിവുകളുമായി കേരളത്തിലെ ലുലുമാളുകളിൽ 50 ശതമാനം കിഴിവിൽ ഷോപ്പിങ് മാമാങ്കത്തിന് തുടക്കമിടുന്നു. കൊച്ചി, കോഴിക്കോട് , തിരുവനന്തപുരം, കോട്ടയം, പാലക്കാട് മാളുകളിലാണ് ഇളവ് കാലത്തിന് തുടക്കമിടുന്നത്. ലുലുമാളുകൾക്ക് പുറമേ തൃപ്രയാറിലെ വൈമാൾ തൃശൂർ ഹൈലൈറ്റ് മാളിലെ ലുലു ഡെയ്ലി, മരട് ഫോറം മാളിലെ ലുലു ഡെയ്ലി, കൊല്ലം ഡ്രീംസ് മാളിലെ ലുലു ഡെയ്ലി എന്നിവടങ്ങിളും ഓഫറുകൾ ലഭ്യമാകും. ലുലു ഓൺ സെയിലിന് ഒപ്പം തന്നെ ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു