കണ്ണു നിറഞ്ഞ് മുഖത്താകെ സങ്കടം, അമ്മയുടെ ഫോട്ടോ കണ്ട് നിശബദ്നായി വേടൻ
ഒരു നാഗരമാകെ കീഴടക്കിയ നിമിഷം തന്റെ അരികിലേക്ക് ഒരു യുവതി ഒരു പൊതിയുമായി എത്തുന്നു. അതിലെ ചിത്രം കണ്ട നിമിഷം ഉള്ളിൽ കനലെരിഞ്ഞ് വേടൻ നിശബ്ദനായി നിന്നു. കഴിഞ്ഞ ദിവസമാണ് റാപ്പർ വേടൻ സർക്കാർ പരിപാടിയുടെ ഭാഗമായി കോഴിക്കോട് ലുലുമാളിലേക്ക് എത്തിയത്. തന്റെ അടുത്തേക്ക് പർദ്ദ ധരിച്ച ഒരു യുവതി എത്തിയതും തനിക്ക് നീട്ടിയ സമ്മാനത്തിലും വേടന്റെ ഹൃദയം അലതള്ളി.അതുവരെ കണ്ട വേടനായിരുന്നില്ല ആ നിമിഷം, കണ്ണു നിറഞ്ഞ് മുഖത്താകെ സങ്കടമായിരുന്നു’- ടൂറിസം വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ