editorial

Category Added in a WPeMatico Campaign

breaking-news editorial India

ശ്രേഷ്ഠബാവയുടെ നിര്യാണത്തിൽ എം.എ. യൂസഫലി അനുശോചിച്ചു

മലങ്കര യാക്കോബായ സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്ക ബാവ തിരുമേനി കാലം ചെയ്തുവെന്ന വാർത്ത അത്യന്തം ദു:ഖത്തോടെയാണ് ഞാൻ അറിഞ്ഞത്. എളിമയും സ്നേഹവും കാര്യങ്ങൾ നടപ്പിലാക്കാനുള്ള ദീർഘദൃഷ്ടിയും കൈമുതലായുള്ള ബാവാ തിരുമേനിയുടെ വിയോഗം യാക്കോബായ സഭയ്ക്ക് മാത്രമല്ല പൊതുസമൂഹത്തിനും ഒരു തീരാനഷ്ടമാണ്. ബാവ തിരുമേനിയുമായി വർഷങ്ങളുടെ സ്നേഹവും ആത്മബന്ധവുമാണ് എനിക്കുണ്ടായിരുന്നത്. അദ്ദേഹത്തിൻ്റെ എളിമയാർന്ന ജീവിതവും ആതിഥ്യമര്യാദയും സ്നേഹവും ഹൃദയസ്പർശിയായി പല അവസരങ്ങളിലും ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹവുമായി ചിലവഴിക്കുന്ന ഓരോ

Read More
archive editorial

ദുബായില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; ഒരാൾ മരിച്ചു, മൂന്ന്പേരുടെ നില ഗുരുതരം

ദുബായ് കാമറയില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം.  അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. ബർദുബൈ അനാം അൽ മദീന ഫ്രൂട്ട്സ് ജീവനക്കാരനായ യാക്കൂബ് അബ്ദുല്ലയാണ് മരിച്ചത്. നിരവധി മലയാളികള്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില  ഗുരുതരമായി തുടരുന്നു. പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ തലശേരി പുന്നോല്‍ സ്വദേശികളായ നിധിന്‍ ദാസ്, ഷാനില്‍, നഹീല്‍ എന്നിവരാണ് ഗുരുതരമായി പരിക്കേറ്റവര്‍. ഇന്നലെ അര്‍ധരാത്രി കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍

Read More
archive editorial

സ്പീക്കറുടെ പ്രസ്താവനയിൽ വിവാദം കനക്കുന്നു; പ്രതിഷേധം ശക്തമാക്കി എൻഎസ്എസ്, പിന്തുണയുമായി കോൺഗ്രസും ബിജെപിയും.

സ്പീക്കർ എ.എൻ ഷംസീറിന്റെ വിവാദ പ്രസ്താവനയുടെ പേരിൽ രാഷ്ട്രീയ പോര് കനക്കുകയാണ്. എൻഎസ്എസ് അടക്കമുള്ള സംഘടനകൾ കടുത്ത പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെ വിഷയം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമാറി. ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയിലുൾപ്പെടെ കേരളത്തിലുടനീളം ബിജെപി.യും യുവമോർച്ചയും കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. പിന്നാലെ ഷംസീറിനെ സ്പീക്കർ സ്ഥാനത്തുനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്തെത്തി. ഇതോടെ ശക്തമായ രാഷ്ട്രീയ വാഗ്വാദങ്ങൾക്കാണ് കാര്യങ്ങൾ വഴിമാറിയിരിക്കുന്നത്. എറണാകുളത്തെ കുന്നത്തുനാട് മണ്ഡലത്തിൽ വിദ്യാജോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു

Read More
archive editorial

ഇനി എന്ന് കണ്ണ് തുറക്കും കേരളമേ.

കേരളത്തെ കണ്ണീരിലാഴ്ത്തി ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം സംസ്കരിച്ചു. ആലുവ കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലായിരുന്നു സംസ്കാരം. കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരുന്നു ശ്മശാനത്തിലെത്തിച്ചത്. സ്‌കൂളിലെ സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കുട്ടിയുടെ കൂട്ടുകാരികളിലൊരാൾ ചലനമറ്റ ശരീരത്തിന് അരികെ ഒരു പാവക്കുട്ടി അന്ത്യാഞ്ജലിയായി നൽകിയത് നൊമ്പരകാഴ്ചയായി. കണ്ട് നിന്നവർ പലരും വിതുമ്പി.   ഈ ദാരുണസംഭവത്തിന്റെ ഞെട്ടലിലിൽ നിന്ന് പ്രദേശവാസികൾ ഇപ്പോഴും മോചിതരായിട്ടില്ല. നട്ടുച്ചയ്ക്ക് നഗരമധ്യത്തിലെ തിരക്കേറിയ ചന്തയോട്

Read More
archive editorial

ആലുവയിലെ കുട്ടിയുടെ കൊലപാതകം: പ്രതി അസ്ഫാഖ് ആലം റിമാന്‍ഡില്‍.

ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസ്ഫാഖ് ആലം റിമാന്‍ഡില്‍. പ്രതിയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30ന് ആണെന്ന് പ്രതി മൊഴി നല്‍കി. ഇയാള്‍ ഒറ്റയ്ക്ക് കൃത്യം നിര്‍വഹിച്ചെന്നാണ്  പൊലീസിന്റെ നിഗമനം. അതേസമയം കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം ബിഹാറിലേക്ക് പോകും.  വെള്ളിയാഴ്ചയാണ് ആലുവ തായിക്കാട്ടുകരയില്‍ എട്ട് വര്‍ഷമായ താമസിച്ചിരുന്ന ബിഹാറി ദമ്പതികളുടെ മകളെ കാണാതായത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാര്‍ക്കറ്റിനുള്ളിലെ ഒഴിഞ്ഞ

Read More