archive Business

ലുലു ഇറ്റലിയിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രവും കയറ്റുമതി ഹബ്ബും തുറന്നു

 ലോകോത്തര ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുന്ന ലുലു ഇറ്റലിയിലും സാന്നിധ്യം അറിയിച്ചു. വടക്കൻ ഇറ്റലിയിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഒന്നായ മിലാനിൽ ആണ് ‘വൈ ഇന്റർനാഷണൽ ഇറ്റാലിയ’ എന്ന ഭക്ഷ്യ സംസ്കരണ കയറ്റുമതി കേന്ദ്രം തുറന്നത്. ഇറ്റാലിയൻ സാമ്പത്തിക വികസനകാര്യ മന്ത്രി ഗൈഡോ ഗൈഡസി, ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഭക്ഷ്യ സുരക്ഷ പ്രോത്സാഹനത്തിനുള്ള നിർണായക ചുവടുവെപ്പ് കൂടിയാണ് ലുലു നടത്തിയിരിക്കുന്നത്. സുഗമമായി ഭക്ഷ്യ

Read More
archive Business

ലോക റെക്കോര്‍ഡിലേറി തിരുവനന്തപുരം ലുലു മാളിലെ ഭീമന്‍ കേക്ക് മിക്സിംഗ്

തിരുവനന്തപുരം : ലുലു മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുക്കിയ ഭീമന്‍ കേക്ക് മിക്സിംഗ് ലോക റെക്കോര്‍ഡിലിടം പിടിച്ചു. മാളിനകത്ത് ഒരു മണിക്കൂറിനുള്ളില്‍ 6000 കിലോയിലധികം ചേരുവകള്‍ ക്രിസ്തുമസ് കേക്കുകള്‍ക്കായി മിക്സ് ചെയ്തതാണ് റെക്കോര്‍ഡിനര്‍ഹമായത്. മാളിലെ ജീവനക്കാരും, ക്ഷണിക്കപ്പെട്ട അതിഥികളും, ഉപഭോക്താക്കളും അടക്കം 250ലധികം പേര്‍ മിക്സിംഗില്‍ പങ്കെടുത്തു.    മാളിലെ ഗ്രാൻഡ് എട്രിയത്തിൽ തയ്യാറാക്കിയ 100 അടിയിലധികം നീളവും 60 അടി വീതിയുമുള്ള കൂറ്റന്‍ ക്രിസ്തുമസ് നക്ഷത്ര രൂപത്തിലാണ് ചേരുവകള്‍ സജ്ജമാക്കിയിരുന്നത്. കശുവണ്ടി, ഉണക്ക

Read More
archive Business

ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സിന് ചരിത്ര നേട്ടം

കൊച്ചി;  ഫിനാൻഷ്യൽ രം​ഗത്ത് ലോക ഭൂപടത്തിൽ ഇടം നേടിയ യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സിന് ചരിത്ര നേട്ടം. ഇന്ത്യ ഉൾപ്പെടെ  പത്ത് രാജ്യങ്ങളിലായി ഫിനാൻഷ്യൽ രം​ഗത്ത് പ്രശസ്തമായ ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സിന്റെ 300 മത്തെ ​ശാഖ ദുബൈയിലെ അൽ റിഗായിൽ  പ്രവർത്തനം ആരംഭിച്ചു. യുഎഇയിലെ സൗത്ത് ആഫ്രിക്കൻ അംബാസിഡർ   സാദ് കച്ചാലിയ ആണ് 300മത്തെ ശാഖ ഉദ്ഘാടനം ചെയ്തത്. യു എ ഇ യിലെ ഫിലിപ്പീൻസ് കൗൺസിൽ ജനറൽ റെനാറ്റോ എൻ ഡ്യുനാസ്

Read More
archive Business

ഇന്ത്യ സന്ദർശനം നടത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ; ഈ സന്ദർശനം ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃ‍ഢമാക്കും; എം.എ യൂസഫലി

ഇന്ത്യ സന്ദർശനം നടത്തി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. ഈ സന്ദർശനം ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃ‍ഢമാക്കുമെന്ന് എം.എ യൂസഫലി പറഞ്ഞു. ചരിത്രപരമായ ബന്ധമാണ് സൗദിയും ഇന്ത്യയും തമ്മിലുള്ളത്. ആയിരകണക്കിന് വർഷങ്ങളായുള്ള ശക്തമായ ബന്ധമാണത്. വ്യാപാരരംഗത്തും ഈ സൗഹൃദം വ്യക്തമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരനയങ്ങൾ കൂടുതൽ ലളിതമാക്കുകയും കൂടുതൽ ഉദാവത്കരണത്തിന് വഴിതുറക്കുകയും ചെയ്തു. വിദേശ, എൻആർഐ നിക്ഷേപങ്ങൾക്കുള്ള നിയന്ത്രണങ്ങൾ‌ കൂടുതൽ ലളിതമാക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ

Read More
archive Business

ഫെഡറല്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായി ഏലിയാസ് ജോര്‍ജ് നിയമിതനായി

കൊച്ചി: മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഏലിയാസ് ജോര്‍ജ്‍ ഫെഡറല്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിതനായി. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് നേവൽ ആർകിടെക്ച്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗിൽ ബിരുദവും പാരീസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഇന്റർനാഷണൽ അഡ്മിനിസ്ട്രേഷൻ പബ്ലിക്കിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവുമെടുത്ത ഏലിയാസ് ജോർജ് ഹാർവാർഡ് കെന്നഡി സ്കൂൾ ഓഫ് ഗവർമെന്റ് ഉൾപ്പെടെ യു എസിലെയും ഇന്ത്യയിലെയുമുള്ള സ്ഥാപനങ്ങളിൽ മാനേജ്മെന്റ് ഡെവലപ്മെന്റ് കോഴ്സുകൾ ചെയ്തിട്ടുണ്ട്. ഓഹരിയുടമകളുടെ അംഗീകാരത്തിനനുസൃതമായി സെപ്റ്റംബർ 5 മുതൽ അഞ്ചു വർഷത്തേക്കാണ് നിയമനം.

Read More
archive Business

റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു

കൊച്ചി :ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കോളർഷിപ്പ് പ്രോഗ്രാമുകളിൽ ഒന്നായ റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ് പ്രോഗ്രാം, 2023-24 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലുടനീളമുള്ള ബിരുദ വിദ്യാർത്ഥികൾക്കുമായി 5,000 ബിരുദ സ്കോളർഷിപ്പുകൾ ലഭ്യമാണ്. ഒക്ടോബർ 15, 2023 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. എല്ലാ പഠന ശാഖകളിലുമുള്ള എല്ലാ ഒന്നാം വർഷ റെഗുലർ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.  റിലയൻസ് ഫൗണ്ടേഷൻ ബിരുദ സ്കോളർഷിപ്പ് പ്രോഗ്രാമിലൂടെ റെഗുലർ ബിരുദ കോഴ്‌സുകൾക്ക് 2 ലക്ഷം രൂപ വരെ സ്‌കോളർഷിപ്പ് നൽകും. 

Read More
archive Business

​2023 ലെ ​ഗ്ലോബൽ ഫിൻടെക് പുരസ്കാരം അദീബ് അഹമ്മദിന്

കൊച്ചി; 2023 ലെ ​​ഗ്ലോബൽ  ഫിൻടെക് പുരസ്കാരം അബുദാബി ആസ്ഥാനമായുള്ള  ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സ് എംഡിയും യുവ ഇന്ത്യൻ  വ്യവസായ പ്രമുഖനുമായ അദീബ് അ​ഹമ്മദിന്. മുബൈയിൽ വെച്ച് നടന്ന ചടങ്ങിൽ ​​ഗ്ലോബൽ ഫിൻടെകിന്റെ ആ​ഗോള തലത്തിലെ ലീഡിം​ഗ് ഫിൻടെക് പേഴ്സനാലിറ്റി പുരസ്കാരം (GCC) എം2പി ഫിൻടെക് പ്രസിഡന്റ് അഭിഷേക് അരുണിൽ നിന്നും   അദീബ് അഹമ്മദ് ഏറ്റുവാങ്ങി. ​ ഗൾഫ് രാജ്യത്ത് നിന്നും അതിർത്തി കടന്ന് ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലുമായി സാമ്പത്തിക സേവന രം​ഗത്ത് നടത്തിയ

Read More
archive Business

ടിറ യുടെ “ഫോർ എവരി യു” കാമ്പെയ്‌നിൽ കരീന കപൂർ, കിയാര അദ്വാനി, സുഹാന ഖാൻ

കൊച്ചി: റിലയൻസ് റീട്ടെയിലിന്റെ  ബ്യൂട്ടി റീട്ടെയിൽ പ്ലാറ്റ്‌ഫോമായ ടിറ യുടെ ആദ്യ 360-ഡിഗ്രി കാമ്പെയ്‌ൻ “ഫോർ എവരി യു” ലോഞ്ച് പ്രഖ്യാപിച്ചു.  , കരീന കപൂർ ഖാൻ, കിയാര അദ്വാനി, സുഹാന ഖാൻ എന്നിവർ കാമ്പയിനിന്റെ ഭാഗമാകും. 2023 ഏപ്രിലിലാണ് ടിറ പ്ലാറ്റഫോം ആരംഭിച്ചത്.  കരീനയും കിയാരയും സുഹാനയും 30 സെക്കൻഡ് വീതമുള്ള എക്‌സ്‌ക്ലൂസീവ് വീഡിയോകൾ ഈ കാമ്പയിനിൽ അവതരിപ്പിക്കുന്നു.  വരും മാസങ്ങളിൽ  പ്രൈം മീഡിയ ചാനലുകളിൽ ഉൾപ്പെടെ ടിവി, ഔട്ട്‌ഡോർ, പ്രിന്റ്, ഡിജിറ്റൽ, ഇവന്റുകൾ, ഇൻ-സ്റ്റോർ

Read More
archive Business

റിലയൻസ് ജിയോയ്ക്ക് 7 വയസ്സ് : ഉപയോക്താക്കൾക്കായി പ്രത്യേക ഓഫറുകളും അധിക ഡാറ്റയും പ്രഖ്യാപിച്ചു

കൊച്ചി: 2016 സെപ്തംബറിൽ,ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ആരംഭിച്ച  റിലയൻസ് ജിയോയ്ക്ക് ഇന്ന് 7 വയസ്സ്. ഏഴ് വർഷത്തെ ആഘോഷത്തിന്റെ ഭാഗമായി, ജിയോ സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 30 വരെയുള്ള റീചാർജുകൾക്ക് അധിക ഡാറ്റയും പ്രത്യേക വൗച്ചറുകളും പ്രഖ്യാപിച്ചു. 299, 749, 2,999 രൂപയുടെ റീചാർജ് പ്ലാനുകളിൽ ഈ ഓഫറുകൾ ലഭ്യമാണ്.  299 രൂപ പ്ലാനും പ്രത്യേക ആനുകൂല്യങ്ങളും ജിയോയിൽ നിന്നുള്ള 299 രൂപയുടെ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 2

Read More
archive Business

സിംബാബ്‌വെ ക്രിക്കറ്റിനെ സുവർണ കാലഘട്ടത്തിൽ നയിച്ച നായകൻ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

മുൻ സിംബാബ്‌വെ നായകൻ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസായിരുന്നു. മുൻ സിംബാബ്‌വെ ക്രിക്കറ്റ് ടീം ക്യാപ്ടൻ ആയിരുന്ന അദ്ദേഹം വൻകുടൽ, കരൾ എന്നിവിടങ്ങളിലെ അർബുദ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സ്ട്രീക്കിന്റെ മരണവാർത്ത അദ്ദേഹത്തിന്റെ ഭാര്യ നദീൻ സ്ട്രീക്ക് തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. സിംബാബ്‌വെക്ക് വേണ്ടി 65 ടെസ്റ്റുകളും 189 ഏകദിന മത്സരങ്ങളും കളിചിച്ചിട്ടുള്ള സ്ട്രീക്ക് സിംബാബ്‌വെ ക്രിക്കറ്റിനെ അതിന്റെ പ്രതാപകാലത്തിൽ നയിച്ച ഇതിഹാസ താരം കൂടിയായിരുന്നു. അതേസമയം ആഴ്ചകൾക്ക്  മുൻപുതന്നെ  അദ്ദേഹം

Read More