റെക്കോര്‍ഡിനരികെ സ്വര്‍ണവില, വീണ്ടും വില കുതിച്ചുയര്‍ന്നു
Oct 20, 2023, 19:54 IST

തിരുവനന്തപൂരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ വര്‍ധിച്ചു. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5640 രൂപയിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് വില 45,120 രൂപയാണ്.