breaking-news

Category Added in a WPeMatico Campaign

breaking-news Kerala

ശബരിമല സ്വര്‍ണപ്പാളി വിവാദം: സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ബാനറുകള്‍ ഉയര്‍ത്തിയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുമാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാതെ പ്രതിപക്ഷം ചോദ്യോത്തരവേളയില്‍ തന്നെ ശബരിമല വിഷയം ഉന്നയിക്കുകയായിരുന്നു. ”അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍” എന്ന ബാനര്‍ ഉയര്‍ത്തി നടുത്തളത്തില്‍ എത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. ശബരിമലയിലെ കിലോ കണക്കിന് സ്വര്‍ണമാണ് കവര്‍ന്നെടുത്തെന്നും ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. 145K Share Facebook

Read More
breaking-news

ഒന്‍പതു വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

ഒന്‍പതു വയസുകാരിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. ജൂനിയര്‍ റസിഡന്റ് ഡോ. മുസ്തഫ, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സര്‍ഫറാസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ട് തള്ളിയാണ് സര്‍ക്കാര്‍ നടപടി. ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സ നല്‍കിയെന്നായിരുന്നു ഡിഎംഒ ചുമതലപ്പെടുത്തിയ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കുട്ടിക്ക് ധമനികളില്‍ രക്തം കട്ടപിടിക്കുകയോ, മാസ് എഫക്ട് ഉണ്ടാവുകയോ ഉണ്ടായതാണ് കാരണമെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍

Read More
breaking-news

വർക്ക് ഔട്ടിനിടയിൽ അലക്ഷ്യമായി ഫോൺ ഉപയോഗിച്ചു; മുഖത്തെ പരിക്കുമായി രാജീവ് ചന്ദ്രശേഖറിന്റെ കുറിപ്പ്

തിരുവനന്തപുരം: തെല്ല് വേദനയോടെ ഒരു വിലപ്പെട്ട പാഠം പഠിക്കാൻ കഴിഞ്ഞെന്ന് രാജീവ് ചന്ദ്രശേഖർ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് രാജീവ് തമാശ കലർന്ന രീതിയിൽ തനിക്കു പറ്റിയ അപകടത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നത്. ട്രെഡ് മിൽ ഉപയോ​ഗിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ എടുക്കല്ലേയെന്നാണ് രാജീവ് പറയുന്നത്. തമാശ കലർന്ന ചിരിക്കുന്ന സ്മൈലികൾ ചേർത്താണ് രാജീവിന്റെ പോസ്റ്റ്. പരുക്കേറ്റ മുഖവുമായുള്ള സ്വന്തം ഫോട്ടോയും രാജീവ് പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. ട്രെഡ് മിൽ ഉപയോ​ഗിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിച്ചെന്നും മുഖത്തെ പാടുകളും കടുത്ത വേദനയുമാണ്

Read More
breaking-news

അവകാശികളില്ലാതെ ബാങ്കുകളിൽ കിടക്കുന്നത് 1.84 ലക്ഷം കോടിയുടെ ആസ്തി

ന്യൂഡൽഹി: അവകാശികളില്ലാതെ ബാങ്കുകളിൽ കിടക്കുന്നത് 1.84 ലക്ഷം കോടി രൂപയുടെ ആസ്തിയെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. ബാങ്ക് നിക്ഷേപം, ഇൻഷൂറൻസ് പണം, പ്രൊവിഡന്റ് ഫണ്ട്, ഓഹരികൾ തുടങ്ങി വ്യത്യസ്ത രീതിയിൽ അവകാശികളില്ലാത്ത ആസ്തി ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമുണ്ടെന്ന് മന്ത്രി പറഞ്ഞു. ‘നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’ എന്ന കാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മുന്നു മാസത്തെ കാമ്പയിനിലൂടെ അവകാശികളെത്താത്ത പണം ശരിയായ കരങ്ങളിലെത്തിക്കാൻ അവബോധം നടത്താൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പണം സുരക്ഷിതമാണെന്നും

Read More
breaking-news

ഇഷ്ട ബ്രാൻഡുകൾ വിലക്കുറവിൽ സ്വന്തമാക്കാം ; ദി ലക്സ് എഡിറ്റ് എക്സ്പോ ഇന്ന് അവസാനിക്കും

കൊച്ചി: ലോകാത്തര ബ്രാൻഡുകളുടെ വിപുലമായ ശേഖരവുമായി ലുലുവിൽ ദി ലക്സ് എഡിറ്റ് എക്സ്പോ ഇന്ന് അവസാനിക്കും. ഫ്രാ​ഗ്രൻസ്, വാച്ചുകൾ, സൺ ​ഗ്ലാസുകൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് മേളയിൽ ഒരുങ്ങുന്നത്. ലുലു എട്രിയത്തിൽ ആരംഭിച്ച എക്സ്പോയിൽ ആകർഷകമായ ഓഫറുണ്ട്. സ്വിസ്സ് ടൈം ഹൗസാണ് വാച്ച് എക്സ്പോ ഒരുക്കുന്നത്. കാൽവിൻ ക്ലെൻ, കാസിയോ, എഡിഫൈസ്, കെന്നത്ത് കോൾ തുടങ്ങി അന്താരാഷ്ട്ര ബ്രാൻഡുകൾ എക്സ്പോയിൽ അണിനിരക്കുന്നുണ്ട്. പല വാച്ച് ബ്രാൻഡുകൾക്കും ഫള്റ്റ് ഫിഫ്റ്റി ഓഫറാണ് തുടരുന്നത്. സെലിൻ പാരിസ്, പ്രാഡ, റെയിബാൻ,

Read More
breaking-news India

നേപ്പാളിൽ ശക്തമായ മഴ; മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 22 മരണം

കാഠ്മണ്ഡു: നേപ്പാളിൽ ശക്തമായ മഴ. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 22 പേർ മരിച്ചു. 12 പേരെ കാണാതായതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം ഇതിൽ മരിച്ച 6 പേർ ഒരേ കുടുംബത്തിലുള്ളവരാണെന്നാണ് വിവരം. മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീണതോടെയാണ് കുടുംബം ഒന്നാകെ മരണപ്പെട്ടതെന്ന് അധികൃതർ പറയുന്നു. പൊലീസും സുരക്ഷാ സേനയും അടക്കമുള്ളവർ രക്ഷാ പ്രവർത്തനം തുടരുകയാണ്. 145K Share Facebook

Read More
breaking-news

പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ല്‍ മോ​ഷ​ണ​ശ്ര​മം

തൃ​ശൂ​ര്‍: പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ല്‍ മോ​ഷ​ണ​ശ്ര​മം. മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ ക​ള്ള​ന്‍ അ​ലാ​റം അ​ടി​ച്ച​തോ​ടെ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 12.30 ഓ​ടേ​യാ​ണ് പൂ​ങ്കു​ന്ന​ത്തെ പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി‍​ന്‍റെ എ​ടി​എ​മ്മി​ല്‍ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​പ്പോ​ൾ ത​ന്നെ ബാ​ങ്ക് മാ​നേ​ജ​ര്‍​ക്കും പോ​ലീ​സു​കാ​ര്‍​ക്കും ഉ​ട​ന്‍ ത​ന്നെ ഫോ​ണി​ല്‍ നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ച്ചി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ഇ​വ​ർ സ്ഥ​ല​ത്തെ​ത്തി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ടി​എ​മ്മി​ല്‍ നി​ന്ന് പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​ത്. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍ അ​ട​ക്കം

Read More
breaking-news

കേ​ര​ള​ത്തി​ലും കോ​ൾ​ഡ്രി​ഫ് നി​രോ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​പ്ര​ദേ​ശി​ൽ 11 കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കോ​ൾ​ഡ്രി​ഫ് ക​ഫ്സി​റ​പ്പ് കേ​ര​ള​ത്തി​ലും നി​രോ​ധി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ ഉ​ൽ​പാ​ദി​പ്പി​ച്ച ക​ഫ്സി​റ​പ്പി​ൽ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും അ​ധി​കം ഡൈ ​എ​ത്തി​ലീ​ൻ ഗ്ലൈ​ക്കോ​ൾ കേ​ന്ദ്ര സം​ഘം ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.അ​പ​ക​ട​മു​ണ്ടാ​ക്കി​യ​താ​യി ക​രു​തു​ന്ന എ​സ്ആ​ർ 13 എ​ന്ന ബാ​ച്ച് കേ​ര​ള​ത്തി​ൽ വി​ല്പ​ന​യ്ക്ക് എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് നി​ഗ​മ​നം. എ​ങ്കി​ലും ഈ ​ബ്രാ​ൻ​ഡി​ന്‍റെ വി​ൽ​പ്പ​ന നി​രോ​ധി​ച്ച​താ​യി ഡ്ര​ഗ് ക​ൺ​ട്രോ​ള​ർ അ​റി​യി​ച്ചു. ഈ ​ബ്രാ​ൻ​ഡി​ന്‍റെ വി​ൽ​പ​ന ത​ട​യാ​നാ​യി ആ​ശു​പ​ത്രി ഫാ​ർ​മ​സി​ക​ളി​ലും മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ലും വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ക​ഫ് സി​റ​പ്പി​ന്‍റെ സാ​മ്പി​ളു​ക​ൾ എ​ടു​ത്ത് പ​രി​ശോ​ധ​ന

Read More
breaking-news Kerala

ഓണം ബമ്പർ ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് വിറ്റ് പോയത് ലതീഷിന്റെ കടയിൽ നിന്ന് ; ഭാ​ഗ്യശാലി കാണാമറയത്ത്

കൊച്ചി: ഇത്തവണത്തെ ഓണം ബമ്പർ ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് വിറ്റ് പോയത്. നെട്ടൂർ ഐഎൻടിയുസി ജംക്‌ഷനിലെ കടയിൽ നിന്നു പറയുമ്പോൾ ലോട്ടറി ഏജന്റ് ലതീഷിന്. ലോട്ടറി മൊത്തവിതരണക്കാരായ ഭഗവതി ഏജൻസീസിൽനിന്ന് ലതീഷ് വിറ്റ ടിക്കറ്റിനാണ് ഇത്തവണ ഓണം ബംപറിന്റെ 25 കോടി ഒന്നാംസമ്മാനം അടിച്ചത്. ഗ്യശാലി ഇപ്പോഴും കാണാമറയത്താണ്. തന്റെ കടയിൽനിന്നു ടിക്കറ്റ് എടുക്കുന്നത് നെട്ടൂരുകാർ ആവാനേ തരമുള്ളൂ എന്നാണ് രോഹിണി ട്രേഡേഴ്സ് എന്ന പലചരക്കു കട നടത്തുന്ന ലതീഷ് പറയുന്നത്. പല ബിസിനസുകളും നടത്തി ഒന്നും ശരിയാവാതെ

Read More
breaking-news

സംസ്ഥാനത്ത് അഞ്ചു പുതിയ ദേശീയപാതകള്‍ വികസിപ്പിക്കുവാന്‍ പദ്ധതി രേഖ തയ്യാറാക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി വികസിപ്പിക്കുന്നതിന് പദ്ധതിരേഖ തയ്യാറാക്കുനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ്, കണ്ണൂര്‍ വിമാനത്താവള റോഡ് ( ചൊവ്വ – മട്ടന്നൂര്‍ ) , കൊടൂങ്ങല്ലൂര്‍ – അങ്കമാലി , വൈപ്പിന്‍ – മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവ ദേശീയപാതാ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതിരേഖയാണ് തയ്യാറാക്കുക. അതോടൊപ്പം കൊച്ചി –

Read More