breaking-news

Category Added in a WPeMatico Campaign

breaking-news gulf

എം.എ യൂസഫലിക്ക് ലെസ്സൺ ഫ്രം ലൈഫ് എന്ന തന്റെ പുസ്തകം സമ്മാനിച്ച് യുഎഇ ഭരണാധികാരി

ദുബായ്: ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് തന്റെ പുസ്തകമയച്ചു നൽകി യുഎഇ ഭരണാധികാരി. ജ്ഞാനമാണ് പങ്കിടുന്തോറും സമ്പന്നമാകുന്നതെന്ന കുറിപ്പു നൽകിയാണ് യുഎഇ ഭരണാധികാരി തന്റെ പുസ്തകം എംഎ യൂസഫലിക്ക് അയച്ചുകൊടുത്തത്. പുസ്തകം കൈപ്പറ്റി യൂസഫലി തനിക്ക് പുസ്തകമയച്ചതിൽ സന്തോഷവും അഭിമാനവും പങ്കുവച്ച് സമൂഹമാധ്യങ്ങളിൽ ഈ വിവരം പങ്കുവയ്ക്കുകയും ചെയ്തു. യുഎഇയുടെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ പുസ്തകമായ ‘ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ’ എന്ന

Read More
breaking-news Kerala

കാഞ്ചനയുടെ കണ്ണീരിന് പരിഹാരം; പഞ്ചായത്ത് തഴഞ്ഞു, വഞ്ചിയും വലയും നൽകി സുരേഷ്​ഗോപിയുടെ സാന്ത്വനം

ഇരിഞ്ഞാലക്കുട: കാറളം പഞ്ചായത്ത് തഴഞ്ഞ വയോധികയായ മത്സ്യ ബന്ധന തൊഴിലാളിക്ക് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി വള്ളവും വലയും വാങ്ങി നൽകും. കാറളം പഞ്ചായത്തിൽ കഴിഞ്ഞ അമ്പതു വർഷമായി മത്സ്യബന്ധനം നടത്തുന്ന ചെമ്മാപ്പള്ളി വീട്ടിൽ കാഞ്ചന ശിവരാമനാണ് സാന്ത്വനമെത്തുന്നത്. നേരത്തേ തന്നെ സുരേഷ്​ഗോപി ഇവർക്ക് വഞ്ചി നൽകുമെന്ന് അറിയിച്ചിരുന്നു. നവംബർ 5 ന് രാവിലെ ചെമ്മണ്ട – കൊടുന്തറ പാലം പരിസരത്ത് നടക്കുന്ന ചടങ്ങിൽ സുരേഷ്​ഗോപി നേരിട്ടെത്തിയാണ് വഞ്ചിയും വലയും കാഞ്ചനയ്ക്ക് സമ്മാനിക്കുക. 67 വയസ്സുള്ള കാഞ്ചന ആദ്യകാലത്ത്

Read More
breaking-news

ബി​ലാ​സ്പൂ​രി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; ആ​റു​മ​ര​ണം

റാ​യ്പു​ർ: ഛ​ത്തീ​സ്ഗ​ഡി​ലെ ബി​ലാ​സ്പൂ​രി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ബി​ലാ​സ്‌​പു​ർ ജി​ല്ല​യി​ലെ ജ​യ്റാം​ന​ഗ​ർ സ്‌​റ്റേ​ഷ​നു സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ഒ​രേ ട്രാ​ക്കി​ലെ​ത്തി​യ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മെ​മു ട്രെ​യി​ൻ മു​ന്നി​ൽ​പ്പോ​യ ഗു​ഡ്‌​സ് ട്രെ​യി​നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്നും അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി. 145K Share Facebook

Read More
breaking-news India

സുപ്രീംകോടതിക്ക് പിന്നാലെ ‘അന്തർദേശീയ വന്യജീവി വ്യാപാര ഉടമ്പടി യും വൻതാരയ്ക്കു ക്ലീൻ ചിറ്റ് നൽകി

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള വന്യജീവികളും പക്ഷികളുമായ അപൂർവ ഇനങ്ങളുടെ അനധികൃത വ്യാപാരത്തെ നിരീക്ഷിക്കുന്ന ‘അന്തർദേശീയ വന്യജീവി വ്യാപാര ഉടമ്പടി’ (CITES) ഗുജറാത്തിലെ ജാം നഗറിൽ സ്ഥിതിചെയ്യുന്ന വൻതാര പ്രോജക്റ്റിനെയും, അതുമായി ബന്ധപ്പെട്ട ‘ഗ്രീൻ സൂളോജിക്കൽ റെസ്ക്യൂ ആൻഡ് റിക്കവറി സെന്റർ’ (GZRRC), ‘രാധാകൃഷ്ണ ടെംപിള്‍ എലിഫന്റ് വെൽഫെയർ ട്രസ്റ്റ്’ (RKTEWT) എന്നീ രണ്ട് സ്ഥാപനങ്ങളെയും കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തി . ഇതിനുമുമ്പ്, സുപ്രീംകോടതിയും വൻതാരയ്ക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. CITES-ന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത് പ്രകാരം, ഈ

Read More
breaking-news Kerala

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബു​ധ​നാ​ഴ്ച രാ​ത്രി 11.30 വ​രെ കേ​ര​ള​ത്തി​ലെ തി​രു​വ​ന​ന്ത​പു​രം (കാ​പ്പി​ൽ മു​ത​ൽ പൊ​ഴി​യൂ​ർ വ​രെ), കോ​ഴി​ക്കോ​ട് (ചോ​മ്പാ​ല മു​ത​ൽ രാ​മ​നാ​ട്ടു​ക​ര വ​രെ) ജി​ല്ല​ക​ളി​ലെ തീ​ര​ങ്ങ​ളി​ൽ 0.7 മു​ത​ൽ 1.0 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ കാ​ര​ണം ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. കൂ​ടാ​തെ, ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ (നീ​രോ​ടി മു​ത​ൽ ആ​രോ​ക്യ​പു​രം വ​രെ) തീ​ര​ങ്ങ​ളി​ൽ 1.0 മു​ത​ൽ 1.1

Read More
breaking-news movies

മികച്ച നടനുള്ള പുരസ്‌കാരം നേടിയ എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ; ആശംസ അറിയിച്ച് മോ​ഹൻലാൽ

തിരുവനന്തപുരം:55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയാണ് സ്വന്തമാക്കിയത്. ‘ഭ്രമയുഗ’ത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിലൂടെയാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിലൂടെ ഷംല ഹംസ ആണ് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയത്. പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് രാഷ്ട്രീയ-ചലച്ചിത്ര മേഖലകളിൽ നിന്നുള്ള നിരവധി ആളുകൾ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയ അഭിനേതാക്കളെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് നടൻ

Read More
breaking-news Kerala

ഉച്ചഭാഷിണികൾ ഇനി ടാക്സി വാഹനങ്ങളിൽ മാത്രം

കൊച്ചി: വാഹനങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കാനുള്ള അനുമതി കൊമേഴ്സ‌്യൽ-ടാക്സി വാഹനങ്ങൾക്കുമാത്രമാക്കി സർക്കാർ ഉത്തരവിറക്കി. വാഹനങ്ങളിൽ അനൗൺസ്മെൻ്റിന് അപേക്ഷിക്കുന്ന സമയത്തുതന്നെ ഇത്തരം വാഹനങ്ങൾക്കുമാത്രം അപേക്ഷിക്കാവുന്നതരത്തിൽ സർക്കാരിൻ്റെ ‘തുണ’ പോർട്ടലിൽ ക്രമീകരണം ഏർപ്പെടുത്താനും നിർദേശം നൽകി. 145K Share Facebook

Read More
breaking-news Kerala

ഷാഫി പറമ്പില്‍ എം.പി.ക്ക്. മര്‍ദനമേറ്റ സംഭവം; സർക്കാരിനോട് റിപ്പോർട്ട് തേടി ലോക്‌സഭാ സ്പീക്കർ

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എം.പി.ക്ക്. മര്‍ദനമേറ്റ സംഭവത്തില്‍ ലോക്‌സഭാ സ്പീക്കറുടെ ഇടപെടല്‍. പേരാമ്പ്രയില്‍ പൊലീസിന്റെ ലാത്തിയടിയില്‍ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പില്‍ ലോക്സഭാ സ്പീക്കര്‍ക്കും പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. സംഭവത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ലോക്‌സഭാ കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എം.പി.നല്‍കിയ പരാതിയിലാണ് ഇടപെടല്‍. പേരാമ്പ്ര ഡിവൈഎസ്പി എന്‍. സുനില്‍കുമാര്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ് എന്നിവരുടെ നേൃത്വ ത്തിലാണ് പൊലീസുകാര്‍

Read More
breaking-news

കോ​യ​മ്പ​ത്തൂ​ര്‍ കൂ​ട്ട​ബ​ലാ​ത്സം​ഗം: പ്ര​തി​ക​ളെ വെ​ടി​വെ​ച്ച് കീ​ഴ്‌​പ്പെ​ടു​ത്തി പോ​ലീ​സ്

ചെ​ന്നൈ: കോ​യ​മ്പ​ത്തൂ​ര്‍ കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്ത് ത​മി​ഴ്‌​നാ​ട് പോ​ലീ​സ്. ശി​വ​ഗം​ഗ സ്വ​ദേ​ശി​ക​ളാ​യ ഗു​ണ, സ​തീ​ഷ്, കാ​ർ​ത്തി​ക്ക് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ന്ന​തി​നി​ടെ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളു​ടെ കാ​ലി​ൽ പോ​ലീ​സ് വെ​ടി​വ​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ പ്ര​തി​ക​ളെ കോ​യ​മ്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ൺ​സ്റ്റ​ബി​ളി​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ വെ​ടി​വ​ച്ച​താ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കൈ​ക്ക് പ​രി​ക്ക​റ്റ കോ​ൺ​സ്റ്റ​ബി​ളും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. 145K Share Facebook

Read More
breaking-news entertainment

മികച്ച നടൻ മമ്മൂട്ടി; മികച്ച ജനപ്രിയ ചിത്രം ‘പ്രേമലു’, മികച്ച ഗാനരചയിതാവ് വേടൻ; സംസ്ഥാന ചലച്ചിത്ര പുരസ്കാരം തത്സമയം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചു. മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം ‘പ്രേമലു’ നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്ത ഫാസിൽ മുഹമ്മദ് കരസ്ഥമാക്കി. സയനോരയും ഭാസി വൈക്കവും മികച്ച ഡബിങ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം നേടി. തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാന്‍ ആണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം. തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാന്‍ ആണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ജൂറി അധ്യക്ഷന്‍

Read More