breaking-news

Category Added in a WPeMatico Campaign

breaking-news Kerala news

ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതി; മുഖ്യമന്ത്രിയെ കുരുക്കി ​ഗണേഷ് കുമാറിന്റെ നിലപാട്

കോഴിക്കോട്∙ ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതിയെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്. അതിൽ മാറ്റം വരുത്തണോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്. ആചാരങ്ങളുമായി ബന്ധപ്പെട്ട് ഭരണാധികാരികൾക്ക് എന്തെങ്കിലും നിർദേശമുണ്ടെങ്കിൽ തന്ത്രിയുമായി ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഗണേഷ് കുമാർ. ആരാധനാലയങ്ങളിൽ ഉടുപ്പ് ഊരി പ്രവേശിക്കണമെന്ന നിബന്ധനയിൽ കാലാനുസൃതമായി മാറ്റംവരണമെന്ന ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ ശിവഗിരി തീർഥാടന മഹാസമ്മേളനം

Read More
breaking-news entertainment

താരസംഘടന അമ്മയുടെ കുടുംബ സം​ഗമം കൊച്ചിയിൽ തുടങ്ങി

കൊ​ച്ചി: താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ കു​ടു​ബ സം​ഗ​മം ഇ​ന്ന് കൊ​ച്ചി​യി​ൽ ചേ​രും. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ രാ​ത്രി പ​ത്ത്‌ വ​രെ​യാ​ണ് സം​ഗ​മം. ഒ​മ്പ​തി​നു ചേ​രു​ന്ന യോ​ഗം മ​മ്മു​ട്ടി, മോ​ഹ​ൻ​ലാ​ൽ, സു​രേ​ഷ് ഗോ​പി എ​ന്നി​വ​ർ ചേ​ർ​ന്ന് തി​രി തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘ​ട​ന​യ​യു​ടെ 30 വ​ർ​ഷ ച​രി​ത്ര​ത്തി​ൽ അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും ആ​ദ്യ​മാ​യാ​ണ് ഒ​ത്തു​ചേ​രു​ന്ന​ത്. കു​ടും​ബ​സം​ഗ​മ​ത്തി​ൽ 240ഓ​ളം ക​ലാ​കാ​ര​ന്മാ​ർ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും. പ​രി​പാ​ടി​യി​ൽ നി​ന്ന് സ​മാ​ഹ​രി​ക്കു​ന്ന തു​ക അം​ഗ​ങ്ങ​ൾ​ക്ക് ആ​ജീ​വ​നാ​ന്ത ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ വാ​ങ്ങാ​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കും.

Read More
breaking-news news

ഇനി തിരുവനന്ത ‘പൂരം’ ! സംസ്ഥാന സ്കൂൾ കലോത്സവത്തിന് തലസ്ഥാനത്ത് തുടക്കമായി

തി​രു​വ​ന​ന്ത​പു​രം: ഇനി കരിവളയിട്ട കൈകൾ കിലുങ്ങും, കാൽ ചിലമ്പുകൾ കഥ പറയും. സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരത്ത് ഇന്ന് തിരിതെളിഞ്ഞു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ത്ത​വ​ണ​ത്തെ ക​ലോ​ത്സ​വം അ​തി​ജീ​വ​ന​ത്തി​ന്‍റെ നേ​ർ​സാ​ക്ഷ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ക​ലോ​ത്സ​വ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് മ​നു​ഷ്യ​നും മ​നു​ഷ്യ​നും ത​മ്മി​ലു​ള്ള പ​ര​സ്പ​ര​സ്നേ​ഹ​വും സാ​ഹോ​ദ​ര്യ​വും സ​ഹ​വ​ർ​ത്തി​ത്വ​വും ഐ​ക്യ​വും എ​ല്ലാം ഊ​ട്ടി​യു​റ​പ്പി​ക്കാ​ൻ വേ​ണ്ടി​യാ​ണ്. ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ​ക്കു​ള്ള വേ​ദി​യാ​യി​രി​ക്കു​മ്പോ​ൾ ത​ന്നെ അ​ത്ത​രം കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്കു കൂ​ടി ഇ​വി​ടെ പ്രാ​ധാ​ന്യം കൈ​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More
breaking-news Kerala

തിരുവനന്തപുരം ടെക്നോ പാർക്കിൽ തീപിടുത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

തിരുവനന്തപുരം; ടെക്‌നോ പാര്‍ക്കിനുള്ളില്‍ തീപിടുത്തം. ഫേസ് ഒന്നിലെ ടാറ്റ എലക്സിയിലെ കമ്പനിക്കുള്ളിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ വെൾഡിങ് ജോലി തുടരുകയായിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന ടിന്നർ കത്തിയാണ് തീപടർന്നത്. ഉദ്യോഗസ്ഥരുടെ സാധനങ്ങള്‍ കൂട്ടി ഇട്ട ഗോഡൗണിലാണ് സംഭവവെന്നാണ് ലഭ്യമായ വിവരം. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. ജീവനക്കാരെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു. വൈകിട്ട് ആറരയോടെയാണ് തീ പിടിത്തം ഉണ്ടായത്. പുക ഉയരുന്ന സാഹചര്യത്തിൽ ജീവനക്കാരെ മാറ്റി. ചാക്കയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ

Read More
breaking-news Politics

സി.പി.എം ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ വാദം പൊളിഞ്ഞു; പാര്‍ട്ടിക്ക് പങ്കില്ല: എം.വി ഗോവിന്ദന്‍

കൊച്ചി: പെരിയ ഇരട്ടക്കൊല കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേസില്‍ സി.പി.എം ഗൂഢാലോചന നടത്തിയെന്ന വാദം പൊളിഞ്ഞു. പാര്‍ട്ടിക്ക് കൊലപാതകവുമായി ബന്ധമില്ല. വിധി പരിശോധിച്ച് അപ്പീല്‍ നല്‍കുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. സി.പി.എം ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായി ഇരട്ടക്കൊലപാതകം നടന്നു എന്നാണ് കേസ് ഏറ്റെടുത്ത സി.ബി.ഐ വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത്. രാഷ്ട്രീയ ലക്ഷ്യം വെച്ച് പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കന്മാരെയും ഉള്‍പ്പെടുത്തി. തങ്ങള്‍ അന്നേ നിഷേധിച്ചതാണ്. രണ്ടുപേര്‍ കൊല്ലപ്പെട്ടത് പാര്‍ട്ടി ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായല്ലെന്നാണ്

Read More
breaking-news entertainment

എം.ടി വാസുദേവൻ നായരുടെ വീട്ടിലെത്തി നടൻ മമ്മൂട്ടി

കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ വീട്ടിലെത്തി നടൻ മമ്മൂട്ടി. എം.ടിയുടെ മരണ സമയത്ത് അസർബൈജാനിൽ സിനിമയുടെ ചിത്രീകരണത്തിലായിരുന്ന മമ്മൂട്ടിക്ക് അദ്ദേഹത്തിന് സംസ്കാര ചടങ്ങുകളിലും മറ്റും പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.വിദേശ യാത്രയ്ക്ക് ശേഷം മടങ്ങിയെത്തിയ മമ്മൂട്ടി എം.ടിയുടെ കുടുംബാംഗങ്ങളെ കാണാൻ കോഴിക്കോട്ടെ എം.ടിയുടെ വസതിയായ സിതാരയിലേക്കാണ് മമ്മൂട്ടി എത്തിയത്. യാത്രാപ്രശ്നം നേരിട്ടതിനെത്തുടർന്നാണ് മമ്മൂട്ടിക്ക് നാട്ടിൽ എത്താന്‍ സാധിക്കാത്തത്. എം.ടിയുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നയാളാണ് മമ്മൂട്ടി. എം.ടിയുടെ നിരവധി കഥാപാത്രങ്ങൾക്ക് വെള്ളിത്തിരയിൽ ജീവൻ നൽകിയ നടനാണ് മമ്മൂട്ടി. അവസാന ദിവസങ്ങളിലടക്കം മമ്മൂട്ടിയും

Read More
breaking-news World

ട്രംപ് ഹൗസിന് മുന്നിൽ പൊട്ടിത്തെറിച്ചത് ടെസ്ല സൈബർ ട്രക്ക്; കരുതി കൂട്ടിയുള്ള സ്ഫോടനമെന്ന് ഇലോൺ മസ്ക്

ന്യൂയോർക്ക്: ന്യയൂർക്ക് സിറ്റിയിൽ ട്രംപ് ഇന്റർനാഷണൽ ഹോട്ടലിന് പുറത്ത് ഇന്നലെ അരങ്ങേറിയ ഭീകര സ്ഫോടനത്തിൽ തകർന്ന് ഇലോൺ മസ്ക് വികസിപ്പിച്ച ടെസ്ല സൈബർ ട്രക്ക്. ഏറ്റവും സുരക്ഷിതമായ ടെസ്ലയുടെ വാഹനം സ്ഫോടനത്തിൽ കത്തിയതിൽ പ്രതികരിച്ച് ഇലോൺ മസ്കും രം​ഗത്തെത്തി. കഴിഞ്ഞ ദിവസം ലാസ് വെഗസിലെ ട്രംപ് ഇന്റർനാഷണൽ ഹോട്ടലിന് പുറത്തായിരുന്നു സ്ഫോടനം അരങ്ങേറിയത്. അപകടത്തിൽ ഒരാൾ മരിക്കുകയും ഏഴ് പേർക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആക്രമണം ഒരു ഭീകരാക്രമണമാണോ എന്ന് അന്വേഷിക്കാൻ FBI അന്വേഷണം ആരംഭിച്ചു. ഹോട്ടലിന്

Read More
breaking-news Kerala Politics

പെരിയ ഇരട്ടക്കൊല കേസിൽ വിധി പറഞ്ഞു; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; കെ.വി കുഞ്ഞിരാമനടക്കം നാല് സിപിഎം നേതാക്കൾക്ക് 5 വർഷം തടവ് ശിക്ഷ

കൊച്ചി:കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ ശിക്ഷ വിധിച്ചു. 10 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.  ഒരു ലക്ഷം രൂപ പിഴയും ചുമത്തി. മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനടക്കം നാല് സിപിഎം നേതാക്കൾക്ക് 5 വർഷം തടവ് ശിക്ഷയും കോടതി വിധിച്ചു. ഒന്ന് മുതൽ 8 വരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. അതേസമയം വിധിയിൽ തൃപ്തരാണെന്ന് കൃപേഷിന്റെ

Read More
breaking-news Kerala Politics

പുക വലിക്കുന്നത് മഹാ അപരാധമാണോ? കഞ്ചാവ് കേസിൽ പിടിയിലായ യു പ്രതിഭയുടെ മകനെ വെളുപ്പിച്ച് സജി ചെറിയാൻ

ആ​ല​പ്പു​ഴ: യു.​പ്ര​തി​ഭ എം​എ​ൽ​എ​യു​ടെ മ​ക​നെ​തി​രാ​യ ക​ഞ്ചാ​വ് കേ​സി​ൽ എ​ക്സൈ​സി​നെ​തി​രെ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. കു​ട്ടി​ക​ൾ പു​ക​വ​ലി​ച്ച​തി​ന് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി​യ​ത് എ​ന്തി​നാ​ണെ​ന്ന് മ​ന്ത്രി ചോ​ദി​ച്ചു. ബു​ധ​നാ​ഴ്ച കാ​യം​കു​ള​ത്ത് ന​ട​ന്ന സി​പി​എം ര​ക്ത​സാ​ക്ഷി പ​രി​പാ​ടി​യി​ൽ പ്ര​തി​ഭ​യെ വേ​ദി​യി​ലി​രു​ത്തി​യാ​യി​രു​ന്നു സ​ജി ചെ​റി​യാ​ൻറെ പ​രാ​മ​ർ​ശം. എ​ഫ്ഐ​ആ​ർ താ​ൻ വാ​യി​ച്ച​താ​ണ്. അ​തി​ൽ മോ​ശ​പ്പെ​ട്ട​താ​യി ഒ​ന്നു​മി​ല്ല. കൂ​ട്ടം​കൂ​ടി പു​ക​വ​ലി​ച്ചു എ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്. കു​ഞ്ഞു​ങ്ങ​ള​ല്ലേ അ​വ​ർ വ​ർ​ത്ത​മാ​നം പ​റ​യും ക​മ്പ​നി​യ​ടി​ക്കും ചി​ല​പ്പോ​ൾ പു​ക വ​ലി​ക്കും. അ​തി​നെ​ന്താ​ണ്? വ​ലി​ച്ച​ത് ശ​രി​യാ​ണെ​ന്ന​ല്ല. ചെ​യ്‌​തെ​ങ്കി​ൽ തെ​റ്റാ​ണ്.പ്ര​തി​ഭ​യു​ടെ മ​ക​ൻ ഇ​ങ്ങ​നെ

Read More
breaking-news Politics

കൊല്ലപ്പെട്ട കൃപേഷിനും ശരത് ലാലിനും അമ്മയുണ്ടായിരുന്നു; കുഞ്ഞാരാമന് അമ്മയുള്ളത് ലോകത്തെ എട്ടാമത്തെ അത്ഭുതമാണോ? പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് പ്രതി സി.പി.എം നേതാവ് കുഞ്ഞിരാമന്റെ ഹർജിയിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. വീട്ടിൽ പ്രായമായ അമ്മയുള്ളത് കൊണ്ട് പരമാവധി ശിക്ഷ കുറയ്ക്കണമെന്ന് കുഞ്ഞിരാമന്റെ ഹർജിയെ പരിഹസിച്ചാണ് രാജ് മോഹൻ ഉണ്ണിത്താൻ രം​ഗത്തെത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട കൃപേഷിനും ശരത് ലാലിനും അമ്മയുണ്ടായിരുന്നു. കുഞ്ഞാരാമന് അമ്മയുള്ളത് ലോകത്തെ എട്ടാമത്തെ അത്ഭുതമാണോ എന്നും രാജ്മോ​ഹൻ ഉണ്ണിത്താൻ ചോ​ദിച്ചു. ‘ലോകത്ത് ബാക്കിയെല്ലാവരും അമ്മയില്ലാതെയാണോ ജനിച്ചത്? ഇവർ കൊലപ്പെടുത്തിയ കൃപേഷിനും ശരത് ലാലിനും അമ്മയില്ലേ? കെ.വി. കുഞ്ഞിരാമന് മാത്രമേ അമ്മയുള്ളൂ?

Read More