breaking-news

Category Added in a WPeMatico Campaign

breaking-news Kerala

പ​രാ​തി​ക്കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന രാ​ഹു​ലി​ന്‍റെ സ​ന്ദേ​ശം പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാം ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ പ​രാ​തി​ക്കാ​രി​യെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന സ​ന്ദേ​ശം പു​റ​ത്ത്. ത​നി​ക്കെ​തി​രെ നി​ന്ന​വ​ർ​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രെ അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ചു​കൊ​ടു​ക്കു​മെ​ന്നും പേ​ടി​പ്പി​ക്കാ​ൻ നീ​യെ​ന്ന​ല്ല ലോ​ക​ത്ത് ഒ​രു മ​നു​ഷ്യ​നും നോ​ക്കേ​ണ്ടെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​യു​ന്നു. താ​ൻ കു​റ്റ​സ​മ്മ​തം ന​ട​ത്താ​നാ​ണ് തി​രു​മാ​നം. അ​ങ്ങ​നെ ഞാ​ൻ മാ​ത്രം മോ​ശ​മാ​കു​ന്ന പ​രി​പാ​ടി ന​ട​ക്കി​ല്ലെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഭീ​ഷ​ണി​യു​ടെ രൂ​പ​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​വും രാ​ഹു​ലി​ന്‍റെ​യും പ​രാ​തി​ക്കാ​രി​യു​ടേ​യും ചാ​റ്റു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. നാ​ട്ടി​ൽ വ​ന്നാ​ൽ കു​റെ ആ​ളു​ക​ളു​മാ​യി ഞാ​ൻ നി​ന്‍റെ വീ​ട്ടി​ൽ വ​രും. ദാ​റ്റ്സ്

Read More
breaking-news Kerala

ജാ​മ്യ​മി​ല്ല; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ റി​മാ​ൻ​ഡ് ചെ​യ്തു

പ​ത്ത​നം​തി​ട്ട: മൂ​ന്നാ​മ​ത്തെ ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് ജാ​മ്യം നി​ഷേ​ധി​ച്ചു. രാ​ഹു​ലി​നെ മാ​വേ​ലി​ക്ക​ര ജ​യി​ലി​ലേ​ക്ക് മാ​റ്റും. കേ​സ് അ​ടു​ത്ത ദി​വ​സം തി​രു​വ​ല്ല​യി​ലെ ഓ​പ്പ​ൺ കോ​ട​തി​യി​ൽ പ​രി​ഗ​ണി​ക്കും. ബ​ലാ​ത്സം​ഗം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നീ ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​ഹു​ൽ ഒ​രു സ്ഥി​രം കു​റ്റ​വാ​ളി (ഹാ​ബി​ച്ച​ൽ ഒ​ഫ​ൻ​ഡ​ർ) ആ​ണെ​ന്ന​ട​ക്ക​മു​ള്ള ഗു​രു​ത​ര പ​രാ​മ​ർ​ശ​മ​ട​ക്കം അ​റ​സ്റ്റ് റി​പ്പോ​ർ​ട്ടി​ലു​ണ്ട്. കേ​സ് എ​ടു​ക്കു​ന്ന​തി​ന് മു​ൻ​പു​ത​ന്നെ പ്ര​തി പ​രാ​തി​ക്കാ​രി​യെ നേ​രി​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും, എം​എ​ൽ​എ എ​ന്ന അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നും

Read More
breaking-news Kerala

പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി അ​മി​ത് ഷാ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ശ്രീ പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി. രാ​വി​ലെ പ​ത്ത​ര​യോ​ടെ ക്ഷേ​ത്ര​ത്തി​ന്‍റെ വ​ട​ക്കേ ന​ട​യി​ലെ​ത്തി​യ അ​മി​ത് ഷാ, 20 ​മി​നി​റ്റോ​ളം ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ചെ​ല​വ​ഴി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഷാ​യെ സ്വീ​ക​രി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് അ​മി​ത് ഷാ ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് ബി​ജെ​പി കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം എ​ൻ​ഡി​എ നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ണ്ട്. ബി​ജെ​പി​യു​ടെ

Read More
breaking-news lk-special

കാ​ട്ടു​കോ​ഴി, തെ​മ്മാ​ടി…​രാ​ഹു​ലി​നെ​തി​രെ ഡി​വൈ​എ​ഫ്ഐ, യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധം

‌പ​ത്ത​നം​തി​ട്ട: വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​ലീ​സ് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് നേ​രെ ക​ന​ത്ത പ്ര​തി​ഷേ​ധം. ‌‌‌‌ വാ​ഹ​നം ആ​ശു​പ​ത്രി വ​ള​പ്പി​ലെ​ത്തി​യ​പ്പോ​ൾ പാ​ഞ്ഞെ​ടു​ത്ത ഡി​വൈ​എ​ഫ്ഐ, യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ രാ​ഹു​ലി​നെ​തി​രെ മു​ദ്ര​വാ​ക്യം വി​ളി​ക്കു​ക​യും കൂ​കി വി​ളി​ക്കു​ക​യും ചെ​യ്തു. രാ​ഹു​ൽ എ​ത്തി​യ വാ​ഹ​നം പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞു. സ്ഥ​ല​ത്ത് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് പോ​ലീ​സു​കാ​ർ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് രാ​ഹു​ലി​നെ വാ​ഹ​ന​ത്തി​ൽ നി​ന്നും പു​റ​ത്തി​റ​ക്കി ആ​ശു​പ​ത്രി​ക്ക് ഉ​ള്ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​ത്. പ്ര​തി​ഷേ​ധ​ക്കാ​ർ ആ​ശു​പ​ത്രി​യു​ടെ പു​റ​ത്ത് ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. 145K Share Facebook

Read More
breaking-news World

യു എസില്‍ വെടിവെപ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍ ഡിസി |  യു എസിലെ മിസിസിപ്പിയിലെ ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. അലബാമ അതിര്‍ത്തിക്കടുത്തുള്ള വെസ്റ്റ് പോയിന്റ് പട്ടണത്തിലാണ് സംഭവം. ഇവിടെ മൂന്ന് സ്ഥലങ്ങളില്‍ വെടിവയ്പ് നടന്നതായി അധികൃതര്‍ അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തു. വടക്കുകിഴക്കന്‍ മിസിസിപ്പിയില്‍ സ്ഥിതി ചെയ്യുന്ന ക്ലേ കൗണ്ടിയില്‍ ഏകദേശം 20,000ത്തോളം പേര്‍ താമസിക്കുന്നുണ്ട് 145K Share Facebook

Read More
breaking-news Kerala

മൂന്നാമത്തെ ലൈം​ഗികാതിക്രമക്കേസ്; രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

പത്തനംതിട്ട: മൂന്നാമത്തെ ലൈം​ഗികാതിക്രമക്കേസിൽ ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധന വേണമെന്ന ആവശ്യം രാഹുൽ മാങ്കൂട്ടത്തിൽ തള്ളിയെന്ന് യുവതിയുടെ മൊഴി. ​ഗർഭത്തിന്റെ ഉത്തരവാദിത്തം തനിക്കല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതോടെയാണ് യുവതിക്ക് ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാകേണ്ടിവന്നത്. തുടർന്ന് മെഡിക്കൽ ലാബിൽ നിന്ന് രാഹുലിന്റെ ഡിഎൻഎ സാമ്പിൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ യുവതിയുടെ ആവശ്യം പരി​ഗണിച്ചില്ലെന്നാണ് മൊഴി. കേസുമായി ബന്ധപ്പെട്ട് എസ്ഐടി രേഖപ്പെടുത്തിയ മൊഴിയിലാണ് വിവരങ്ങളുള്ളത്. അതേസമയം രാഹുലിനെ ഉടൻ തന്നെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. രാഹുലിന്റെ

Read More
breaking-news Kerala

ആഭ്യന്തരമന്ത്രി അമിത്ഷാ തിരുവനന്തപുരത്ത്; പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായാണ് സന്ദർശനം

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്. ഇന്നലെ രാത്രി 11.15ഓടെ തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് രാവിലെ 11 മണിയോടെ ബിജെപി പ്രതിനിധികളുടെ സമ്മേളനത്തിൽ പങ്കെടുക്കും. വൈകീട്ട് ബിജെപിയുടെ കോർകമ്മിറ്റി മീറ്റിങ്ങിലും മന്ത്രി അമിത്ഷാ പങ്കെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ, കുമ്മനം രാജശേഖരൻ തുടങ്ങിയവരാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തിയ അമിത് ഷായെ സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായാണ് അമിത്ഷായുടെ

Read More
breaking-news Kerala

ദ്വാരപാലക ശിൽപ കേസിലും രാജീവരെ പ്രതിചേർക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ദ്വാരപാലക ശില്‍പ പാളികളിലെ സ്വര്‍ണമോഷണ കേസിലും പ്രതിചേർക്കും. കട്ടിളപ്പാളി കേസിലെ സമാന ഗൂഢാലോചനയും ഒത്താശയും ദ്വാരപാലക ശില്‍പപാളി കേസിലും തന്ത്രി നടത്തിയെന്നാണ് എസ്.ഐടി കണ്ടെത്തൽ. പാളികള്‍ പുറത്തുകൊണ്ടുപോയത് തന്ത്രിയുടെ അറിവോടെയായിരുന്നുവെന്നും തിരികെയെത്തിക്കാന്‍ വൈകിയപ്പോഴും ഇടപെട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദ്വാരപാലക ശില്‍പ കേസില്‍ക്കൂടി പ്രതിചേര്‍ക്കാന്‍ എസ്‌.ഐ.ടി കോടതിയുടെ അനുമതി തേടുക. 145K Share Facebook

Read More
breaking-news Kerala news

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തി സുരേഷ് ​ഗോപി എം.പി

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്ന അമൃത് ഭാരത് സ്റ്റേഷൻ വികസന പദ്ധതിയുടെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി എം.പി ​കോഴിക്കോട് എം.പി. എം.കെ. രാഘവൻ, പാലക്കാട് ഡി.ആർ.എം സതേൺ റെയിൽവേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, കൺസ്ട്രക്ഷൻ എന്നിവർക്കൊപ്പം സ്റ്റേഷൻ പരിസരം സന്ദർശിക്കുകയും നിർമ്മാണ പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും ചെയ്തു. ​യാത്രക്കാർക്കായി നിർമ്മിക്കുന്ന വിശാലമായ കോൺകോഴ്‌സ്, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, കിഴക്കേ കവാടത്തിലെ വികസന പ്രവർത്തനങ്ങൾ എന്നിവ നിശ്ചിത സമയത്തിനുള്ളിൽ

Read More
breaking-news Kerala

​ഗാന​ഗന്ധർവ്വന് ഇന്ന് 86ാം പിറനാൾ ; ആശംസ നേർന്ന് മുഖ്യമന്ത്രിയും

ദാസേട്ടൻ എന്ന് കേരളം സ്നേഹത്തോടെ വിളിച്ച ​ഗാന​ഗന്ധർവന് ഇന്ന് 86 ആം പിറന്നാള്‍. സം​ഗീതത്തെ സ്നേഹിക്കുന്ന ഒരു മലയാളിയുടേയും ദിവസങ്ങൾ യേശുദാസിന്റെ പാട്ടുകളില്ലാതെ കടന്നുപോയിട്ടില്ല. 65 വർഷങ്ങൾക്ക് മുമ്പാണ് എംബിഎസ് ഈണം പകർന്ന ​ഗാനത്തിലൂടെ ആദ്യമായി അദ്ദേഹം ചലച്ചിത്ര പിന്നണി ​ഗായകനായി എത്തുന്നത്. ജാതിഭേതം മതദ്വേഷം ഏതുമില്ലാതെ സർവരും..’ എന്നു തുടങ്ങുന്ന ​ഗാനമായിരുന്നു യേശുദാസ് അന്ന് ‘കാൽപ്പാടുകൾ’ എന്ന ചിത്രത്തിനായി പാടിയത്. അന്നുമുതൽ മലയാളികളുടെ മനസ്സിൽ തുടർച്ചയായി ആറരപതിറ്റാണ്ടോളം സപ്തസ്വര വിസ്മയം തീർക്കുകയായിരുന്നു യേശുദാസ്. ദേവരാജന്‍ മാഷ്

Read More