breaking-news

Category Added in a WPeMatico Campaign

breaking-news

പി.വി.അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; ഡി.എം.കെ ലയിക്കുമോ എന്നതും ചോദ്യം?

കൊല്‍ക്കത്ത: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോല്‍ക്കത്തയില്‍ നടത്തിയ ചടങ്ങില്‍ തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി അന്‍വറിന് അംഗത്വം നല്‍കി. നിലവില്‍ അന്‍വര്‍ കേരളത്തില്‍ രൂപീകരിച്ച ഡി.എം.കെ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പിലും അന്‍വറിന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു. അന്‍വര്‍ തൃണമൂല്‍ അംഗത്വം എടുത്തതോടെ ഇനി കേരളത്തില്‍ ഡി.എം.കെ രാഷ്ട്രീയം എങ്ങനെയെന്നതും ചോദ്യമാണ്. ലയനസാധ്യതയും തള്ളുന്നില്ല. പിണറായി സര്‍ക്കാരുമായി കൊമ്പ് കോര്‍ത്ത പിവി അന്‍വര്‍ എം.എല്‍.എ ഇടത് ചേരിവിട്ടതിന് പിന്നാലെ ജയിലില്‍

Read More
breaking-news Kerala

ജപ്തി ഭയന്ന് പാലക്കാട് വീട്ടമ്മയുടെ ആത്മഹത്യ; ഉദ്യോ​ഗസ്ഥരുടെ മുന്നിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കി

പാ​ല​ക്കാ​ട്: വീ​ട് ജ​പ്തി ചെ​യ്യാ​ൻ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​പ്പോ​ൾ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ വീ​ട്ട​മ്മ മ​രി​ച്ചു. കീ​ഴാ​യൂ​ർ സ്വ​ദേ​ശി​നി ജ​യ ആ​ണ് മ​രി​ച്ച​ത്. ഷൊ​ര്‍​ണൂ​രി​ലെ സ​ഹ​ക​ര​ണ അ​ര്‍​ബ​ന്‍ ബാ​ങ്കി​ല്‍ നി​ന്ന് ജ​പ്തി​ക്കാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ജ​യ​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ജ​യ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. വീ​ട്ട​മ്മ​യ്ക്ക് 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റി​രു​ന്നു​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. 2015ലാ​ണ് ജ​യ ബാ​ങ്കി​ല്‍ നി​ന്നും ര​ണ്ട് ല​ക്ഷം

Read More
breaking-news

ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം.​വി​ജ​യ​ന്‍റെ മരണം; ഒളിവിൽ പോയിട്ടില്ലെന്ന് ഐ.​സി.​ബാ​ല​കൃ​ഷ്ണ​ന്‍ എം​.എ​ൽ​.എ

വ​യ​നാ​ട്: ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം.​വി​ജ​യ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ങ്ങ​ൾ​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ഐ.​സി.​ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ൽ​എ. കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ താ​ൻ ഒ​ളി​വി​ൽ പോ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ഹൃ​ത്തി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് പ​ങ്കെ​ടു​ക്കാ​ൻ ക​ർ​ണാ​ട​ക​യി​ലാ​ണ്. ര​ണ്ടു ദി​വ​സ​ത്തി​ന​കം തി​രി​ച്ചെ​ത്തും. ഒ​ളി​വി​ലാ​ണ് എ​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണ്. ന​ട​ക്കു​ന്ന​ത് സി​പി​എം വേ​ട്ട​യാ​ണെ​ന്നും ഐ.​സി.​ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. വി​ജ​യ​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ചേ‍​ർ​ക്ക​പ്പെ​ട്ട കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ജ​നു​വ​രി 15 വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി വാ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി. വ​യ​നാ​ട് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് നി​ർ​ദ്ദേ​ശം.

Read More
breaking-news

ബോബി ചെ​മ്മ​ണ്ണൂ​ര്‍ ജ​യി​ലി​ല്‍ തു​ട​രും; ജാമ്യാപേക്ഷ ചൊവ്വാഴ്ച വീണ്ടും പരി​ഗണിക്കും; ബോബിക്ക് മാത്രം കോടതിയിൽ പ്രത്യേകതയില്ലെന്ന് ജഡ്ജി

കൊ​ച്ചി: ലൈം​ഗി​ക അ​ധി​ക്ഷേ​പ കേ​സി​ൽ റി​മാ ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ജ​യി​ലി​ല്‍ തു​ട​രും.​ൻ​ഡി​ലു​ള്ള ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. അ​ടി​യ​ന്ത​ര​മാ​യി ഹ​ര്‍​ജി പ​രി​ഗ​ണി​ക്കേ​ണ്ട എ​ന്ത് സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. പൊ​തു ഇ​ട​ത്തി​ല്‍ സം​സാ​രി​ക്കു​മ്പോ​ള്‍ കു​റ​ച്ചു​കൂ​ടി ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. കോടതി അതിന്റെ നടപടികളിലൂടെ തന്നെ കൃത്യമായി പ്രവർത്തിക്കു. അടിയന്തരമായി ഹർജി പരി​ഗണക്കാൻ ബോബി ചെമ്മണ്ണൂരിന് സാധാരണക്കാരിൽ നിന്ന് എന്ത് പ്രത്യേകതയാണ് ഉള്ളതെന്നും കോടതി ചോ​ദിച്ചു. ത​നി​ക്കെ​തി​രേ ആ​രോ​പി​ച്ചി​രി​ക്കു​ന്ന കു​റ്റ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​ത​ല്ലെ​ന്ന് ബോ​ബി കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. താ​ന്‍

Read More
breaking-news Kerala

കലോത്സവ റിപ്പോർട്ടിങ്ങിൽ ദ്വയാർത്ഥ പ്രയോ​ഗം; റിപ്പോർട്ടർ ടിവിക്കും അരുൺ കുമാറിനെതിരെയും കേസ്

തിരുവനന്തപുരം: കലോത്സവ റിപ്പോർട്ടിങ്ങിൽ ദ്വയാർത്ഥ പ്രയോ​ഗം നടത്തിയെന്ന പരാതിയിൽ റിപ്പോർട്ടർ ടിവിക്കെതിരെ കേസ്. റിപ്പോട്ടർ കോ- ഓഡിനേറ്റിങ് എഡിറ്റർ ഡോ അരുൺകുമാറിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് അരങ്ങേറിയ സംസ്ഥാന സ്കൂൾ കലോത്സവ റിപ്പോർട്ടിങ്ങിൽ ദ്വയാർത്ഥം കലർന്ന റിപ്പോർട്ടിങ് നടത്തിയെന്നാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ പറയുന്നത്. ചാനൽ മേധാവിയിൽ നിന്ന് റിപ്പോർട്ട് തേടി. പൊലീസ് റിപ്പോർട്ടും നൽകണമെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കുന്നു. 145K Share Facebook

Read More
breaking-news Kerala

ഭാ​വ​ഗാ​യ​ക​ന് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച് മലയാളം; പൊതുദർശന ചടങ്ങുകൾ തുടരുന്നു

തൃ​ശൂ​ർ: മ​ല​യാ​ള​ത്തി​ന്‍റെ ഭാ​വ​ഗാ​യ​ക​ന് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച് മലയാളം. സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ര​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പ്രി​യ​ഗാ​യ​ക​നെ ഒ​രു​നോ​ക്കു കാ​ണാ​നെ​ത്തു​ന്ന​ത്. മ​ന്ത്രി​മാ​രാ​യ ആ​ർ. ബി​ന്ദു, കെ. ​രാ​ജ​ൻ, പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ, മു​ൻ​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ, ജി​ല്ലാ ക​ല​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ എ​ന്നി​വ​ർ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു. രാ​വി​ലെ പി. ​ജ​യ​ച​ന്ദ്ര​ന്‍റെ മൃ​ത​ദേ​ഹം പൂ​ങ്കു​ന്ന​ത്തെ ച​ക്കാ​മു​ക്ക്, തോ​ട്ടേ​ക്കാ​ട് ലൈ​ൻ ത​റ​വാ​ട് വീ​ട്ടി​ൽ (മ​ണ്ണ​ത്ത് ഹൗ​സ്) എ​ത്തി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി​യി​ലെ​ത്തി​ച്ച​ത്. പൊ​തു​ദ​ർ​ശ​ന​ത്തി​നു ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞു

Read More
breaking-news Kerala

കു​ടും​ബ​ത്തി​ന്‍റെ​യും ആ​രാ​ധ​ക​രു​ടെ​യും വി​ഷ​മ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​; മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂ​ഡ​ൽ​ഹി: മലയാളത്തിന്റെ ഭാ​വ​ഗാ​യ​ക​ൻ പി. ​ജ​യ​ച​ന്ദ്ര​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​തി​ഹാ​സ ശ​ബ്ദം കൊ​ണ്ട് അ​നു​ഗൃ​ഹീ​ത​മാ​യ ജീ​വി​ത​മാ​യി​രു​ന്നു ജ​യ​ച​ന്ദ്ര​ന്‍റേ​തെ​ന്ന് അ​ദ്ദേ​ഹം അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ലാ​യി അ​ദ്ദേ​ഹം ആ​ല​പി​ച്ച ഗാ​ന​ങ്ങ​ൾ വ​രും ത​ല​മു​റ​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളെ​യും സ്പ​ർ​ശി​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖ​മു​ണ്ടെ​ന്നും കു​ടും​ബ​ത്തി​ന്‍റെ​യും ആ​രാ​ധ​ക​രു​ടെ​യും വി​ഷ​മ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പി. ​ജ​യ​ച​ന്ദ്ര​ൻ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ അ​മ​ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും 7.54ന് ​മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Read More
breaking-news India

എൻ.പ്രശാന്ത് ഐ.എ.എസിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി; മറുപപടി നൽകാത്തത് ചട്ടലംഘനമെന്ന് റിവ്യു കമ്മിറ്റി

തിരുവനന്തപുരം: കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ.പ്രശാന്ത് ഐ.എ.എസിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി. കുറ്റാരോപണ മെമ്മോക്ക് മറുപടി നൽകാത്തതിനെ തുടർന്ന് റിവ്യൂ കമ്മിറ്റി നിർദേശ പ്രകരാമാണ് നടപടി.മറുപടി നൽകാത്തത് ഗുരുതരമായ ചട്ടലംഘനമാണെന്നാണ് റിവ്യൂ കമ്മിറ്റിയുടെ വിലയിരുത്തൽ. മെമ്മോക്കെതിരെ പ്രശാന്ത് തിരിച്ച് ചീഫ് സെക്രട്ടറിയോട് ചോദ്യങ്ങൾ അയച്ച് പ്രതിഷേധിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ നിരന്തരം അവഹേളിച്ചതിനാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.ഭരണസംവിധാനത്തിന്റെ പ്രതിച്ഛായ മോശമാക്കി, മേൽ ഉദ്യോഗസ്ഥനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി തുടങ്ങിയവയാണ് കുറ്റങ്ങൾ. അതേസമയം,

Read More
breaking-news

പ്രസവവാര്‍ഡില്‍ നിന്ന് കുഞ്ഞിനെ മോഷ്ടിച്ച യുവതി പിടിയില്‍

മുംബൈ: മഹാരാഷ്ട്ര നാസികിലെ ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ നിന്ന് കുഞ്ഞിനെ മോഷ്ടിച്ച യുവതി പിടിയില്‍. എം.ബി.എ ബിരുദധാരിയായ സപ്ന മറാത്തെയാണ് (35) പിടിയിലീയത്. താന്‍ ഗര്‍ഭിണിയാണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് അഞ്ചുദിവസം പ്രായമായ കുഞ്ഞിനെ മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രസവ തീയതി അടുത്തതായി പറഞ്ഞ് ഇവര്‍ നാസികിലേക്ക് തിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ആശുപത്രിയിലുണ്ടായിരുന്ന മറ്റൊരു കുടുംബം ഡിസ്ചാര്‍ജ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെ പ്രതി അവരുടെ കുഞ്ഞിനെ എടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിന്റെ മാതാപിതാക്കള്‍ ആശുപത്രി അധികൃതരെയും സര്‍ക്കാര്‍വാഡ പൊലീസിനെയും

Read More
breaking-news Kerala

മലയാളത്തിന്റെ ഭാവ​ഗാനം നിലച്ചു; പി ജയചന്ദ്രൻ അന്തരിച്ചു

തൃ​ശൂ​ർ: ഗാ​യ​ക​ൻ പി.​ജ​യ​ച​ന്ദ്ര​ൻ (80) അ​ന്ത​രി​ച്ചു. വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ അ​മ​ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി 16000 ലേ​റെ ഗാ​ന​ങ്ങ​ൾ പാ​ടി​യി​ട്ടു​ണ്ട്. മി​ക​ച്ച പി​ന്ന​ണി ഗാ​യ​ക​നു​ള്ള ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​വും സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം അ​ഞ്ചു ത​വ​ണ​യും നേ​ടി​യി​ട്ടു​ണ്ട്. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ജെ.​സി.​ഡാ​നി​യ​ൽ പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ക​ലൈ​മാ​മ​ണി ബ​ഹു​മ​തി, നാ​ലു​ത​വ​ണ ത​മി​ഴ്നാ​ട് സം​സ്ഥാ​ന പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. 1944 മാ​ര്‍​ച്ച് മൂ​ന്നി​ന് എ​റ​ണാ​കു​ളം

Read More