breaking-news

Category Added in a WPeMatico Campaign

breaking-news Kerala

കലോത്സവ റിപ്പോർട്ടിങ്ങിൽ ദ്വയാർത്ഥ പ്രയോ​ഗം; റിപ്പോർട്ടർ ടിവിക്കും അരുൺ കുമാറിനെതിരെയും കേസ്

തിരുവനന്തപുരം: കലോത്സവ റിപ്പോർട്ടിങ്ങിൽ ദ്വയാർത്ഥ പ്രയോ​ഗം നടത്തിയെന്ന പരാതിയിൽ റിപ്പോർട്ടർ ടിവിക്കെതിരെ കേസ്. റിപ്പോട്ടർ കോ- ഓഡിനേറ്റിങ് എഡിറ്റർ ഡോ അരുൺകുമാറിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് അരങ്ങേറിയ സംസ്ഥാന സ്കൂൾ കലോത്സവ റിപ്പോർട്ടിങ്ങിൽ ദ്വയാർത്ഥം കലർന്ന റിപ്പോർട്ടിങ് നടത്തിയെന്നാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ പറയുന്നത്. ചാനൽ മേധാവിയിൽ നിന്ന് റിപ്പോർട്ട് തേടി. പൊലീസ് റിപ്പോർട്ടും നൽകണമെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കുന്നു. 145K Share Facebook

Read More
breaking-news Kerala

ഭാ​വ​ഗാ​യ​ക​ന് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച് മലയാളം; പൊതുദർശന ചടങ്ങുകൾ തുടരുന്നു

തൃ​ശൂ​ർ: മ​ല​യാ​ള​ത്തി​ന്‍റെ ഭാ​വ​ഗാ​യ​ക​ന് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച് മലയാളം. സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ര​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പ്രി​യ​ഗാ​യ​ക​നെ ഒ​രു​നോ​ക്കു കാ​ണാ​നെ​ത്തു​ന്ന​ത്. മ​ന്ത്രി​മാ​രാ​യ ആ​ർ. ബി​ന്ദു, കെ. ​രാ​ജ​ൻ, പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ, മു​ൻ​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ, ജി​ല്ലാ ക​ല​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ എ​ന്നി​വ​ർ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു. രാ​വി​ലെ പി. ​ജ​യ​ച​ന്ദ്ര​ന്‍റെ മൃ​ത​ദേ​ഹം പൂ​ങ്കു​ന്ന​ത്തെ ച​ക്കാ​മു​ക്ക്, തോ​ട്ടേ​ക്കാ​ട് ലൈ​ൻ ത​റ​വാ​ട് വീ​ട്ടി​ൽ (മ​ണ്ണ​ത്ത് ഹൗ​സ്) എ​ത്തി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി​യി​ലെ​ത്തി​ച്ച​ത്. പൊ​തു​ദ​ർ​ശ​ന​ത്തി​നു ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞു

Read More
breaking-news Kerala

കു​ടും​ബ​ത്തി​ന്‍റെ​യും ആ​രാ​ധ​ക​രു​ടെ​യും വി​ഷ​മ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​; മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂ​ഡ​ൽ​ഹി: മലയാളത്തിന്റെ ഭാ​വ​ഗാ​യ​ക​ൻ പി. ​ജ​യ​ച​ന്ദ്ര​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​തി​ഹാ​സ ശ​ബ്ദം കൊ​ണ്ട് അ​നു​ഗൃ​ഹീ​ത​മാ​യ ജീ​വി​ത​മാ​യി​രു​ന്നു ജ​യ​ച​ന്ദ്ര​ന്‍റേ​തെ​ന്ന് അ​ദ്ദേ​ഹം അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ലാ​യി അ​ദ്ദേ​ഹം ആ​ല​പി​ച്ച ഗാ​ന​ങ്ങ​ൾ വ​രും ത​ല​മു​റ​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളെ​യും സ്പ​ർ​ശി​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖ​മു​ണ്ടെ​ന്നും കു​ടും​ബ​ത്തി​ന്‍റെ​യും ആ​രാ​ധ​ക​രു​ടെ​യും വി​ഷ​മ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പി. ​ജ​യ​ച​ന്ദ്ര​ൻ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ അ​മ​ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും 7.54ന് ​മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Read More
breaking-news India

എൻ.പ്രശാന്ത് ഐ.എ.എസിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി; മറുപപടി നൽകാത്തത് ചട്ടലംഘനമെന്ന് റിവ്യു കമ്മിറ്റി

തിരുവനന്തപുരം: കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ.പ്രശാന്ത് ഐ.എ.എസിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി. കുറ്റാരോപണ മെമ്മോക്ക് മറുപടി നൽകാത്തതിനെ തുടർന്ന് റിവ്യൂ കമ്മിറ്റി നിർദേശ പ്രകരാമാണ് നടപടി.മറുപടി നൽകാത്തത് ഗുരുതരമായ ചട്ടലംഘനമാണെന്നാണ് റിവ്യൂ കമ്മിറ്റിയുടെ വിലയിരുത്തൽ. മെമ്മോക്കെതിരെ പ്രശാന്ത് തിരിച്ച് ചീഫ് സെക്രട്ടറിയോട് ചോദ്യങ്ങൾ അയച്ച് പ്രതിഷേധിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ നിരന്തരം അവഹേളിച്ചതിനാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.ഭരണസംവിധാനത്തിന്റെ പ്രതിച്ഛായ മോശമാക്കി, മേൽ ഉദ്യോഗസ്ഥനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി തുടങ്ങിയവയാണ് കുറ്റങ്ങൾ. അതേസമയം,

Read More
breaking-news

പ്രസവവാര്‍ഡില്‍ നിന്ന് കുഞ്ഞിനെ മോഷ്ടിച്ച യുവതി പിടിയില്‍

മുംബൈ: മഹാരാഷ്ട്ര നാസികിലെ ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ നിന്ന് കുഞ്ഞിനെ മോഷ്ടിച്ച യുവതി പിടിയില്‍. എം.ബി.എ ബിരുദധാരിയായ സപ്ന മറാത്തെയാണ് (35) പിടിയിലീയത്. താന്‍ ഗര്‍ഭിണിയാണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് അഞ്ചുദിവസം പ്രായമായ കുഞ്ഞിനെ മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രസവ തീയതി അടുത്തതായി പറഞ്ഞ് ഇവര്‍ നാസികിലേക്ക് തിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ആശുപത്രിയിലുണ്ടായിരുന്ന മറ്റൊരു കുടുംബം ഡിസ്ചാര്‍ജ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെ പ്രതി അവരുടെ കുഞ്ഞിനെ എടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിന്റെ മാതാപിതാക്കള്‍ ആശുപത്രി അധികൃതരെയും സര്‍ക്കാര്‍വാഡ പൊലീസിനെയും

Read More
breaking-news Kerala

മലയാളത്തിന്റെ ഭാവ​ഗാനം നിലച്ചു; പി ജയചന്ദ്രൻ അന്തരിച്ചു

തൃ​ശൂ​ർ: ഗാ​യ​ക​ൻ പി.​ജ​യ​ച​ന്ദ്ര​ൻ (80) അ​ന്ത​രി​ച്ചു. വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ അ​മ​ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി 16000 ലേ​റെ ഗാ​ന​ങ്ങ​ൾ പാ​ടി​യി​ട്ടു​ണ്ട്. മി​ക​ച്ച പി​ന്ന​ണി ഗാ​യ​ക​നു​ള്ള ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​വും സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം അ​ഞ്ചു ത​വ​ണ​യും നേ​ടി​യി​ട്ടു​ണ്ട്. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ജെ.​സി.​ഡാ​നി​യ​ൽ പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ക​ലൈ​മാ​മ​ണി ബ​ഹു​മ​തി, നാ​ലു​ത​വ​ണ ത​മി​ഴ്നാ​ട് സം​സ്ഥാ​ന പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. 1944 മാ​ര്‍​ച്ച് മൂ​ന്നി​ന് എ​റ​ണാ​കു​ളം

Read More
breaking-news Kerala

ബോബി ചെമ്മണ്ണൂരുമായി പൊലീസ് സംഘം കാക്കനാട്ടെ ജില്ലാ ജയിലിലേക്ക്; ആശുപത്രിയില്‍ പരിശോധന പൂര്‍ത്തിയാക്കി; പുറത്ത് തടിച്ച് കൂടിയത് വന്‍ ജനാവലി

കൊച്ചി: ബോബി ചെമ്മണ്ണൂരിനെ ഉടന്‍ കാക്കനാട് ജില്ലാ ജയിലില്‍ എത്തിക്കും. എറണാകുളം ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് പൊലീസ് സംഘം ജയിലിലേക്ക് തിരിച്ചത്. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിന് പിന്നാലെ കോടതി മുറിയില്‍ വച്ച് ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. ലൈംഗികാതിക്രമക്കേസില്‍ ബോബി ചെമ്മണ്ണൂര്‍ 14 ദിവസം റിമാന്‍ഡിലാണ്. എറണാകുളം ഫസ്റ്റ് ക്‌ളാസ് മജിസ്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. പിന്നാലെയാണ് ബോബിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്നും മെഡിക്കല്‍

Read More
breaking-news entertainment news

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ; ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരിച്ച് ഹണി റോസ്

കൊച്ചി: ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരിച്ച് ഹണി റോസ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഹണി റോസ് പ്രതികരിക്കുന്നു. തന്നെ ഏറെ നാളായി വേട്ടയാടുകയാണ്. ക്ഷമിക്കാവുന്നതിന്റെ പരമാവധി താന്‍ ക്ഷമിച്ചെന്നും ഹണി റോസ് പ്രതികരിച്ചു. തന്റെ കുടുംബം അടക്കം വല്ലാത്ത മാനസികാവസ്ഥയിലൂടെയാണ് കടന്ന് പോയത്. എല്ലാ കാര്യങ്ങളും താന്‍ വ്യക്തമായി മജിസ്‌ട്രേറ്റ് മുന്‍പാകെ പറഞ്ഞിട്ടുണ്ടെന്നും ഹണി റോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. അതേ സമയം ലൈംഗികാതിക്രമക്കേസില്‍ ബോബി ചെമ്മണ്ണൂര്‍ 14 ദിവസം റിമാന്‍ഡിലായി. എറണാകുളം ഫസ്റ്റ്

Read More
breaking-news India

ഹണി റോസിനെ അധിക്ഷേപിച്ച സംഭവത്തില്‍ ബോബി ചെമ്മണ്ണൂര്‍ 14 ദിവസം റിമാന്‍ഡില്‍; കോടതിയില്‍ നാടകീയ രംഗങ്ങള്‍; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബോചെ കോടതി മുറിയില്‍ വിശ്രമത്തില്‍

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ ബോബി ചെമ്മണ്ണൂര്‍ 14 ദിവസം റിമാന്‍ഡില്‍. എറണാകുളം ഫസ്റ്റ് ക്‌ളാസ് മജിസ്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്നും മെഡിക്കല്‍ പിന്തുണ വേണമെന്ന് ബോബി ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. വിധിക്ക്് പിന്നാലെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നു. തുടര്‍ന്നാണ് കോടതിമുറിയില്‍ വിശ്രമിക്കാന്‍ അനുവദിച്ചത്. കോടതിയില്‍ തന്നെ വിശ്രമിച്ചോളു എന്നായിരുന്നു ജഡ്ജി പറഞ്ഞത്. താന്‍ മോശമായി നടിക്കെതിരെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും ബോബിയുടെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍

Read More
breaking-news lk-special

ഹണി ​റോസിനെ ‘കുന്തീ ദേവി’യോട് ഉപമിച്ചത് കുന്തീദേവിയായി അഭിനയിച്ച നടിയെ പോലെ തോന്നിയത് കൊണ്ട്; കോടതിയിൽ ബോബി ചെമ്മണ്ണൂർ

കണ്ണൂർ: ആലക്കോട്ടെ ഉദ്ഘാടന പരിപാടിയിൽ നടി ഹണി ​റോസിനെ ‘കുന്തീ ദേവി’യോട് ഉപമിച്ചത് കുന്തീദേവിയായി അഭിനയിച്ച നടിയെ പോലെ തോന്നിയത് കൊണ്ടാണെന്ന് കോടതിയിൽ ബോബി ചെമ്മണൂർ. നടി ഹണി റോസിന്‍റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരി​നെ ഇന്ന് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഈ വാദമുന്നയിച്ചത്. സന്യാസിനി വേഷമണിഞ്ഞ് പ്രത്യേക രീതിയിലുള്ള ഹെയർ സ്റ്റൈലിലാണ് നടി അന്ന് വന്നത്. നടിയെ താൻ ഉപമിച്ചപ്പോൾ അവർ ചിരിക്കുകയായിരുന്നുവെന്നും ഇതിന്റെ വിഡിയോ ഹാജരാക്കാമെന്നും പ്രതിഭാഗം അറിയിച്ചെങ്കിലും അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ

Read More