breaking-news

Category Added in a WPeMatico Campaign

breaking-news lk-special

വിവാദ നൃത്ത പരിപാടിക്ക് പിന്നാലെ കലൂർ സ്റ്റേഡിയത്തിന് ലക്ഷങ്ങളുടെ നാശനഷ്ടം ; പുൽത്തകിടി നശിച്ചു; വാഹനങ്ങൾ കയറ്റി ടർഫ് കുളമാക്കി; ഇപ്പോഴത്തെ അവസ്ഥ ഇതാണ്

കൊച്ചി: ഉമ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ട കലൂരിലെ നൃത്തപരിപാടിയില്‍ സ്റ്റേഡിയത്തിന് ​ഗുരുതര കേടുപാടുകൾ. ഇന്ന് കലൂർ സ്റ്റേഡിയത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് , ഒഡിഷ മത്സരം നടക്കാനിരിക്കെയാണ് ടർഫ് അടക്കം തകരാറിലായിരിക്കുന്നത്.. ക്രമാതീതമായി ടർഫിലേക്ക് ആളുകളെ തള്ളികയറ്റിയാണ് കായികേതര പരിപാടി ഇവിടെ നടന്നത്. ഇതിന് പിന്നാലെ ടർഫിന് ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടാകുകയും ചെയ്തിക്കുന്നത്. ഇന്ന് കളി നടക്കേണ്ട ടർഫിലെ പുൽത്തകിടി ഉണങ്ങി വരണ്ട നിലയിലാണ്. മത്സരത്തിന് മുന്നോടിയായിട്ടുള്ള പരിശോധനയിൽ ​ഗുരുതര കേടുപാടുകളും ബ്ലാസ്റ്റേഴ്സ് കണ്ടെത്തിയിരുന്നു. വിവാദമായ മൃദം​ഗനാഥം നൃത്തപരിപാടി

Read More
breaking-news

പത്തനംതിട്ടയില്‍ സ്‌കൂള്‍ബസ് നിയന്ത്രണം വിട്ട് മറഞ്ഞു; വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവറിനും പരിക്ക്

പത്തനംതിട്ട: മൂക്കന്നൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നിസാര പരിക്ക്. ജ്ഞാനഗുരുകുലം സ്‌കൂളിലെ ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. നിലവില്‍ അഞ്ചില്‍ അധികം കുട്ടികളാണ് ചികിത്സയിലുള്ളത്. നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. 145K Share Facebook

Read More
breaking-news Kerala

അന്‍വര്‍ പറഞ്ഞത് പച്ചക്കള്ളം; നിയമനടപടി സ്വീകരിക്കും: പി ശശി

തിരുവനന്തപുരം: പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശത്തോട് കൂടിയുള്ളതുമാണെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി.. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. അത്തരമൊരു സംഭവമെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കി. പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനയാണ് അന്‍വര്‍ ഇന്ന് പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചത്. നിലനില്‍പിനുവേണ്ടി പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കുന്നതിനായി, തന്റെ മുന്‍കാല ചെയ്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാനാണ് അന്‍വര്‍

Read More
breaking-news lk-special

നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​ൻ സ്വാ​മി​യു​ടെ ‘സ​മാ​ധി’ മണ്ഡപം പൊളിക്കില്ല; പ്രതിഷേധം വ്യാപിച്ചതോടെ നടപടി തടഞ്ഞ് ആർ.ഡി.ഒ; സംഘർഷ സാധ്യത കണക്കിലെടുത്ത് പിൻവലിഞ്ഞ് പൊലീസ്

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​ൻ സ്വാ​മി​യു​ടെ ‘സ​മാ​ധി’ ക​ല്ല​റ തുറക്കില്ല. സമാധി മണ്ഡപം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് സമാധി മണ്ഡപം പൊളിക്കേണ്ടതില്ലെന്ന് ആർ.ഡി.ഓ നിർദേശം. സ​മാ​ധി തു​റ​ക്കാ​ൻ പോ​ലീ​സ് സം​ഘം എ​ത്തി​യ​തി​നു പി​ന്നാ​ലെ സം​ഘ​ർ​ഷ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ, ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മു​ണ്ടാ​കു​മെ​ന്നു വി​ല​യി​രു​ത്തി​യാ​ണ് ന​ട​പ​ടി. അ​ദ്ദേ​ഹ​ത്തി​ൻറെ കു​ടും​ബ​ത്തി​ൻറെ ഭാ​ഗം കേ​ൾ​ക്കു​മെ​ന്ന് സ​ബ് ക​ള​ക്ട​ർ സ​ബ് ക​ള​ക്ട​ർ ആ​ൽ​ഫ്ര​ഡ് അ​റി​യി​ച്ചു. നേ​ര​ത്തെ, സ​മാ​ധി​യി​ടം പൊ​ളി​ച്ച് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ർ​ട്ടം ചെ​യ്യാ​നെ​ത്തി​യ സ​ബ് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തെ കു​ടും​ബാം​ഗ​ങ്ങ​ളും

Read More
breaking-news lk-special

നെയ്യാറ്റിൻകര ​ഗോപന്റെ സമാധി ദുരൂഹതയിൽ നേരറിയാൻ പൊലീസ് നീക്കം; സമാധി സ്ഥലം പൊളിക്കുന്നു; ആത്മഹത്യ ഭീഷണി മുഴക്കി പ്രതിഷേധിച്ച് മക്കൾ; എതിർപ്പുമായി സംഘടനകളും; ഫോറൻസിക് സംഘം സ്ഥലത്ത്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദുരൂഹ സമാധിയിൽ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുക്കാനൊരുങ്ങുന്ന പൊലീസ് നീക്കത്തിനെതിരെ എതിർപ്പുമായി കുടുംബം. കല്ലറയ്ക്ക് മുന്നിൽ കുത്തിയിരുന്നാണ് കുടുംബത്തിൻരെ പ്രതിഷേധം. കല്ലറ പൊളിക്കുന്നതിന് തടസം നിന്ന കുടുംബത്തെ പൊലീസ് ബലപ്രയോ​ഗത്തിലൂടെ മാറ്റി. കളക്ടറുടെ അനുമതി ലഭിച്ചതോടെ വൻ പൊലീസ് സന്നാഹത്തോടെ നെയ്യാറ്റിൻകര പൊലീസ് സംഘം എത്തിയത്. നെയ്യാറ്റിൻകര സ്വദേശിയായ ​ഗോപൻ സ്വാമിയെന്ന് വിളിക്കുന്ന ​ഗോപന്റെ മരണത്തിലാണ് ദുരൂഹത ഉയർന്നത്. അച്ഛൻ സമാധിയായെന്ന മക്കളുടെ പോസ്റ്റർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. രാവിലെ 11ന്

Read More
breaking-news lk-special

കേരളത്തിലെ പ്രവാസി വ്യവസായിയെ തേൻ കെണിയിൽ കുടുക്കാൻ ഒരുങ്ങിയത് മാസങ്ങൾ നീണ്ട പദ്ധതികൾക്കൊടുവിൽ; ഓൺലൈൻ ചാനൽ റിപ്പോർട്ടറും വ്യാജ വിവരാവകാശ പ്രവർത്തകനും മുഖ്യകണ്ണിയായി; ആസൂത്രകനെ പൊലീസ് പൊക്കിയത് നീണ്ട കാത്തിരിപ്പിനൊടുവിൽ

സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിലെ ഹണി ട്രാപ്പ് ആസൂത്രകൻ കഴിഞ്ഞ ദിവസം പിടിയിലായതോടെ നീതി ലഭിച്ചത് പ്രവാസി വ്യവസായിക്കും കുടുംബത്തിനും. പരവൂർ പീഡനക്കേസിലെ ഇരയുടെ പേര് ഉപയോ​ഗിച്ച് ​പ്രവാസി വ്യവസായിൽ നിന്ന് 16 കോടി തട്ടാൻ നടത്തിയ ആസൂത്രിത നീക്കമായിരുന്നു പൊളിഞ്ഞത്. ഇന്ത്യയിൽ തന്നെ ഇത്തരം ഒരു ഹണിട്രാപ് പ്ളാൻ ഇതാദ്യമായിട്ടായിരുന്നു. പീഡനക്കേസിൽ മുഖ്യപ്രതിചേർക്കുമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രവാസിയെ നിരന്തരം ഭീക്ഷണിപ്പെടുത്തിയത്. തേൻ കെണിയാണെന്ന് മനസിലായ പ്രവാസി ഉടൻ തന്നെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. മാസങ്ങൾ നീണ്ട് നടത്തിയ

Read More
breaking-news India

കൂട്ടുകാരിയുടെ വീട് കാണാനെത്തി ദുരന്തത്തിൽ അവസാനിച്ചു; പീ​ച്ചി ഡാ​മി​ന്‍റെ റി​സ​ർ​വോ​യ​റി​ൽ വീ​ണ പെ​ൺ​കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു

തൃ​ശൂ​ർ: പീ​ച്ചി ഡാ​മി​ന്‍റെ റി​സ​ർ​വോ​യ​റി​ൽ വീ​ണ പെ​ൺ​കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. തൃ​ശൂ​ർ പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി അ​ലീ​ന ആ​ണ് മ​രി​ച്ച​ത്.മൂ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നാ​ല് പെ​ൺ​കു​ട്ടി​ക​ൾ ആ​ണ് പീ​ച്ചി ഡാ​മി​ന്‍റെ റി​സ​ർ​വോ​യ​റി​ൽ വീ​ണ​ത്. നാ​ല് പേ​രേ​യും നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു. 16 വ​യ​സു​ള്ള നി​മ, ആ​ൻ​ഗ്രേ​സ്, അ​ലീ​ന , എ​റി​ൻ എ​ന്നി​വ​രാ​ണ് റി​സ​ർ​വോ​യ​റി​ൽ വീ​ണ​ത്. പീ​ച്ചി പു​ളി​മാ​ക്ക​ൽ സ്വ​ദേ​ശി​യാ​യ നി​മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു മ​റ്റ് വി​ദ്യാ​ർ​ഥി​നി​ക​ൾ. 145K Share Facebook

Read More
breaking-news Kerala

തൈ​പ്പൊ​ങ്ക​ൽ: തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ആറ് ജില്ലകൾക്ക് അവധി

തി​രു​വ​ന​ന്ത​പു​രം: തൈ​പ്പൊ​ങ്ക​ൽ പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്തെ ആ​റു ജി​ല്ല​ക​ൾ​ക്ക് ചൊ​വ്വാ​ഴ്ച പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ൾ​ക്കാ​ണ് അ​വ​ധി. ത​മി​ഴ്നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളാ​ണി​വ. ശ​നി​യാ​ഴ്ച ആ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഈ ​ആ​റു ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി ദി​വ​സ​മാ​യി​രി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ല​ണ്ട​ർ പ്ര​കാ​ര​മു​ള്ള അ​വ​ധി​യാ​ണി​ത്. നേ​ര​ത്തെ ത​ന്നെ സ‍​ർ​ക്കാ‍​ർ വി​ജ്ഞാ​പ​നം ചെ​യ്ത് ഔ​ദ്യോ​ഗി​ക ക​ല​ണ്ട​റി​ൽ അ​വ​ധി ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ശ​ബ​രി​മ​ല​യി​ലെ മ​ക​ര​വി​ള​ക്ക്, ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ മ​ക​ര​ശീ​വേ​ലി എ​ന്നി​വ​യും

Read More
breaking-news Kerala

കോളിളക്കങ്ങള്‍ക്ക് ഒടുവില്‍ പി.വി. അന്‍വറിന്റെ രാജി; എന്റെ സമരം പിണറായിസത്തിനെതിരെ; വി.ഡി സതീശനോട് മാപ്പ്; വികാരധീനനായി അന്‍വറിന്റെ പടിയിറക്കം

തിരുവനന്തപുരം: കോളിളക്കങ്ങള്‍ക്ക് ഒടുവില്‍ നിലമ്പുര്‍ എംഎല്‍എ പി.വി. അന്‍വര്‍ രാജിവച്ചു. ഇന്നു രാവിലെ 9.30ന് നിയമസഭാ ചേംബറിലെത്തി സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറി. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. അദ്ദേഹം തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലില്‍ വച്ച് ഉടന്‍ വാര്‍ത്താസമ്മേളനം നടത്തും. അന്‍വറിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ യുഡിഎഫ് തീരുമാനം എടുത്തിരുന്നില്ല. ഇതോടെ കഴിഞ്ഞ ദിവസമാണ് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യത കണക്കിലെടുത്താണു മുന്‍കരുതല്‍

Read More
breaking-news lk-special

വ്യവസായിയെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമം; ബോസ്‌കോ കളമശ്ശേരിക്ക് പിന്നാലെ മുഖ്യപ്രതി ഹാഷിര്‍ പൊലീസ് വലയിലായി; ; കുടുങ്ങിയത് കേരളത്തിലെ വൻ ഹണി ട്രാപ്പ് സംഘം

കൊച്ചി: കേരളത്തെ നടുക്കിയ ഹണി ട്രാപ്പ് പ്ലാനായിരുന്നു കഴിഞ്ഞ വര്‍ഷം ബോസ്‌കോ കളമശ്ശേരിയെന്ന വ്യാജ വ്‌ളോഗറെ പിടികൂടിയതോടെ കേരളാ പൊലീസ് പൊളിച്ചത്. പരവൂര്‍ പീഡനക്കേസിന്റെ മറപറ്റി തൃശൂരിലെ ഒരു പ്രവാസി വ്യവാസിയില്‍ നിന്ന് 16 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കേരളത്തെ ഞെട്ടിച്ച വലിയ ഹണി ട്രാപ്പിന് കളമൊരുങ്ങിയത്. ഗള്‍ഫ് വ്യവസായിയെ ഭീഷണിപ്പെടുത്തി പതിനാറ് കോടി രൂപ ആവശ്യപ്പെട്ടതോടെ കേസിന്റെ ഗൗരവവും പൊലീസ് തിരിച്ചറിഞ്ഞു. പരവൂര്‍ പീഡനക്കേസില്‍ പേര് ചേര്‍ക്കുമെന്നും 16 കോടിരൂപ നല്‍കിയില്ലെങ്കില്‍ വീഡിയോ ചെയ്യുമെന്നും കുടുംബം

Read More