breaking-news

Category Added in a WPeMatico Campaign

breaking-news Kerala

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ഹൈക്കോടതിയിൽ അപ്പീൽ നൽകി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകി. മരണ കൊലപാതകമാണെന്ന് സംശയമുണ്ടെന്നും സംസ്ഥാന പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുമാണ് അപ്പീലിൽ ഉളളത്. സമാന ആവശ്യം നേരത്തെ സിംഗിൾ ബെഞ്ച് തളളിയിരുന്നു. വസ്തുതകൾ കാര്യമായി പരിശോധിക്കാതെയാണ് ഉത്തരവെന്നും തങ്ങൾക്ക് നീതി കിട്ടണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. 145K Share Facebook

Read More
breaking-news lk-special

സൈക്കോ പാത്ത് സീരിയൽ കില്ലറായി നെന്മാറയിലെ ചെന്ദാമര; പതിയിരുന്നത് പലയിടങ്ങളിൽ; ലക്ഷ്യമിട്ടത് ആറ് പേരെ; മകളേയും ലക്ഷ്യം വച്ചിരുന്നതായി പൊലീസ്; പിടിയിലായത് പട്ടിണി കിടന്ന് അവശനായ നിലയിൽ

നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര ലക്ഷ്യമിട്ടത് കുടുംബത്തിലെ ആറ് പേരെയായിരുന്നു. സുധാകരനേയും ഭാര്യയേും സുധാകരന്റെ മാതാവിനേയും കൊലപ്പെടുത്തിയതിന് പിന്നാലെ മകളെയും ലക്ഷ്യമിട്ടിരുന്നതായി പൊലീസ് അനുമാനം. തീർത്തും സൈക്കോ പാത്ത് രീതിയിൽ അരങ്ങേറിയ സീരയൽ കൊലയാണ് ചെന്ദാമര നടത്തിയത്. അതിനാൽ തന്നെ ചെന്ദാമരയെ പിടികൂടാനായി വൻ പൊലീസ് പട തന്നെയാണ് നെന്മാറയിൽ തമ്പടിച്ചത്. പിടികൂടിയതും ഏറെ നാടകീയമായിട്ടാണ്. പൊലീസിന്റെ തിരച്ചിൽ ഉൾപ്പെടെയുള്ള നീക്കങ്ങൾ ചെന്താമര സൂക്ഷ്മമായി നിരീക്ഷിച്ചു. അതുകൊണ്ടാണ് ഇയാൾക്ക് 2 ദിവസത്തോളം ഒളിച്ചിരിക്കാൻ സാധിച്ചതെന്നും

Read More
breaking-news Kerala

വീ​ടി​നു​ള്ളി​ൽ അ​വ​ശ​നി​ല​യി​ൽ 19 വ​യ​സു​കാ​രി​യെ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ൺ സു​ഹൃ​ത്ത് ക​സ്റ്റ​ഡി​യി​ൽ; പെൺകുട്ടിയെ കണ്ടെത്തിയത് അർ​​ദ്ധ ന​ഗ്നയായി കൈകൾ ബന്ധിച്ച നിലയിൽ

കൊ​ച്ചി: വീ​ടി​നു​ള്ളി​ൽ അ​വ​ശ​നി​ല​യി​ൽ 19 വ​യ​സു​കാ​രി​യെ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ൺ സു​ഹൃ​ത്ത് ക​സ്റ്റ​ഡി​യി​ൽ. ചോ​റ്റാ​നി​ക്ക​ര​യിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മുൻപ് പോക്സോ കേസിൽ അതിജീവിതയായ യുവതി വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ദത്ത് എടുത്ത് വളർത്തിയ മകളുമായി അമ്മ അഭിപ്രായ വ്യത്യാസമുണ്ടായതോടെ യുവതിയിൽ നിന്ന് അകന്നാണ് മാതാവ് കഴിയുന്നത്. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള പെ​ൺ​കു​ട്ടി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.ഞാ​യ​റാ​ഴ്ച​യാ​ണ് പെ​ൺ​കു​ട്ടി​യെ അ​ർ​ധ​ന​ഗ്ന​യാ​യി അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്തി​ൽ ക​യ​ർ മു​റു​കി പ​രി​ക്കേ​റ്റ നി​ല​യി​ലാ​യി​രു​ന്നു യു​വ​തി. ഇ​വ​രു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന മു​റി​വി​ൽ ഉ​റു​മ്പ​രി​ച്ചി​രു​ന്നു.

Read More
breaking-news Kerala

മഹാ കുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്തു പേർ മരിച്ചതായി റിപ്പോർട്ട്

മൗനി അമാവാസി ദിനമായ ഇന്ന് പുലർച്ചെ മഹാ കുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്തു പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി സ്ത്രീകൾക്ക് പരിക്കേറ്റു. പുലർച്ചെ 1:30 ഓടെയാണ് അപകടം നടന്നത്. മരണസംഖ്യ ഉയർന്നേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ‘അമൃത് സ്നാനി’ന് മുന്നോടിയായി ലക്ഷക്കണക്കിന് ഭക്തർ ഒഴുകിയെത്തിയിരുന്നു. ‘സംഗമത്തിൽ’ നിന്ന് ഒരു കിലോമീറ്റർ അകലെ ബാരിക്കേഡുകൾ വച്ച് തിരക്ക് നിയന്ത്രിക്കുന്നതിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് സ്ത്രീകൾ ബോധരഹിതരാവുകയും പരുക്കേൽക്കുകയും ചെയ്തത്. അപകടത്തിൽപ്പെട്ടവരെ മഹാ കുംഭ്

Read More
breaking-news Kerala

നെ​ൻ​മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; ചെ​ന്താ​മ​ര പി​ടി​യി​ൽ; പിടികൂടിയത് സാഹസികമായി

പാ​ല​ക്കാ​ട്: നെ​ൻ​മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ചെ​ന്താ​മ​ര​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പോ​ത്തു​ണ്ടി മ​ല​യി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രു​ക​യാ​ണ്.  ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മാ​ട്ടാ​യി​യി​ൽ വ​ച്ച് ഇ​യാ​ളെ പോ​ലീ​സ് ക​ണ്ടി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ ഇ​വി​ടെ നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് പേ​ലീ​സ് തെ​ര​ച്ചി​ൽ നി​ർ​ത്തി​യി​രു​ന്നെ​ങ്കി​ലും ചി​ല പോ​ലീ​സു​കാ​ർ ഇ​വി​ടെ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. പോ​ലീ​സു​കാ​ർ സ്ഥ​ല​ത്തു നി​ന്നു പോ​യി എ​ന്ന് മ​ന​സി​ലാ​ക്കി​യ ചെ​ന്താ​മ​ര ഇ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി വി​ഷം ക​ഴി​ച്ചു

Read More
breaking-news Kerala

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​വു​മാ​യി ബന്ധപ്പെട്ട വിവാദം; എ​സ്എ​ച്ച്ഒ​യ്ക്ക് ഗു​രു​ത​ര വീ​ഴ്ച പ​റ്റി​യെ​ന്ന് എ​സ്‌​പി​യു​ടെ റി​പ്പോ​ർ​ട്ട്

പാ​ല​ക്കാ​ട് : നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്എ​ച്ച്ഒ​യ്ക്ക് ഗു​രു​ത​ര വീ​ഴ്ച പ​റ്റി​യെ​ന്ന് എ​സ്‌​പി​യു​ടെ റി​പ്പോ​ർ​ട്ട്. ഉ​ത്ത​ര​മേ​ഖ​ലാ ഐ​ജി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് നെ​ന്മാ​റ എ​സ്എ​ച്ച്ഒ എം. ​മ​ഹേ​ന്ദ്ര സിം​ഹ​ന്‍റെ പി​ഴ​വു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. കൊ​ല​പാ​ത​ക കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി ചെ​ന്താ​മ​ര ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച​ത​റി​ഞ്ഞി​ട്ടും കോ​ട​തി​യെ അ​റി​യി​ച്ചി​ല്ല. ഇ​ത് ഗു​രു​ത​ര പി​ഴ​വാ​ണെ​ന്ന് എ​സ്പി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നെ​ന്മാ​റ​യി​ൽ പ്ര​വേ​ശി​ക്കാ​ൻ പ്ര​തി​ക്ക് വി​ല​ക്കു​ണ്ടാ​യി​രു​ന്നു. ഈ ​വി​ല​ക്ക് ലം​ഘി​ച്ച് ഒ​രു മാ​സം പ്ര​തി നെ​ന്മാ​റ​യി​ൽ താ​മ​സി​ച്ചി​ട്ടും എ​സ്എ​ച്ച്ഒ ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്നും എ​സ്പി അ​ജി​ത് കു​മാ​റി​ന്‍റെ

Read More
breaking-news Kerala

ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിൻ ജയിൽ മോചിതയാകുന്നു; പുറത്തിറങ്ങുന്നത് 14 വർഷത്തെ ജയിൽ വാസത്തിന് ശേഷം

തിരുവനന്തപുരം: പ്രമാദമായ ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിൻ ജയിൽ മോചിതയാകുന്നു. ശിക്ഷ 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ഇളവ് നൽകുന്നത്. 2009 നവംബർ എട്ടിനാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയായിരുന്നു ഭാസ്കര കാരണവരുടെ മകന്റെ ഭാര്യയായിരുന്ന ഷെറിൻ. മരുമകൾ ഷെറിനും കാമുകനും ചേർന്നാണ് അമേരിക്കൻ മലയാളിയായ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്. മാവേലിക്കര അതിവേഗ കോടതിയാണ് ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. ഈ ഉത്തരവ് ഹൈകോടതിയും ശരിവെച്ചു. ഷെറിൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

Read More
breaking-news Kerala

കടുവ അക്രമത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിൽ സന്ദർശനം നടത്തി പ്രിയങ്ക ​ഗാന്ധി; കരിങ്കൊടി പ്രതിഷേധവുമായി എൽ.ഡി.എഫ് പ്രവർത്തകരും; സർക്കാരിന്റെ പിടിപ്പുകേടെന്ന് കുറ്റപ്പെടുത്തി വി.ഡി സതീശൻ

മാനന്തവാടി: വയനാട് എംപി പ്രിയങ്ക ഗാന്ധി കടുവ അക്രമത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിൽ സന്ദർശനം നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക എത്തിയത്. എന്നാൽ രാധയുടെ വീട് സന്ദർശിച്ച പ്രിയങ്ക ഗാന്ധിക്ക് കരിങ്കൊടി കാണിച്ച് എൽഡിഎഫ് പ്രവർത്തകർ.വന്യജീവി ശല്യം രൂക്ഷമായിട്ടും വയനാട് എംപി സ്ഥലത്ത് എത്താൻ വൈകിയതിനെ തുടർന്നാണ് കരിങ്കൊടി കാണിച്ചത്. ആത്മഹത്യ ചെയ്ത കോൺഗ്രസ് പ്രവർത്തകൻ എൻഎം വിജയന്റെ വീടും പ്രിയങ്ക ഗാന്ധി സന്ദർശിക്കും. അതേസമയം വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​ന് ഒ​ളി​ച്ചു​ക​ളി​യെ​ന്ന്

Read More
breaking-news Kerala

കണ്ണൂർ കീഴ്പ്പള്ളിയിൽ വീണ്ടും കടുവ സാന്നിധ്യം; വളർത്തു നായയെ കടുവ തിന്നെന്ന് സംശയം

ക​ണ്ണൂ​ര്‍: കീ​ഴ്പ്പ​ള്ളി ച​തി​രൂ​രി​ല്‍ വ​ള​ര്‍​ത്തു​നാ​യ​യെ വ​ന്യ​ജീ​വി പി​ടി​ച്ചെ​ന്ന് സം​ശ​യം. ച​തി​രൂ​ര്‍ സ്വ​ദേ​ശി ബി​നോ​യി​യു​ടെ ജെ​ര്‍​മ​ന്‍ ഷെ​പ്പേ​ര്‍​ഡ് ഇ​ന​ത്തി​ല്‍​പ്പെ​ട്ട വ​ള​ര്‍​ത്തു​നാ​യ​യെ ആ​ണ് കാ​ണാ​താ​യ​ത്. ക​ടു​വ​യു​ടേ​തെ​ന്ന് ക​രു​തു​ന്ന കാ​ല്‍​പ്പാ​ടു​ക​ള്‍ സ്ഥ​ല​ത്ത് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ​നം​വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. അ​ടു​ത്തി​ടെ പ്ര​ദേ​ശ​ത്ത് ക​ടു​വ​യു​ടേ​തെ​ന്ന് ക​രു​തു​ന്ന മു​ര​ളി​ച്ച കേ​ട്ട​താ​യും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. 145K Share Facebook

Read More
breaking-news Kerala

കലാ രാജുവിന്‍റെ മകനെതിരെ സി.പി.എം നൽകിയ പരാതി വ്യാജം; കഴമ്പില്ലാത്ത പരാതിയെന്ന് പൊലീസ്

എറണാകുളം: കൂത്താട്ടുകുളത്തെ കൗൺസിലർ കലാ രാജുവിന്‍റെ മകനെതിരെ സിപിഎം പ്രാദേശിക നേതാവ് നൽകിയ പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തി. കലാ രാജുവിന്‍റെ മകൻ ബാലുവും സുഹൃത്തുക്കളും ചേർന്ന് തന്നെ മർദിച്ചെന്നാരോപിച്ച് സിപിഎം തിരുമാറായി ലോക്കൽ കമ്മിറ്റി അംഗം സിബി പൗലോസ് നൽകിയ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. എന്നാൽ സംഭവം നടന്നുവെന്ന് ആരോപിക്കുന്ന സമയം ബാലുവും സുഹൃത്തുക്കളും കൂത്താട്ടുകുളത്ത് ഉണ്ടായിരുന്നില്ല എന്ന് പൊലീസ് കണ്ടെത്തി. കൂത്താട്ടുകുളത്തെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനു സമീപത്തുവെച്ച് തന്നെ ആക്രമിച്ചെന്നായിരുന്നു സിബി

Read More