breaking-news

Category Added in a WPeMatico Campaign

breaking-news World

അമേരിക്കയില്‍ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം; 18 മൃതദേഹങ്ങൾ കണ്ടെത്തി; ആകാശ അപകടത്തിൽ ഞെട്ടി അധികൃതർ

വാഷിങ് ടൺ: അമേരിക്കയില്‍ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം. വാഷിങ്ടണ്‍ വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. സൈന്യത്തിന്റെ ഹെലികോപ്റ്ററുമായാണ് വിമാനം കൂട്ടിയിടിച്ചത്. കാന്‍സാസില്‍ നിന്ന് വാഷിംങ്ടണിലേക്ക് വന്ന വിമാനമാണ് അപകടത്തല്‍പ്പെട്ടത്. യുഎസ് സമയം രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. പതിനെട്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 64 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് ഫെഡറല്‍ ഏവിയേഷന്‍ ഏജന്‍സി പറഞ്ഞു. എന്നാല്‍ എത്ര യാത്രക്കാര്‍ മരിച്ചു എന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ല. അപകടത്തെ തുടര്‍ന്ന് വിമാനം സമീപത്തെ നദിയില്‍

Read More
breaking-news India

കൊല്ലം ശക്തകുളങ്ങരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് വെട്ടേറ്റു; ആക്രമണ കാരണം കുടുംബപ്രശ്നമെന്ന് പൊലീസ്

കൊല്ലം: ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് വെട്ടേറ്റു. കൊല്ലം ശക്തികുളങ്ങരയിലാണ് സംഭവം. ശക്തികുളങ്ങര ര​മ​ണി, സ​ഹോ​ദ​രി സു​ഹാ​സി​നി, സു​ഹാ​സി​നി​യു​ടെ മ​ക​ന്‍ സൂ​ര​ജ് എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ ര​മ​ണി​യു​ടെ ഭ​ര്‍​ത്താ​വ് അ​പ്പു​ക്കു​ട്ട​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ര​മ​ണി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​റ്റ് ര​ണ്ട് പേ​ര്‍ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം കു​ടും​ബ​പ്ര​ശ്‌​ന​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​പ്പു​ക്കു​ട്ട​ന്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​യാ​ണ്. 145K Share Facebook

Read More
breaking-news Kerala

വി​വാ​ഹ ത​ലേ​ന്ന് വ​ര​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

കോ​ട്ട​യം: വി​വാ​ഹ ത​ലേ​ന്ന് വ​ര​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. കോ​ട്ട​യം ക​ട​പ്ലാ​മ​റ്റം സ്വ​ദേ​ശി ജി​ജോ ജി​ൻ​സ​ൺ ആ​ണ് മ​രി​ച്ച​ത്.എം​സി റോ​ഡി​ലെ ക​ളി​ക്കാ​വി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി 10 ന് ​ആ​യി​രു​ന്നു അ​പ​ക​ടം. ജി​ൻ​സ​ൺ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ട്രാ​വ​ല​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്ന യു​വാ​വ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന് ആ​യി​രു​ന്നു ജി​ൻ​സ​ന്‍റെ വി​വാ​ഹം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. 145K Share Facebook

Read More
breaking-news Kerala

ഗ്യഹനാഥന് ഉദ്യോഗസ്ഥരുടെ മർദ്ദനം: നടപടി വേണമെന്ന് ജല അതോറിറ്റി;പോലീസ് അസി. കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കണക്ഷൻ വിഛേദിച്ചത് തിരക്കാൻ ജല അതോറിറ്റി ഓഫീസിലെത്തിയ ഗൃഹനാഥനെ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മേൽ നടപടികൾ സ്വീകരിക്കണമെന്ന് ജല അതോറിറ്റി ചീഫ് എഞ്ചിനീയർ മനുഷ്യാവകാശ കമ്മീഷനോട് അഭ്യർത്ഥിച്ച സാഹചര്യത്തിൽ അസിസ്റ്റന്റ് കമ്മീഷണർ റാങ്കിൽ കുറയാത്ത പോലീസുദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്ന് കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. സംഭവത്തിൽ നിക്ഷ്പക്ഷമായ അന്വേഷണം നടത്തി സത്യം കണ്ടെത്താൻ പരാതി പോലീസ് വിജിലൻസിന് കൈമാറണമെന്നും പോങ്ങുംമൂട് സെക്ഷന്റെ പ്രവർത്തനം നിരീക്ഷിക്കുമെന്നും ജല അതോറിറ്റി ചീഫ് എഞ്ചിനീയർക്ക്

Read More
breaking-news Kerala

ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൻ്റെ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിലെ ഭവനരഹിതരായ അംഗങ്ങൾക്കായി ഒരു ഭവന നിർമാണ പദ്ധതി സർക്കാർ നിബന്ധനകൾക്ക് വിധേയമായി നടപ്പിലാക്കുന്നു. പദ്ധതിയിലേക്കുള്ള അപേക്ഷാ ഫോമുകൾ ഫെബ്രുവരി മാസം ഒന്നാം തീയതി മുതൽ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസുകൾ വഴി വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകൾ മതിയായ രേഖകൾക്കൊപ്പം മാർച്ചു മാസം 31 ന് മുമ്പായി ബന്ധപ്പെട്ട ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസുകളിൽ സമർപ്പിക്കണമെന്ന് സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി അതത് ജില്ലാ ഭാഗ്യക്കുറി

Read More
breaking-news Kerala

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു അന്തരിച്ചു

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ കൂര്‍ക്കഞ്ചേരി അജന്ത അപ്പാര്‍ട്ട്‌മെന്റ്‌സില്‍ ലിവി സുരേഷ് ബാബു(65) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍. അമ്മയുടെ വിയോഗ വാർത്ത ഫേസ്ബുക്കിലൂടെ ഗോപി സുന്ദർ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ഹൃദയ സ്പർശിയായ കുറിപ്പും ഇദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘അമ്മേ, നിങ്ങൾ എനിക്ക് ജീവിതവും സ്നേഹവും എൻ്റെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ശക്തിയും നൽകി. ഞാൻ സൃഷ്ടിക്കുന്ന ഓരോ സംഗീതത്തിലും നിങ്ങൾ എന്നിലേക്ക് പകർന്ന സ്നേഹം ഉണ്ട് . നിങ്ങൾ പോയിട്ടില്ല- എൻ്റെ ഹൃദയത്തിലും,

Read More
breaking-news Kerala

ബാ​ല​രാ​മ​പു​ര​ത്ത് കാ​ണാ​താ​യ ര​ണ്ട് വ​യ​സു​കാ​രി​യെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് കാ​ണാ​താ​യ ര​ണ്ട് വ​യ​സു​കാ​രി​യെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ശ്രീ​തു-​ശ്രീ​ജി​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ദേ​വേ​ന്ദു ആ​ണ് മ​രി​ച്ച​ത്. ഉ​റ​ങ്ങി​കി​ട​ന്ന കു​ഞ്ഞി​നെ ഇ​ന്ന് രാ​വി​ലെ​യാ​ണ് കാ​ണാ​താ​യ​ത്. തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ വീ​ടി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് എം.​വി​ന്‍​സ​ന്‍റ് എം​എ​ല്‍​എ ആ​രോ​പി​ച്ചു. പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. പ്ര​തി വൈ​കാ​തെ പി​ടി​യി​ലാ​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. 145K Share Facebook

Read More
breaking-news Kerala

ഫോർട്ട്കൊച്ചിയിൽ വൻ തീ പിടുത്തം;ഗൃഹോപകര ഗോഡൗണിലാണ് അഗ്നിബാധ

മട്ടാഞ്ചേരി:ഫോർട്ട്കൊച്ചി അമരാവതിയിൽ ഗൃഹോപകരണ ഗോഡൗണിൽ വൻ അഗ്നി ബാധ.അമരാവതി ബ്രഹ്മ അമ്പലത്തിന് സമീപത്തെ ബാലൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗൃഹോപകരണ ഗോഡൗണിലാണ് തീ പിടുത്തമുണ്ടായത്.ഇന്നലെ രാത്രി എട്ടര മണിയോടെയാണ് അഗ്നി ബാധയുണ്ടായത്.ഫ്രിഡ്ജ്,ടിവി,വാകഷിങ് മെഷീൻ,മിക്സി ഉൾപെടെയുള്ളവ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീ പിടിച്ചത്.ഇവയിൽ പലതിലും ഗ്യാസിന്റെ സാന്നിധ്യമുള്ളതിനാൽ തീ ആളി പടരുകയായിരുന്നു.ചെറിയ വഴിയായതിനാൽ അഗ്നി രക്ഷാ സേനയുടെ വാഹനം പെട്ടെന്ന് എത്താൻ കഴിയാതിരുന്നതിനാൽ തീ പിടുത്തതിന്റെ തീവ്രതക്ക് ആക്കം കൂട്ടി.സമീപത്തെല്ലാം വീടുകളുള്ളതിനാൽ ഇങ്ങോട്ടും അഗ്നി പടർന്നിട്ടുണ്ട്.മട്ടാഞ്ചേരിയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേന

Read More
breaking-news Kerala

കിംസ് ഹോസ്പിറ്റൽസ് വലിയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനെ ഏറ്റെടുത്തു

കൊച്ചി: രാജ്യത്തെ മുൻനിര ആരോഗ്യ സംരക്ഷണ ഗ്രൂപ്പായ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ്), കരുനാഗപ്പള്ളിയിലെ വലിയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ പ്രവര്‍ത്തന, മേല്‍നോട്ട ചുമതല ഏറ്റെടുത്തു. കിംസ് കേരള ക്ലസ്റ്റര്‍ സിഇഒയും ഡയറക്ടറുമായ ഫര്‍ഹാന്‍ യാസീന്‍, സിഎഫ്ഒ അര്‍ജുന്‍ വിജയകുമാര്‍, വലിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ചെയര്‍മാന്‍ ഇബ്രാഹിം കുട്ടി, ട്രസ്റ്റിമാരായ സുബൈദ, സിനിമോള്‍, സിനോജ്, മുഹമ്മദ് ഷാ എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. 145K Share Facebook

Read More
breaking-news Kerala

നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചു

കൊച്ചി: നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചതായി സൂചന. കുറച്ചു ദിവസങ്ങൾക്ക് മുൻപ് സന്യാസ വേഷത്തിലുള്ള ഒരു ചിത്രം അഖില സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. അഖില എന്തുകൊണ്ട് ഇത്തരമൊരു ചിത്രം പങ്കുവച്ചു എന്ന സോഷ്യൽ മീഡിയയുടെ അന്വേഷണം ഇപ്പോൾ എത്തിനിൽക്കുന്നത് അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ്. ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും എൻ്റെ ശിഷ്യയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന

Read More