breaking-news

Category Added in a WPeMatico Campaign

breaking-news Kerala

തീരസംരക്ഷണത്തിന്റെ കരുത്തറിയിച്ച് ഇന്ത്യൻ കോസ്റ്റ് ​ഗാർഡിന്റെ സൈനിക അഭ്യാസവും മോക് ഡ്രില്ലും; സാക്ഷിയായി ​ഗവർണർ അലേക്കർ

കൊച്ചി: തീരസംരക്ഷണത്തിന്റെ കരുത്തറിയിച്ച് ഇന്ത്യൻ കോസ്റ്റ് ​ഗാർഡിന്റെ സൈനിക അഭ്യാസവും മോക് ഡ്രില്ലും അരങ്ങേറി. കോ​​​​സ്റ്റ് ഗാ​​​​ര്‍​ഡ് 49-ാം സ്ഥാ​​​​പ​​​​ക​​​ദി​​​​ന​​​​ത്തോ​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച ആഴക്കടലിൽ അരങ്ങേറിയ സൈനിക അഭ്യാസം കാണാൻ കേരള ​ഗവർണറുമെത്തി. ​ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചതിനോടൊപ്പം സൈനിക വിന്യാസങ്ങളും കോസ്റ്റ് ​ഗാർഡിന്റെ മോക് ​ഡ്രില്ലും ​ഗവർണർ നേരിട്ടു കണ്ടു. ഉൾക്കടലിൽ ഇന്ത്യൻ തീരസംരക്ഷണ സേനയുടെ കരുത്ത് കാട്ടിയ സൈനിക പ്രകടനത്തിൽ മുഖ്യാതിഥിയായി ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് അലേക്കറും ഭാര്യയും എത്തിയിരുന്നു, . ആഘോഷങ്ങളുടെ ഭാ​ഗമായി കോ​​​​സ്റ്റ് ഗാ​​​​ര്‍​ഡി​​​​ന്‍റെ

Read More
breaking-news

ര​ണ്ട് വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; പ്ര​തി​യെ തി​ങ്ക​ളാ​ഴ്ച ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും

തി​രു​വ​ന​ന്ത​പു​രം: ര​ണ്ട് വ​യ​സു​കാ​രി​യെ കി​ണ​റ്റി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കു​ട്ടി​യു​ടെ അ​മ്മാ​വ​ൻ ഹ​രി​കു​മാ​റി​നെ തി​ങ്ക​ളാ​ഴ്ച പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യും. കു​ഞ്ഞി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്കു​ന്ന​തി​നാ​യാ​ണ് കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ൽ. മാ​ന​സി​കാ​രോ​ഗ്യ​വി​ദ​ഗ്ധ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചോ​ദ്യം ചെ​യ്യാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. കേ​സി​ൽ പ്ര​തി ഇ​ട​യ്ക്കി​ടെ മൊ​ഴി മാ​റ്റി പ​റ​യു​ന്ന​ത് പോ​ലീ​സി​നെ കു​ഴ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം ജോ​ത്സ്യ​ൻ ഉ​ള്‍​പ്പെ​ടു​ന്ന സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ ദു​രൂ​ഹ​ത തു​ട​രു​ക​യാ​ണ്. ജോ​ത്സ്യ​ൻ നി​ര്‍​ദേ​ശി​ച്ച വ്യ​ക്തി​ക്ക് 38 ല​ക്ഷം രൂ​പ കൈ​മാ​റി​യെ​ന്നാ​ണ് കു​ട്ടി​യു​ടെ അ​മ്മ പോ​ലീ​സി​ന്

Read More
breaking-news Business

വിപണി ഉണർവിന് കരുത്തേകുന്ന ബജറ്റ് : എം. എ യൂസുഫലി

ന്യൂഡൽഹി :ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്രബജറ്റ് ഇടത്തരക്കാരായ ജനങ്ങളുടെ കൈവശം കൂടുതൽ പണം എത്തുന്നതിനും സാധാരണക്കാർക്ക് സാമ്പത്തിക നേട്ടം നൽകുന്നതാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ആദായ നികുതി ഇളവ് പ്രഖ്യാപിച്ചതിലൂടെ ഉപഭോക്തൃ വിപണി സജീവമാകുന്നതിനും വഴിയൊരുക്കും. ചെറുകിട ഇടത്തരം സംരംഭകർക്കും സ്റ്റാർട്ട്അപ്പ് മേഖലയ്ക്കും കൂടുതൽ അവസരങ്ങൾ തുറക്കുന്നതാണ് ബജറ്റ്. പ്രാദേശിക ഉത്പാദനം വർധിക്കുന്നതിനും പുതിയ പ്രഖ്യാപനങ്ങൾ വഴിയൊരുക്കും. വനിതാസംരംഭകർക്കും കർഷകർക്കും മികച്ച പിന്തുണ നൽകുന്നത് കൂടിയാണ് കേന്ദ്രബജറ്റ്. കയറ്റുമതി പ്രോത്സാഹന മിഷൻ പ്രഖ്യാപനം

Read More
breaking-news Kerala

കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം :കേരളത്തിന്റെ ദീര്‍ഘനാളത്തെ ആവശ്യമായ എംയിസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കേന്ദ്ര ബജറ്റില്‍ അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ആരോഗ്യ മേഖലയോട് തികച്ചും അവഗണനയാണ് ഈ ബജറ്റിലും ഉണ്ടായിരിക്കുന്നത്. എയിംസിനായി കേന്ദ്രം പറഞ്ഞ നിബന്ധനകള്‍ക്കനുസരിച്ച് കോഴിക്കോട് കിനാലൂരില്‍ ഭൂമിയുള്‍പ്പെടെ ഏറ്റെടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തയാക്കിയിരുന്നു. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിമാരെ കണ്ട് നിരവധി തവണ ഇക്കാര്യത്തില്‍ അഭ്യര്‍ത്ഥനയും നടത്തിയിരുന്നു. കേരളത്തിന് അര്‍ഹതപ്പെട്ട എയിംസിന് എത്രയും വേഗം അനുമതി നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. 145K Share

Read More
breaking-news

കൊച്ചി – ലണ്ടൻ എയർ ഇന്ത്യയുടെ നേരിട്ടുള്ള സർവീസ് നിർത്തലക്കരുതെന്ന് ഹൈബി ഈഡൻ എം പി

2025 മാർച്ച് 30 മുതൽ കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് (ഗാറ്റ്‌വിക്ക്) നേരിട്ടുള്ള സർവീസ് നിർത്തലാക്കാനുള്ള എയർ ഇന്ത്യ എയർ ഇന്ത്യയുടെ നീക്കം പുനപരിശോധിക്കുന്നതിനുള്ള നടപടികളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം പി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി രാം മോഹൻ നായിഡുവിന് കത്ത് നൽകി.ഉയർന്ന പാസഞ്ചർ ലോഡ് ഫാക്ടറും (PLF) ഇന്ത്യയും യുകെയും തമ്മിലുള്ള ഒരു സുപ്രധാന കണക്റ്റിവിറ്റി ലിങ്ക് എന്ന നിലയിൽ ഈ സർവീസിന്റെ പ്രാധാന്യവും കണക്കിലെടുക്കുമ്പോൾ തീരുമാനം ആശയക്കുഴപ്പമുണ്ടാക്കുന്നതായി ഹൈബി ഈഡൻ എം

Read More
breaking-news

അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ ചെറു വിമാനം തകര്‍ന്നു വീണു

ഫിലാഡല്‍ഫിയ: അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ ചെറു വിമാനം തകര്‍ന്നു വീണു. രോഗിയായ കുട്ടിയും അഞ്ചു പേരും അടക്കം ആറു പേര്‍ സഞ്ചരിച്ച മെഡിക്കല്‍ യാത്രാവിമാനമാണ് തകര്‍ന്നു വീണത്. യു.എസ് സമയം രാത്രി 6:30ന് വടക്ക് കിഴക്ക് ഫിലാഡല്‍ഫിയയിലെ വ്യാപാര സമുച്ചയത്തിന് സമീപം ജനവാസമേഖലയിലാണ് അപകടം. വിമാനം തകര്‍ന്നു വീണതിന് പിന്നാലെ വാഹനങ്ങള്‍ക്ക് തീ പിടിക്കുകയും ചെയ്തു. റൂസ്‌വെല്‍റ്റ് മാളിന് എതിര്‍വശത്തെ നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയയിലെ കോട്ട്മാന്‍, ബസ്റ്റല്‍ട്ടണ്‍ അവന്യൂസിന് സമീപമാണ് സംഭവം. റൂസ്‌വെല്‍റ്റ് ബൊളിവാര്‍ഡ് അടക്കമുള്ള പ്രദേശങ്ങളില്‍ റോഡ്

Read More
breaking-news Kerala

ബ്രസീലിൽ വംശനാശം സംഭവിച്ച 41 അപൂർവ്വയിനം മക്കാവുകളെ പുനരവതരിപ്പിച്ച് വൻതാര

ബ്രസീലിൽ വംശനാശം സംഭവിച്ച 41 അപൂർവ്വയിനം മക്കാവുകളെ പുനരവതരിപ്പിച്ച് വൻതാര .ജർമ്മനിയിലെ ബെർലിനിലുള്ള എസിടിപിയുടെ പ്രജനന കേന്ദ്രത്തിൽ നിന്ന് 41 സ്പിക്സ് മക്കാവുകളെ ബ്രസീലിലെ ബഹിയയിലുള്ള ഒരു റിലീസ് സെന്ററിലേക്ക് മാറ്റി. 2000-ൽ കാട്ടിൽ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ച 41 സ്പിക്‌സിസ് മക്കാവുകളെ (സയനോപ്സിറ്റ സ്പിക്സി) ഗ്രീൻസ് സുവോളജിക്കൽ റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെൻ്ററുമായി (GZRCC) സഹകരിച്ച് വൻ താരയുടെ അഫിലിയേറ്റ് ആയ ബെർലിൻ ആസ്ഥാനമായുള്ള അസോസിയേഷൻ ഫോർ ദി കൺസർവേഷൻ ഓഫ് ത്രെറ്റൻഡ് പാരറ്റ്സ് (ACTP)

Read More
breaking-news

മിഹിർ അഹമ്മദിന്റെ മരണം, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അടിയന്തിര പ്രാധാന്യത്തോടെ അന്വേഷിക്കണമെന്ന് ഹൈബി ഈഡൻ എം പി

കൊച്ചി: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ റാഗിങ്ങിന് ഇരയായി മരണപ്പെട്ട മിഹിർ അഹമ്മദിന്റെ മരണം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അടിയന്തിര പ്രാധാന്യത്തോടെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എം പി മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകി. മിഹിർ അഹമ്മദിന്റെ മാതാവ് സോഷ്യൽ മീഡിയയിൽ കുറിച്ച തുറന്ന കത്തിനെ ഉദ്ധരിച്ചാണ് ഹൈബി കത്ത് നൽകിയത്. ഒരിക്കലും സംഭവിച്ച് കൂടാത്ത കാര്യങ്ങളാണ് അവിടെ നടന്നത്. സ്‌കൂളിലും സ്‌കൂൾ ബസിലും ആ കുട്ടി ശാരീരികവും മാനസികവുമായ ആക്രമണങ്ങൾക്ക് ഇരയായി. വെള്ളക്കാരാണെന്ന് പരിഹസിച്ച് ടോയ്‌ലെറ്റ്

Read More
breaking-news

ബാലരാമപുരത്തെ കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നില്‍ ആഭിചാരക്രിയെയെന്ന് സംശയം; മുട്ട സ്വാമിയെ കേന്ദ്രീകരിച്ച് അന്വേഷണവുമായി പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്തെ കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നില്‍ ആഭിചാരക്രിയെയെന്ന് സംശയം ഉയരുന്നു. കേസില്‍ കരിക്കകം സ്വദേശിയും പൂജാരിയുമായ ദേവീദാസന്‍ എന്നയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. കേസില്‍ ആഭിചാരക്രിയ സംശയിക്കുന്ന സാഹചര്യത്തില്‍ മാതാവ് ശ്രീതുവിനെയും സഹോദരന്‍ ഹരികുമാറിനെയും പൂജാരി ദേവീദാസനെ വിശദമായി ചോദ്യം ചെയ്യും. കരിക്കകം സ്വദേശിയാണ് ദേവീദാസന്‍ ശ്രീതുവിന്റെ ആത്മീയഗുരുവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആയിരുന്നു രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന്

Read More
breaking-news Kerala

വെ​ന്‍റി​ലേ​റ്റ​റി​ൽ ആ​റു​ദി​നം; ചോ​റ്റാ​നി​ക്ക​ര​യി​ലെ പോ​ക്സോ അ​തി​ജീ​വി​ത മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി

കൊ​ച്ചി: ചോ​റ്റാ​നി​ക്ക​ര​യി​ൽ ആ​ൺ സു​ഹൃ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 19കാ​രി​യാ​യ പോ​ക്സോ അ​തി​ജീ​വി​ത മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ആ​റു​ദി​വ​സം വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ത​ല​യ്ക്കു​ള്ളി​ലും ക​ഴു​ത്തി​ലും സ്വ​കാ​ര്യ​ഭാ​ഗ​ത്ത​ട​ക്കം പ​രി​ക്കേ​റ്റി​രു​ന്നു. 145K Share Facebook

Read More