breaking-news

Category Added in a WPeMatico Campaign

breaking-news Kerala

കാ​ണാ​താ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ക​ണ്ട​ക്ട​ര്‍ മ​രി​ച്ച നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കാ​ണാ​താ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ക​ണ്ട​ക്ട​ര്‍ മ​രി​ച്ച നി​ല​യി​ൽ. പാ​പ്പ​നം​കോ​ട് കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലെ ബ​സ് ക​ണ്ട​ക്ട​റാ​യ അ​രു​ണ്‍ (41) ആ​ണ് മ​രി​ച്ച​ത്. ആ​റ്റി​ങ്ങ​ൽ പൂ​വ​ൻ​പാ​റ വാ​മ​ന​പു​രം ന​ദി​യി​ലാ​ണ് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കി​ളി​മാ​നൂ​ർ സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ ആ​റ്റി​ങ്ങ​ലി​ലാ​ണ് ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. മ​ര​ണ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റയുന്നത്. അ​രു​ണി​നെ കാ​ണാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​കാ​ട്ടി ഭാ​ര്യ ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ശ​നി​യാ​ഴ്ച രാ​ത്രി പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പൂ​വ​ൻ​പാ​റ വാ​മ​ന​പു​രം ന​ദി​യു​ടെ

Read More
breaking-news

വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാകാമെന്ന് സിബിഐ; പ്രാഥമിക കണ്ടെത്തലുകൾ ആത്മഹത്യയെന്ന് സിബിഐ കുറ്റപത്രം

പാലക്കാട്: ലൈംഗികാതിക്രമത്തിന് ഇരയായ വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാകാമെന്ന് സിബിഐ. മരണത്തിന്റെ സ്വഭാവമനുസരിച്ച് ആത്മഹത്യയാകാനാണ് സാധ്യതയെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ മാസം കൊച്ചി സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ആത്മഹത്യയാണെന്ന് സിബിഐ വ്യക്തമാക്കുന്നത്. ദേശീയ മാധ്യമമായ ഹിന്ദുവാണ് കുറ്റപത്രത്തെക്കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കൊലപാതകത്തിന് ശേഷം കുട്ടികളെ കെട്ടിത്തൂക്കിയതാണെന്നുള്ള സാധ്യത യുക്തിസഹമായ മെഡിക്കല്‍ റിപ്പോര്‍ട്ട് തള്ളിക്കളയുന്നുവെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ ആത്മഹത്യയാണെന്ന സിബിഐയുടെ കണ്ടെത്തല്‍ നേരത്തെ തന്നെ പാലക്കാടിലെ വിചാരണ കോടതി തള്ളിക്കളഞ്ഞിരുന്നു.പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍ പലതും

Read More
breaking-news lk-special

അനന്തുകൃഷ്ണനിൽ നിന്ന് പണം പാർട്ടി അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി; വി. ശിവൻ കുട്ടിയുമായുള്ള അടുപ്പം വെളിപ്പെടുത്തി നജീബ് കാന്തപുരവും; അനന്ദുവിന്റെ തട്ടിപ്പ് വിഹിതം പറ്റിയവരിൽ എം.പിമാരും , എം.എൽ.എമാരും; അന്വേഷണം രഹസ്യമാക്കി പൊലീസ്

ഇടുക്കി: പകുതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണനില്‍ നിന്നും സിപിഐഎം പണം കൈപ്പറ്റിയിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ വെളിപ്പെടുത്തല്‍ വന്നതോടെ കോൺ​ഗ്രസ് മാത്രമല്ല സി.പി.എമ്മും പ്രതിരോധത്തിലായി. രണ്ട് എം.എൽ.എമാർക്കും രണ്ട് എം.പിമാർക്കും അടക്കം താൻ പണം നൽകിയിട്ടുണ്ടെന്ന് അനന്തു കൃഷ്ണൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തട്ടിപ്പിന്റെ കൂടുതൽ തെളിവകുകൾ കൂടി അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് വേണ്ടിയാണ് രണ്ടരലക്ഷം രൂപ സിപിഐഎം അക്കൗണ്ടിലേക്ക് അനന്തു കൃഷ്ണന്‍ നല്‍കിയത്. മൂലമറ്റം

Read More
breaking-news Kerala

എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വീ​ട്ടി​ലെ​ത്തി സുരേഷ് ​ഗോപി

കോ​ഴി​ക്കോ​ട്: കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി സാ​ഹി​ത്യ​കാ​ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വീ​ട്ടി​ലെ​ത്തി. ഇ​ന്ന് രാ​വി​ലെ​യാ​ണ് കോ​ഴി​ക്കോ​ട്ടെ എം.​ടി​യു​ടെ വീ​ട്ടി​ൽ സു​രേ​ഷ് ഗോ​പി​യെ​ത്തി​യ​ത്. എം.​ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി സു​രേ​ഷ് ഗോ​പി സം​സാ​രി​ച്ചു. എം.​ടി​യ്ക്കൊ​പ്പ​മു​ള്ള ഓ​ര്‍​മ​ക​ളും പ​ങ്കു​വ​ച്ചു. എം.​ടി​യു​ടെ ഭാ​ര്യ സ​ര​സ്വ​തി ടീ​ച്ച​റോ​ടും മ​ക​ള്‍ അ​ശ്വ​തി​യോ​ടും സു​രേ​ഷ് ഗോ​പി സം​സാ​രി​ച്ചു. വ​ട​ക്ക​ൻ വീ​ര​ഗാ​ഥ​യു​ടെ ഓ​ർ​മ​ക​ളും തി​ര​ക്ക​ഥ​യു​ടെ പ്ര​സ​ക്തി​യും പ​ങ്കു​വ​ച്ച സു​രേ​ഷ് ഗോ​പി മ​ല​യാ​ള​ത്തി​ന്‍റെ ക​ലാ​മ​ഹ​ത്വ​മാ​ണ് എം​ടി എ​ന്ന് അ​നു​സ്മ​രി​ച്ചു. 145K Share Facebook

Read More
breaking-news India

വികസനവും കേന്ദ്രത്തിന്‍റെ നല്ല ഭരണവും വിജയിച്ചു; ഡൽഹിക്ക് വേണ്ടി കൂടുതൽ ശക്തിയോടെ നിലകൊള്ളുമെന്നും മോദി

ന‍്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മിയെ തൂത്തെറിഞ്ഞ് ബിജെപി നേടിയ ചരിത്ര വിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനവും കേന്ദ്രത്തിന്‍റെ നല്ല ഭരണവും വിജയിച്ചുവെന്നും എല്ലാ വോട്ടർമാർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഡൽഹിക്ക് ചരിത്ര വിജയം നൽകിയതിൽ എല്ലാ സഹോദരി സഹോദരന്മാർക്കും അഭിനന്ദനങ്ങൾ. ഡൽഹിയുടെ വികസനത്തിനും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും സാധ‍്യമായതെല്ലാം സർക്കാർ ചെയ്യുമെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു. തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിച്ച എല്ലാ ബിജെപി പ്രവർത്തകരുടെ പേരിലും ഞാൻ അഭിമാനിക്കുന്നു.

Read More
breaking-news lk-special

ഡൽഹി തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ ഇന്ത്യാ സംഖ്യത്തിൽ പടലപ്പിണക്കങ്ങൾ; ആദ്യം വെടിപൊട്ടിച്ച് ഐ.എൻ.എൽ; നേതാക്കളിലും അമർഷം; സിസോദയും കെജ്രിവാളും നിരത്തിപ്പൊട്ടി; ;ചൂലെടുത്തവർ ചൂലാൽ!

ന്യൂഡൽഹി: : ഡൽഹി തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ ഇന്ത്യാ സംഖ്യത്തിൽ പടലപ്പിണക്കങ്ങൾ. ആദ്യം വെടിപൊട്ടിച്ച് രം​ഗത്തെത്തിയിരിക്കുന്നത് ഇന്ത്യൻ നാഷണൽ ലീ​ഗ് തന്നെയാണ്. ആം ആദ്മി പാർട്ടിയെ അധികാരത്തിൽ നിന്ന് ഇറക്കിയതിൻറെയും ബി.ജെ.പിയുടെ മുന്നേറ്റം ഉറപ്പാക്കുന്നതിൻറെയും പൂർണ ഉത്തരവാദിത്വം കോൺഗ്രസിനാണെന്ന് ഐ.എൻ.എൽ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു പരിധിവരെ വിജയിച്ച ഇന്ത്യാ സഖ്യം പരീക്ഷണത്തെ അട്ടിമറിച്ച് കോൺഗ്രസ് ഒറ്റക്ക് മത്സരിക്കാൻ ധാർഷ്ട്യം കാണിച്ചതാണ് ഡൽഹിയിൽ കാവി രാഷ്ട്രീയത്തിൻറെ മുന്നേറ്റത്തിന് വഴിയൊരുക്കിയതെന്ന് ലീ​ഗിന്റെ കുറ്റപ്പെടുത്തൽ. മതേതര വോട്ടുകൾ ഭിന്നിപ്പിച്ചപ്പോൾ ബി.ജെ.പിക്ക്

Read More
breaking-news India

എനിക്കറിയില്ല, ഞാൻ ഇതുവരെ റിസൾട്ട് നോക്കിയിട്ടില്ല; ഡൽഹി തോൽവിയിൽ പ്രതികരിക്കാതെ പ്രിയങ്ക

കണ്ണൂർ: ഡൽഹി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുന്നേറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ നിന്ന് ഒഴിഞ്ഞുമാറി പ്രിയങ്ക ഗാന്ധി എം.പി.വയനാട് സന്ദർശനത്തിനായി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയതായിരുന്നു പ്രിയങ്ക. ‘എനിക്കറിയില്ല, ഞാൻ ഇതുവരെ റിസൾട്ട് നോക്കിയിട്ടില്ല’ എന്ന ഒറ്റവാക്കിലുള്ള മറുപടിയാണ് പ്രിയങ്ക നൽകിയത്. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായാണ് പ്രിയങ്ക ഗാന്ധി എം.പി വയനാട്ടിലേക്ക് എത്തുന്നത്. മൂന്നു ദിവസം മണ്ഡലത്തിൽ തങ്ങുന്ന എം.പി ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ പ്രവർത്തിച്ച യു.ഡി.എഫ് ബൂത്തുതല കമ്മിറ്റി ഭാരവാഹികളുടെയും നേതാക്കളുടെയും സംഗമങ്ങളിൽ പ്രിയങ്ക

Read More
breaking-news India

രണ്ട് ദശകങ്ങൾക്കിപ്പുറം ഡൽഹിയിൽ അധികാരം ഉറപ്പിച്ച് ബി.ജെ.പി; ചൂലിനെ തള്ളി താമരയെ ചേർത്ത് വോട്ടർമാർ

ന്യൂ​ഡ​ല്‍​ഹി: രണ്ട് ദശകത്തിന് ശേഷം ദ​ല്‍​ഹി​യി​ല്‍ ബി​ജെ​പി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​ക്ക്. ആ​ദ്യ​ഘ​ട്ടം മു​ത​ല്‍ എ​എ​പി​യെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​ക്കൊ​ണ്ടാ​ണ് ബി​ജെ​പി​യു​ടെ മു​ന്നേ​റ്റം. ഇ​ട​യ്ക്ക് ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മെ​ന്ന പ്ര​തീ​തീ സൃ​ഷ്ടി​ക്കാ​ന്‍ എ​എ​പി​ക്ക് ക​ഴി​ഞ്ഞെ​ങ്കി​ലും അ​തി​വേ​ഗം ബി​ജെ​പി ലീ​ഡ് തി​രി​ച്ചു​പി​ടി​ച്ചു. ആ​കെ 70 സീ​റ്റി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ൽ 42 സീ​റ്റു​ക​ളി​ൽ ബി​ജെ​പി​യും 28 സീ​റ്റു​ക​ളി​ൽ എ​എപിയുമാണ് ലീഡ് ചെയ്യുന്നത്. എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സി​ന് ഒ​രു സീ​റ്റി​ല്‍ പോ​ലും ലീ​ഡ് നേ​ടാ​നാ​യി​ല്ല. ആ​ദ്യ​ഘ​ട്ടം മു​ത​ൽ ഒ​രു സീ​റ്റി​ൽ ലീ​ഡ് നി​ല​നി​ർ​ത്തി​യെ​ങ്കി​ലും വോ​ട്ടെ​ണ്ണ​ൽ അ​വ​സാ​ന​മി​നി​റ്റു​ക​ളി​ലേ​ക്ക്

Read More
breaking-news

ലാലി വിന്‍സെന്‍റിന് 46 ലക്ഷം നൽകി, പല രാഷ്ട്രീയനേതാക്കളും പണം കൈപ്പറ്റി; അനന്തുവിന്റെ കയ്യിൽ നിന്ന് പണം പറ്റിയവരിൽ രാഷ്ട്രീയ ഉന്നതരും; പാതി വില തട്ടിപ്പിൽ വൻ സ്രാവുകളും

തൊടുപുഴ: സിഎസ്ആര്‍ ഫണ്ടിന്‍റെ പേരിൽ പകുതി വിലയ്ക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കേസിൽ അറസ്റ്റിലായ അനന്തുകൃഷ്ണനെ ചോദ്യം ചെയ്തതിലാണ് കൂടുതൽ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. സമാഹരിച്ച പണത്തിൽ നിന്ന് രണ്ടു കോടി സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയര്‍മാൻ ആനന്ദകുമാറിന് നൽകിയെന്ന് അനന്തു മൊഴി നൽകി. അനന്തുകൃഷ്ണന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതിൽ നിന്ന് ഇക്കാര്യം വ്യക്തമായെന്നും പൊലീസ് അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റിന് 46 ലക്ഷം രൂപ

Read More
breaking-news

പ​കു​തി വി​ല ത​ട്ടി​പ്പിൽ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ​ക്കെ​തി​രെ പോ​ലീ​സ് കേസ്

മ​ല​പ്പു​റം: പ​കു​തി വി​ല ത​ട്ടി​പ്പി​ൽ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വ​ഞ്ച​ന​ക്കു​റ്റ​ത്തി​നു​ള്ള വ​കു​പ്പു​ക​ളാ​ണ് എം​എ​ൽ​എ​യ്ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. പു​ലാ​മ​ന്തോ​ൾ സ്വ​ദേ​ശി​നി അ​നു​പ​മ​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ​യും മ​റ്റൊ​രാ​ളും ചേ​ര്‍​ന്ന് വി​ല​യു​ടെ 50 ശ​ത​മാ​നം മാ​ത്രം ന​ല്‍​കി​യാ​ല്‍ ലാ​പ്‌​ടോ​പ് ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വ​ഞ്ചി​ച്ചെ​ന്നാ​ണ് പ​രാ​തി. പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് ആ​ണ് എം​എ​ൽ​എ​യ്ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ല്‍ എം​എ​ല്‍​എ ഓ​ഫീ​സി​ല്‍ വ​ച്ച് 21,000 രൂ​പ കൈ​പ്പ​റ്റി​യെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വാ​ട്‌​സാ​പ്പി​ലൂ​ടെ​യും വാ​ര്‍​ത്താ​ക്കു​റി​പ്പി​ലൂ​ടെ​യും നേ​രി​ട്ടും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചു. 40

Read More