breaking-news

Category Added in a WPeMatico Campaign

breaking-news Kerala

നടൻ വിജയ്ക്ക് വൈ കാറ്റ​ഗറി സുരക്ഷ ഒരുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; കമാന്റോകളും സി.ആർ.പി.എഫ് ജവാന്മാരും ഇനി കാവൽ

ചെന്നൈ: നടനും തമിഴ്നാട്ടിലെ തമിഴക വെട്രി കഴകം (ടിവികെ) മേധാവിയുമായ വിജയ്ക്ക് ആഭ്യന്തര മന്ത്രാലയം ‘വൈ’ കാറ്റഗറി സുരക്ഷ അനുവദിച്ചു. ഇന്റലിജന്‍സ് ബ്യൂറോയുടെ ആഭ്യന്തര സുരക്ഷാ ഓഡിറ്റിന് ശേഷമാണ് സുരക്ഷ നല്‍കിയതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഫെബ്രുവരി 13 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍, ‘വൈ’ സുരക്ഷാ കവറേജ് അനുസരിച്ച് എട്ട് മുതല്‍ 11 വരെ സിആര്‍പിഎഫ് ഉദ്യോഗസ്ഥരും ഒന്നോ രണ്ടോ കമാന്‍ഡോകളും 24 മണിക്കൂറും വിജയ്ക്കൊപ്പം ഉണ്ടായിരിക്കും. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന X, Y,

Read More
breaking-news India

പതിവില തട്ടിപ്പില്‍ റെയ്ഡുമായി ഇ.ഡി; അനന്തുവിന്റെ എന്‍.ജി.ഒ കറക്ക് കമ്പനി; അഞ്ച് പേരടങ്ങുന്ന ട്രസ്റ്റിന്റെ മെയിന്‍ അനന്തു തന്നെ; രാഷ്ട്രീയ ഇടപെടലുകളും പരിശോധിക്കുന്നു

കൊച്ചി: പാതിവില തട്ടിപ്പില്‍ മുഖ്യപ്രതി അനന്തുകൃഷ്ണന്റെ സ്ഥാപനങ്ങളില്‍ ഇ.ഡി റെയ്ഡ് തുടരുന്നു. കോടികള്‍ തട്ടിയതിന്റെ നിര്‍ണായക തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് ലഭിച്ചു. അനന്തുവിന്റെ എന്‍,ജി.ഒ സ്ഥാപനം കറക്ക് കമ്പനിയാണെന്നാണ് ഇ.ഡി കണ്ടെത്തല്‍. മുഖ്യ സൂത്രധാരന്‍ ആയിട്ടുള്ള അനന്തു ഉള്‍പ്പടെ അഞ്ച് പേരാണ് ട്രസ്റ്റി അംഗങ്ങള്‍. സംഭവത്തില്‍ കൂടുതല്‍ രാഷ്ട്രീയ നേതാക്കളിലേക്കുള്ള അന്വേഷണവും അനന്തുവിന്റെ രാഷ്ട്രീയ ബന്ധവും അന്വേഷണ സംഘം പരിശോധിക്കും. കഴിഞ്ഞ ദിവസം അനന്തു കൃഷ്ണന്റെ സ്ഥാപനങ്ങളില്‍ റെയ്ഡുമായി ക്രൈംബ്രാഞ്ച്. കൊച്ചിയിലെ ഓഫീസുകളിലാണ് വിശദമായ പരിശോധന. തട്ടിപ്പിന്

Read More
breaking-news Kerala

ചാലക്കുടിയിലെ ബാങ്ക് കൊള്ളയ്ക്ക് ആസൂത്രിത സ്വഭാവം; ജീവനക്കാരെയും സംശയിച്ച് പൊലീസ്; ഹിന്ദി പറയുന്ന കലർച്ചക്കാരൻ മലയാളിയാണോ എന്നും സംശയം; കത്തികാട്ടി തട്ടിയത് 15 ലക്ഷം രൂപ

തൃശൂര്‍: ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള. ഫെഡറല്‍ ബാങ്ക് പോട്ട ശാഖയിലാണ് കൊള്ള നടന്നത്. കൗണ്ടറിലെത്തിയ അക്രമി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. പതിനഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് സംഭവം എത്തിയത്. ബൈക്കില്‍ മുഖം മറച്ച് എത്തിയ അക്രമി ബാങ്കില്‍ പ്രവേശിച്ച് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഇതിന് ശേഷം കൗണ്ടറിലെ ഗ്ലാസ് തല്ലിത്തകര്‍ത്ത് പണം കവരുകയായിരുന്നു. അക്രമിയെ ജീവനക്കാര്‍ തിരിച്ചറിഞ്ഞിട്ടില്ല. ബാങ്കില്‍ വന്‍ പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്. അതേസമയം തൃശൂരില്‍ പട്ടാപ്പകല്‍

Read More
breaking-news Kerala

ഫ്രാ​ൻ​സ്, യു​എ​സ് സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി; മോദി തിരികെ ഇന്ത്യയിലെത്തി

ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സ്, യു​എ​സ് സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഡ​ൽ​ഹി​യി​ൽ തി​രി​ച്ചെ​ത്തി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ ഡ​ൽ​ഹി പ​ലാം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ച്ചു. ഫ്രാ​ൻ​സി​ൽ ന​ട​ന്ന എ​ഐ ഉ​ച്ച​കോ​ടി​യി​ൽ സ​ഹ​അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ന​രേ​ന്ദ്ര മോ​ദി ഫ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​ണു​മാ​യി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യും ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ യു​എ​സ് സ​ന്ദ​ർ​ശ​നം. വ്യാ​ഴാ​ഴ്ച വൈ​റ്റ് ഹൗ​സി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ര​ണ്ടാ​മ​തും യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി ട്രം​പ് ചു​മ​ത​ല​യേ​റ്റ​തി​ന് ശേ​ഷ​മു​ള്ള ഇ​രു നേ​താ​ക്ക​ളു​ടെ​യും ആ​ദ്യ

Read More
breaking-news Business

വെല്‍വറ്റിനെ ഏറ്റെടുത്ത് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ്; ഇന്ത്യന്‍ ഹെറിറ്റേജ് ബ്രാന്‍ഡ്‌സിനെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കല്‍

കൊച്ചി: പെഴ്‌സണല്‍ കെയര്‍ മേഖലയെ വിപ്ലവാത്മകമായ രീതിയില്‍ മാറ്റിമറിച്ച ഐക്കണിക്ക് എഫ്എംസിജി ബ്രാന്‍ഡായ വെല്‍വറ്റിനെ ഏറ്റെടുക്കുന്നതായി റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് പ്രഖ്യാപിച്ചു. നൂതനാത്മകമായ സാഷെ പാക്കേജിംഗിലൂടെ പെഴ്‌സണല്‍കെയര്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയമായ ബ്രാന്‍ഡാണ് വെല്‍വറ്റ്. ആധുനിക ഉപഭോക്താക്കള്‍ക്കായി ഇന്ത്യയുടെ ഹെറിറ്റേജ് ബ്രാന്‍ഡുകള്‍ പുതിയ രീതിയില്‍ അവതരിപ്പിക്കുകയെന്ന ദൗത്യത്തിന്റെ അടിസ്ഥാനത്തിലാണ് വെല്‍വറ്റിനെ റിലയന്‍സ് ഏറ്റെടുത്തിരിക്കുന്നത്. റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റിസിന്റെ നിലവിലെ പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ ശക്തിപ്പെടുത്താനും ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ഉല്‍പ്പന്നങ്ങളിലെ വൈവിധ്യം ഉറപ്പാക്കാനും ശ്രമിക്കുന്നതിന്റെ ഭാഗമായാണ്

Read More
breaking-news Kerala

റിപ്പോർട്ടർ ചാനലിനെതിരെ നിയമ നടപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ

കൊച്ചി: കരുതിക്കൂട്ടി വ്യക്തിഹത്യ ചെയ്യുകയെന്ന ഉദ്ദേശത്തോടു കൂടി പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണനിൽനിന്ന് പണം കൈപ്പറ്റിയെന്ന രീതിയിൽ അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമായ വ്യാജവാർത്ത നൽകിയ റിപ്പോർട്ടർ ചാനലിനെതിരെ നിയമനടപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. സമൂഹത്തിൽ മാന്യമായ പൊതുപ്രവർത്തനം നടത്തുന്ന ജനപ്രതിനിധി കൂടിയായ തനിക്ക് അപരിഹാര്യമായ മാനനഷ്ടം ഉണ്ടാക്കുന്ന വാർത്തയാണ് റിപ്പോർട്ട് ചാനൽ സംപ്രേക്ഷണം ചെയ്തത്.താൻ പണം വാങ്ങിയെന്നൊരു മൊഴി അനന്തു നൽകിയിട്ടില്ലെന്ന് ഉത്തരവാദപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും വിവരംലഭിച്ചിട്ടുണ്ടെന്നും വാർത്ത തെറ്റാണെന്നും ചാനൽ അധികൃതരോട് ചൂണ്ടിക്കാട്ടിയിട്ടും

Read More
breaking-news Kerala

തൃശൂർ എറണാകുളം ദേശീയപാത കേന്ദ്രീകരിച്ച് പരിശോധനയുമായി വിജിലൻസ്; രാത്രി ഡ്യൂട്ടിയിൽ വാഹനത്തിൽ ഉറങ്ങുന്ന ഉൾപ്പടെ പൊലീസുകാർ പിടിയിൽ ; പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവും കണ്ടെത്തി

വിജിലൻസ് സെൻട്രൽ റേഞ്ച് പരിധിയിലുള്ള എറണാകുളം തൃശ്ശൂർ പാലക്കാട് ജില്ലകളിലായി നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവുമായി പോലീസ് ഉദ്യോ​ഗസ്ഥരെ പിടികൂടി. ദേശീയപാത പെട്രോളുകളിലും കൺട്രോൾ റൂം വാഹനങ്ങളിലുമാണ് പുലർച്ചെ മിഡ്നൈറ്റ് ഓപ്പറേഷൻ എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത് . എറണാകുളം തൃശ്ശൂർ പാലക്കാട് ജില്ലകളിലായി 13 ഹൈവേ പെട്രോൾ വാഹനങ്ങളും 12 കൺട്രോൾ റൂം വാഹനങ്ങളും പരിശോധിച്ചു. മണ്ണാർക്കാട് ഹൈവേ പെട്രോൾ വാഹനത്തിൽ നിന്നും കണക്കിൽ പെടാത്ത 2850 രൂപയും, പെരുമ്പാവൂർ കൺട്രോൾ

Read More
breaking-news

ചെന്താമരയെ പേടി, മൊഴി മാറ്റി നെന്മാറ ഇരട്ടക്കൊലക്കേസിലെ സാക്ഷികൾ; അന്വേഷണത്തിൽ വലഞ്ഞ് പൊലീസും

പാ​ല​ക്കാ​ട്: നെ​ന്മാ​റ പോ​ത്തു​ണ്ടി ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ മൊ​ഴി മാ​റ്റി നി​ർ​ണാ​യ​ക സാ​ക്ഷി​ക​ൾ. നാ​ലു​പേ​രാ​ണ് മൊ​ഴി മാ​റ്റി​യ​ത്. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ചെ​ന്താ​മ​ര കൊ​ടു​വാ​ളു​മാ​യി നി​ൽ​ക്കു​ന്ന​ത് ക​ണ്ടെ​ന്ന് മൊ​ഴി ന​ൽ​കി​യ വീ​ട്ട​മ്മ താ​ൻ ഒ​ന്നും ക​ണ്ടി​ട്ടി​ല്ലെ​ന്ന് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ചെ​ന്താ​മ​ര സു​ധാ​ക​ര​നെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ആ​ദ്യം മൊ​ഴി ന​ല്കി​യ നാ​ട്ടു​കാ​ര​നും അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് മൊ​ഴി മാ​റ്റി. കൊ​ല​പാ​ത​കം ന​ട​ന്ന ദി​വ​സം ചെ​ന്താ​മ​ര വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ആ​ദ്യം പ​റ​ഞ്ഞ ര​ണ്ടു​പേ​രും കൂ​റു​മാ​റി. ചെ​ന്താ​മ​ര​യെ പേ​ടി​ച്ചാ​ണ് മൊ​ഴി മാ​റ്റി​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. എ​ന്നാ​ല്‍

Read More
breaking-news India

സ​ഹ​പ്ര​വ​ർ​ത്ത​ക​രെ വെ​ടി​വ​ച്ചു കൊ​ന്ന് സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ ജീ​വ​നൊ​ടു​ക്കി

ഇം​ഫാ​ൽ: ര​ണ്ടു സ​ഹ​പ്ര​വ​ർ​ത്ത​ക​രെ വെ​ടി​വ​ച്ചു കൊ​ന്ന് സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ ജീ​വ​നൊ​ടു​ക്കി. മ​ണി​പ്പൂ​രി​ലെ ഇം​ഫാ​ൽ വെ​സ്റ്റ് ജി​ല്ല​യി​ലെ ലാം​ഫെ​ലി​ലു​ള്ള സി​ആ​ർ​പി​എ​ഫ് ക്യാ​മ്പി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി 8.30നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 120 -ാം ബ​റ്റാ​ലി​യ​നി​ലെ ജ​വാ​ൻ സ​ഞ്ജ​യ് കു​മാ​റാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്. ഒ​രു സ​ബ് ഇ​ൻ​സ്പെ​ക്ട​റും കോ​ൺ​സ്റ്റ​ബി​ളു​മാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. പ​രി​ക്കേ​റ്റ​വ​രെ ഇം​ഫാ​ലി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സി​ആ​ർ​പി​എ​ഫ് ഉ​ത്ത​ര​വി​ട്ടു. പ​രി​ക്കേ​റ്റ ജ​വാ​ൻ​മാ​രു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു 145K Share

Read More
breaking-news

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞു; തിക്കിലും തിരക്കിലും രണ്ട് മരണം; അഞ്ച് പേരുടെ നില ​ഗുരുതരം

കോഴിക്കോട്: .ആനകളിടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മരണം. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കുണ്ട്. അതിൽ 5 പേരുടെ നില ​ഗുരുതരമാണ്. ആദ്യം ഇടഞ്ഞ ആന മറ്റൊരു ആനയെ കുത്തുകയായിരുന്നു. പീതാംബരൻ, ​ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്. തുടർന്ന് രണ്ട് ആനകളും വിരണ്ടോടി. ആനകളെ തളച്ചു. 145K Share Facebook

Read More