breaking-news

Category Added in a WPeMatico Campaign

breaking-news Kerala

താമരശ്ശേരിയിൽ പത്താം ക്ലാസുകാരൻ മരിച്ച സംഭവം; പ്രതികളുടെ വീട്ടിൽ പൊലീസ് റെയ്ഡ്

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ലെ വി​ദ്യാ​ര്‍​ഥി സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​ത്താം ക്ലാ​സു​കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കു​റ്റാ​രോ​പി​ത​രു​ടെ വീ​ട്ടി​ല്‍ പോ​ലീ​സ് റെ​യ്ഡ്. കു​റ്റാ​രോ​പി​ത​രാ​യ അ​ഞ്ച് പേ​രു​ടെ​യും വീ​ട്ടി​ല്‍ ഒ​രേ സ​മ​യ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. കേ​സി​ല്‍ മു​ഖ്യ​പ​ങ്കു​ള്ള ആ​ളു​ടെ വീ​ട് അ​ട​ച്ചി​ട്ട നി​ല​യി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഷ​ഹ​ബാ​സി​നെ ആ​ക്ര​മി​ച്ച ആ​യു​ധ​ങ്ങ​ള്‍ അ​ട​ക്കം ക​ണ്ടെ​ത്താ​നാ​ണ് പ​രി​ശോ​ധ​ന. ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പോ​ലീ​സ് തേ​ടു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​രു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ പോ​ലീ​സ് നീ​ക്കം ആ​രം​ഭി​ച്ചു. ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​ക​മാ​ണ് ന​ട​ന്ന​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം രം​ഗ​ത്ത് എ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സി​ന്‍റെ

Read More
breaking-news Kerala

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു

ക​ണ്ണൂ​ര്‍: പാ​നൂ​രി​ല്‍ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു. വ​ള്ളി​യാ​യി സ്വ​ദേ​ശി ശ്രീ​ധ​ര​ന്‍(70) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. പാ​നൂ​രി​ലെ കൃ​ഷി​യി​ട​ത്തി​ല്‍​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​യാ​ളു​ടെ ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​റ്റി​രു​ന്നു. സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. 145K Share Facebook

Read More
breaking-news Kerala

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​; പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി പി​ടി​യി​ൽ

കൊ​ച്ചി: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി പി​ടി​യി​ൽ. കോ​ര​ൻ​ചി​റ മാ​രു​ക​ല്ലേ​ൽ വീ​ട്ടി​ൽ അ​ർ​ച്ച​ന ത​ങ്ക​ച്ച​ൻ (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ര​സ്യം ന​ൽ​കി​യാ​യി​രു​ന്നു യു​വ​തി​യു​ടെ ത​ട്ടി​പ്പ്. ഇ​ട​പ്പ​ള്ളി​യി​ലെ ബി​ല്യ​ൺ എ​ർ​ത്ത് മൈ​ഗ്രേ​ഷ​ൻ എ​ന്ന സ്ഥാ​പ​നം വ​ഴി കാ​ന​ഡ​യി​ല്‍ ജോ​ലി​യും സ്ഥി​ര താ​മ​സ​വും വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ഇ​ന്‍​സ്റ്റ​ഗ്രാ​മി​ൽ പ​ര​സ്യം ന​ൽ​കി​യ​ത്.‌ പ​ര​സ്യം ക​ണ്ട് ഇ​വ​രെ സ​മീ​പി​ച്ച മൊ​ത​ക്ക​ര സ്വ​ദേ​ശി​നി​യി​ൽ നി​ന്ന് മൂ​ന്ന​ര ല​ക്ഷം രൂ​പ അ​ർ​ച്ച​ന ത​ട്ടി​യെ​ടു​ത്തെ​ന്ന് വെ​ള്ള​മു​ണ്ട പോ​ലീ​സ് പ​റ​ഞ്ഞു. അ​ർ​ച്ച​ന​യു​ടെ

Read More
breaking-news Kerala

മാസപ്പിറവി കണ്ടു : കേരളത്തിൽ നാളെറമദാൻ വൃതാരംഭം

കോഴിക്കോട്: വിവിധയിടങ്ങളിൽ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. നാളെ മുതൽ കേരളത്തിൽ റമദാൻ വ്രതാനുഷ്ഠാനം ആരംഭിക്കും. ഇനിയുള്ള ദിവസങ്ങള്‍ വ്രതശുദ്ധിയുടെ പുണ്യ നാളുകളായിരിക്കും. ഇന്ന് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ (മാര്‍ച്ച് രണ്ട്, ഞായറാഴ്ച) റമദാന്‍ ഒന്നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി കാന്തപുരം എ പി.അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതിനിധി ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവര്‍ അറിയിച്ചു. മാസപ്പിറവി

Read More
breaking-news Kerala

പൊലീസിനെ തള്ളി നിലത്തിട്ടു: കോടതിയിൽ നിന്ന് പോക്സോ പ്രതി ഓടി രക്ഷപ്പെട്ടു

കൊല്ലം : കൊല്ലം കോടതിയിൽ നിന്ന് പോക്സോ കേസ് പ്രതി ഓടിരക്ഷപ്പെട്ടു. ഇരവിപുരം സ്വദേശി അരുൺ ആണ് കോടതിയിൽ നിന്നിറങ്ങി ഓടിയത്. ഇന്ന് രാവിലെ പോക്സോ കേസിൽ ഹാജരാക്കാന്‍ എത്തിയപ്പോൾ ആയിരുന്നു സംഭവം. കേസിലെ തുടർനടപടികൾക്കായി കോടതിക്കകത്തേക്ക് പ്രവേശിച്ചപ്പോൾ ആരും കാണാതെ പുറത്തേക്ക് കടന്ന പ്രതി പൊലീസിനെ തള്ളിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. വെള്ള ടീ ഷർട്ടും നീല

Read More
breaking-news Business

എഐ ഇന്ത്യയുടെ വളർച്ചാ എൻജിനാകും, ജിഡിപിക്ക് വേഗത ലഭിക്കും: ആകാശ് അംബാനി

മുംബൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (AI) ഈ തലമുറയിലെ ഏറ്റവും വലിയ മാറ്റമെന്ന് വിശേഷിപ്പിച്ച് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (RJIL) ചെയർമാൻ ആകാശ് അംബാനി . ജിയോ വേൾഡ് സെന്ററിൽ നടന്ന ‘മുംബൈ ടെക് വീക്ക് 2025’-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എഐ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ പ്രധാന വളർച്ചാ എഞ്ചിനായി മാറുമെന്നും വരും വർഷങ്ങളിൽ രാജ്യം 10 ശതമാനം അല്ലെങ്കിൽ ഇരട്ട അക്ക വളർച്ച കൈവരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡ്രീം 11 സിഇഒ ഹർഷ് ജെയിനുമായുള്ള ഒരു

Read More
breaking-news Kerala

കൊടും ചൂടിൽ ആശ്വാസമായി വേനൽമഴയ്ക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. ക​ന​ത്ത മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​ടു​ത്ത മ​ണി​ക്കൂ​റി​ൽ കേ​ര​ള​ത്തി​ലെ തി​രു​വ​ന​ന്ത​പു​രം,

Read More
breaking-news Kerala

യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്; ഉദ്യോ​ഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ

ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോ​ഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. ദക്ഷിണ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർക്ക് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു. നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ ഉദ്യോ​ഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തൽ. കേസിന്റെ വിവരങ്ങൾ എംഎൽഎയെ അറിയച്ചതിലും വീഴ്ചയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുവെന്നാണ് വിവരം. ഡിസംബർ‍ 28 നാണ് എംഎൽഎയുടെ മകൻ കനവ് ഉൾപ്പെടെ 9 പേരെ തകഴിയിൽ നിന്ന് കുട്ടനാട് എകസൈസ് സംഘം പിടികൂടിയത്. മൂന്നു ഗ്രാം കഞ്ചാവും ഇവരിൽ നിന്ന്

Read More
breaking-news Kerala

പ​ത്താം ക്ലാ​സു​കാ​ര​ൻ മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സിന്റെ മരണം; വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യഭ്യാസമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​നി​ടെ പ​ത്താം ക്ലാ​സു​കാ​ര​ൻ മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. വി​ദ്യാ​ർ​ഥി മ​ര​ണ​മ​ട​ഞ്ഞ​ത് ഏ​റെ ദുഃ​ഖ​ക​ര​മാ​യ സം​ഭ​വ​മാ​ണ്. കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പോ​ലീ​സ് ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. കോ​ഴി​ക്കോ​ട് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്കു​ക​യും പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 145K Share Facebook

Read More
breaking-news World

റിലയൻസ് ഫൗണ്ടേഷൻ പോസ്റ്റ് ഗ്രാജുവേറ്റ് സ്കോളർഷിപ്പുകൾ 2024-25 ഫലങ്ങൾ പ്രഖ്യാപിച്ചു

കൊച്ചി: റിലയൻസ് ഫൗണ്ടേഷൻ പോസ്റ്റ് ഗ്രാജുവേറ്റ് സ്കോളർഷിപ്പുകൾ 2024-25 ഫലങ്ങൾ പ്രഖ്യാപിച്ചു. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിഭകളെ പരിപോഷിപ്പിക്കാനുള്ള റിലയൻസ് ഫൗണ്ടേഷന്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, ദേശീയ ശാസ്ത്ര ദിനത്തിലാണ് ഫലങ്ങൾ പ്രഖ്യാപിച്ചത്. എഞ്ചിനീയറിംഗ്, ടെക്നോളജി, എനർജി , ലൈഫ് സയൻസസ് എന്നിവയിൽ ഇന്ത്യയിലെ 100 മികച്ച ഒന്നാം വർഷ ബിരുദാനന്തര വിദ്യാർത്ഥികൾക്കാണ് റിലയൻസ് ഫൗണ്ടേഷൻ പോസ്റ്റ് ഗ്രാജുവേറ്റ് സ്കോളർഷിപ്പുകൾ നൽകുന്നത്. ഈ സ്കോളർഷിപ്പുകൾ സാമ്പത്തിക സഹായം, മെന്റർഷിപ്പ്, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ, ഗവേഷണത്തിലേക്കും വ്യവസായ എക്‌സ്‌പോഷറിലേക്കും

Read More