breaking-news

Category Added in a WPeMatico Campaign

breaking-news Kerala

ലിസി ആശുപത്രിയില്‍ സൗജന്യ കോക്ലിയര്‍ ഇംപ്ലാന്‍റ് ശസ്ത്രക്രിയ

കൊച്ചി:കേള്‍വിശക്തി കുറഞ്ഞ കുട്ടികള്‍ക്കായി ലിസി ആശുപത്രിയില്‍ സൗജന്യ കോക്ലിയര്‍ ഇംപ്ലാന്‍റ് ശസ്ത്രക്രിയ നടത്തുന്നു. ലോക കേള്‍വി ദിനത്തോടനുബന്ധിച്ച് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍ ആണ് പദ്ധതി പ്രഖ്യാപിച്ചത്. 18 വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ‘ലിസ് ശ്രവണ്‍ ‘ എന്ന് പേര് നല്‍കിയിരിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ‘ക്യുആര്‍ കോഡ് ‘ മുഖേനയും താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിച്ചും ഏപ്രിൽ 30 ന് മുൻപായി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.വിശദമായ പരിശോധനകള്‍ക്ക്

Read More
breaking-news Kerala

ചോ​ദ്യ​പേ​പ്പര്‍ ചോ​ര്‍​ച്ച​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്തി; അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ളി​ലെ പ്യൂ​ണ്‍ അറസ്റ്റിൽ

കോ​ഴി​ക്കോ​ട്:​ ക്രി​സ്മ​സ് പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്തി ക്രൈം​ബ്രാ​ഞ്ച് സം​ഘം. അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ളി​ലെ പ്യൂ​ണ്‍ ആ​ണ് ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ത്തി ന​ല്‍​കി​യ​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ഇ​യാ​ളെ അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം സ്വ​ദേ​ശി അ​ബ്ദു​ല്‍ നാ​സ​റാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും. ഇ​യാ​ള്‍ എം​എ​സ് സൊ​ല്യൂ​ഷ​ൻസ് അ​ധ്യാ​പ​ക​ന്‍ ഫ​ഹ​ദി​ന് ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ത്തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം.​എ​സ് സൊ​ല്യൂ​ഷ​ന്‍​സി​ലെ അ​ധ്യാ​പ​ക​രാ​യ ഫ​ഹ​ദും ജി​ഷ്ണു​വും നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഫ​ഹ​ഹി​നെ ചോ​ദ്യം ചെ​യ്ത​തി​ലൂ​ടെ​യാ​ണ് പോ​ലീ​സി​ന് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍

Read More
breaking-news Kerala

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം; വേദിയാകുക കൊല്ലം

കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സിപിഐഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്. സംസ്ഥാനത്ത് കണ്ണൂര്‍ കഴിഞ്ഞാല്‍ സിപിഐഎമ്മിന് കൂടുതല്‍ സംഘടന സംവിധാനമുള്ള ജില്ലയാണ് കൊല്ലം. ബ്രാഞ്ചുതലം മുതല്‍ ജില്ലാതലം വരെയുള്ള സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി. സമ്മേളനത്തിന്റെ ഭാഗമായ കൊടിമര പതാക ജാഥകള്‍ ഇന്ന് വൈകിട്ട് പൊതുസമ്മേളന നഗരിയായ ആശ്രാമത്ത് സീതാറാം യെച്ചൂരി നഗറില്‍ സംഗമിക്കും. സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സമ്മേളന സംഘാടക സമിതി ചെയര്‍മാനുമായ കെ.എന്‍.ബാലഗോപാല്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന്

Read More
breaking-news entertainment Kerala

മാര്‍ക്കോയ്ക്ക് വിലക്ക്; ടിവി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാൻ പാടില്ല; വിലക്കുമായി ഫിലിം സർട്ടിഫിക്കേഷൻ ബോർഡ്

തിരുവനന്തപുരം: മാർക്കോ ടെലിവിഷൻ ചാനലുകളില്‍ പ്രദർശിപ്പിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി ഫിലിം സർട്ടിഫിക്കേഷൻ ബോർഡ്. മാർക്കോ ചാനലുകളില്‍ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഒടിടി പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടും കേന്ദ്രസർക്കാരിനു കത്ത് അയച്ചിട്ടുണ്ട്. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നല്‍കിയത്. അതിനാലാണ് ഈ നടപടി. മാർക്കോയ്ക്ക് തിയേറ്റർ പ്രദർശനത്തിനു സർട്ടിഫിക്കറ്റ് നല്‍കേണ്ട എന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും വിശദീകരണമുണ്ട്. സിനിമയിലെ രംഗങ്ങള്‍ പൂർണമായി മുറിച്ചുമാറ്റിയുള്ള സെൻസറിങ് ഇപ്പോള്‍ നിലവിലില്ല. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ കാറ്റഗറിയായി തരംതിരിച്ച്‌

Read More
breaking-news India

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് സ്വരൂപിച്ച ഫണ്ട് വൻതോതില്‌ എസ്.ഡി.പി.ഐ യിലേക്ക് എത്തിയതായി ഇഡി കണ്ടെത്തൽ; തെളിവുകൾ ഇ.‍ഡിക്ക്

കൊച്ചി: രാജ്യവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സ്വരൂപിച്ച ഫണ്ട് എസ്ഡിപിഐക്ക് ലഭിച്ചെന്ന് ഇഡി. എസ്ഡിപിഐയെ നിയന്ത്രിക്കുന്നതും ദൈനംദിന പ്രവര്‍ത്തനത്തിന് പണം നല്‍കുന്നതും പോപ്പുലര്‍ ഫ്രണ്ട് ആണെന്നാണ് വെളിപ്പെടുത്തല്‍. പണം പിരിച്ചതിന്റെയും വിനിയോഗിച്ചതിന്റെയും തെളിവുകള്‍ ഇ ഡിയ്ക്ക് ലഭിച്ചു. രണ്ട് സംഘടനകള്‍ക്കും ഒരേ നേതൃത്വവും അണികളുമെന്നും ഇ ഡി വാര്‍ത്താകുറിപ്പില്‍ പറയുന്നുണ്ട്. നയരൂപീകരണം, തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കല്‍, പൊതു പരിപാടികള്‍, കേഡര്‍ മൊബിലൈസേഷന്‍, എന്നിവയ്ക്കെല്ലാം എസ്ഡിപിഐ പിഎഫ്ഐയെ ആശ്രയിച്ചിരുന്നുവെന്നും ഇഡി വ്യക്തമാക്കുന്നു. കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനത്തു

Read More
breaking-news Kerala

പാകിസ്ഥാനിൽ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം; മരണം 30 കവിഞ്ഞു

ലാഹോർ: വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം. മരണം 30 കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. 30ഓളം പേര്‍ക്ക് പരുക്ക്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് ട്രക്കുകള്‍ സൈനിക കേന്ദ്രത്തിലേക്ക് ഓടിച്ച് കയറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് പിന്നില്‍ പാക് താലിബാന്‍. ഭീകരവാദികള്‍ അഫ്ഗാന്‍ സ്വദേശികള്‍ എന്ന് റിപ്പോര്‍ട്ട്. ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ബന്നു കന്റോണ്‍മെന്റിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് വാഹനങ്ങള്‍ ഇടിച്ച് കയറ്റുകയായിരുന്നു. പിന്നാലെ ഇരച്ചു കയറിയ ഭീകരര്‍ വെടിയുതിര്‍ത്തു. 145K Share Facebook

Read More
breaking-news Kerala

കൂട്ട്കെട്ട് ചോദ്യം ചെയ്തു; പിതൃസഹോദരന്റെ തല അടിച്ച് പൊളിച്ച് പ്ലസ്റ്റു വിദ്യാർത്ഥി

പത്തനംതിട്ട : ∙ മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ പ്ലസ്ടു വിദ്യാർഥിയുടെയും (17) കൂട്ടുകാരുടെയും ആക്രമണത്തിൽ പിതൃസഹോദരന് തലയ്ക്ക് അടിയേറ്റു. മണ്ണടി സ്വദേശിക്കാണ് ബൈക്കിന്റെ ഷോക്ക് അബ്സോർബർ കൊണ്ടുള്ള അടിയിൽ പരുക്കേറ്റത്. തലയിൽ 8 തുന്നിക്കെട്ടുണ്ട്. സഹോദരനും മർദനമേറ്റു. സംഘത്തിലെ പ്ലസ്ടു വിദ്യാർഥിയുടെ സഹോദരനും പിതൃസഹോദരനും ചേർന്ന് ഇയാളുടെ മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വാക്കുതർക്കത്തിനു ശേഷം പ്ലസ്ടു വിദ്യാർഥി കൂട്ടുകാരുമായെത്തി ആക്രമിക്കുകയായിരുന്നു. ഞായറാഴ്ചയാണ് സംഭവം. ഇന്നലെയാണ് പരാതി നൽകിയത്. സംഭവത്തിൽ

Read More
breaking-news Kerala

‌​ഗൾഫിലേക്ക് ലഹരിക്കടത്ത്; കണ്ണൂർ സ്വദേശിയെ വലയിലാക്കി പൊലീസ്

ചെറുതോണി ∙ ഗൾഫ് രാജ്യങ്ങളിലേക്കു കഞ്ചാവും മറ്റു ലഹരിവസ്തുക്കളും കയറ്റി അയയ്ക്കുന്ന സംഘത്തിലെ പ്രധാനി കണ്ണൂർ മാട്ടൂൽ സ്വദേശി കെ.പി.റഷീദിനെ (30) ഇടുക്കി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2019 മുതൽ വിദേശത്തായിരുന്ന റഷീദിനെ കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ ഇടുക്കി ക്രൈംബ്രാഞ്ച് സിഐ ഇ.എസ്.സാംസന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഗൾഫിൽ ജോലി വാഗ്ദാനം ചെയ്തു വീസയും ടിക്കറ്റും എടുത്തുകൊടുത്തശേഷം കഞ്ചാവും ലഹരിവസ്തുക്കളും കടത്തുന്ന രീതിയായിരുന്നു സംഘത്തിന്റേതെന്നു പൊലീസ് പറഞ്ഞു. കൂട്ടുകാർക്കു ചിപ്സും വസ്ത്രങ്ങളും കൊടുക്കണമെന്ന വ്യാജേന വിമാനത്താവളത്തിൽ വച്ചു

Read More
breaking-news Kerala

പിന്നണി ​ഗായിക കൽപന രാഖവേന്ദർ ആത്മഹത്യക്ക് ശ്രമിച്ചു; ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ഹൈദരാബാദ്∙ പ്രശസ്ത പിന്നണി ഗായിക കൽപന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിസാംപേട്ടിലെ വസതിയിൽ വച്ച് ഉറക്കഗുളിക കഴിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം. രണ്ടു ദിവസമായിട്ടും വീടിന്റെ വാതിൽ അടഞ്ഞ് കിടക്കുന്നതു കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. പിന്നാലെ പൊലീസെത്തി വീട് തുറന്നു നോക്കിയപ്പോഴാണ് കൽപനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സംഭവ സമയത്ത് കൽപനയുടെ ഭർത്താവ് ചെന്നൈയിലായിരുന്നു. വെന്റിലേറ്റർ സഹായത്താലാണ് ജീവൻ നിലനിർത്തുന്നതെന്നാണ് വിവരം. ഗായകൻ ടി.എസ്. രാഘവേന്ദ്രയുടെ മകളാണ് കൽപന. നിരവധി

Read More
breaking-news India

വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ബം​ഗു​ളൂ​രു: വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ക​ർ​ണാ​ട​ക​യി​ലെ ബെ​ല​ഗാ​വി​യി​ലാ​ണ് സം​ഭ​വം.ഐ​ശ്വ​ര്യ മ​ഹേ​ഷ് ലോ​ഹ​ർ (20)എ​ന്ന പെ​ൺ​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി ബെ​ല​ഗാ​വി താ​ലൂ​ക്കി​ലെ യെ​ല്ലൂ​ർ ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള പ്ര​ശാ​ന്ത് കു​ന്ദേ​ക്ക​ർ(29) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.ഐ​ശ്വ​ര്യ​യു​ടെ സ്വ​ദേ​ശ​മാ​യ നാ​ഥ് പൈ ​സ​ർ​ക്കി​ളി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വി​വാ​ഹാ​ഭ്യ​ർ​ഥ​ന​യു​മാ​യി ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി പ്ര​ശാ​ന്ത്, ഐ​ശ്വ​ര്യ​യെ ശ​ല്യം ചെ​യ്തി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പെ​യി​ന്‍റ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന പ്ര​ശാ​ന്ത്, ഐ​ശ്വ​ര്യ​യു​ടെ അ​മ്മ​യെ സ​മീ​പി​ച്ച് ത​ന്‍റെ ആ​ഗ്ര​ഹം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ സാ​മ്പ​ത്തി​ക​മാ​യി സ്ഥി​ര​ത കൈ​വ​രി​ക്കു​ന്ന​തി​ൽ

Read More