കൈനിറയെ സീരിയലും സിനിമയും, കൂടാതെ കാറ്ററിങ് ബിസിനസ് വേറെയും; സാമ്പത്തിക ബാധ്യകളില്ല; നടന്‍ ദിലീപ് ശങ്കര്‍ തലയടിച്ച് വീണതെന്ന് പൊലീസ് അനുമാനം
തിരുവനന്തപുരം: പ്രമുഖ സീരിയല്‍ നടന്‍ ദിലീപ് ശങ്കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന നിഗമനത്തില്‍ പൊലീസ്. മരണ കാരണം തലയടിച്ച് വീണതാകുമെന്നാണ് പൊലിസിന്റെ പ്രഥമിക റിപ്പോര്‍ട്ട്. ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകള്‍ ഒന്നും തന്ന കണ്ടെത്താനും കഴിഞ്ഞിട്ടില്ല. സിനിമ സീരിയില്‍ രംഗത്തിന് പുറമേ സ്വന്തമായി കാറ്ററിങ് ബിസിനസുമായി മുന്നോട്ട് പോകുന്ന ആളായിരുന്നു ദിലീപ് ശങ്കര്‍, സാമ്പത്തികമായ ബാധ്യതകള്‍ ഇല്ലെന്നും പൊലീസ് അനുമാനം. മുറിയില്‍ നിന്നും മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ നടത്താനാണ് തീരുമാനം. ദിലീപ്