breaking-news

Category Added in a WPeMatico Campaign

breaking-news Kerala

ഇ​ന്ത്യ​യ്ക്കും പാ​ക്കി​സ്ഥാ​നു​മി​ട​യി​ൽ സമ്പൂർണ വെ​ടി​നി​ർ​ത്ത​ലിന് ധാ​ര​ണ​യാ​യെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​യ്ക്കും പാ​ക്കി​സ്ഥാ​നു​മി​ട​യി​ൽ സമ്പൂർണ വെ​ടി​നി​ർ​ത്ത​ലിന് ധാ​ര​ണ​യാ​യെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്. ഒ​രു രാ​ത്രി നീ​ണ്ട ച​ർ​ച്ച​യ്ക്കൊ​ടു​വി​ലാ​ണ് വെ​ടി​നി​ർ​ത്ത​ൽ ധാ​ര​ണ​യാ​യ​തെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം ഇ​ന്ത്യാ-​പാ​ക് സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ഷ​യ​ത്തി​ൽ അ​മേ​രി​ക്ക ഇ​ട​പെ​ട്ടി​രു​ന്നു. യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​കോ റൂ​ബി​യോ ഇ​രു​രാ​ജ്യ​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ടു. ഇ​രു​രാ​ജ്യ​ങ്ങ​ളും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്.​ജ​യ്‍​ശ​ങ്ക​റു​മാ​യി യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി സം​സാ​രി​ച്ചു. പാ​ക് സൈ​നി​ക​മേ​ധാ​വി അ​സിം മു​നീ​റു​മാ​യു​ള്ള ഫോ​ൺ

Read More
breaking-news India

പാക്കിസ്ഥാന്‍ അതിവേഗ മിസൈല്‍ പ്രയോഗിച്ചു, ജനവാസ മേഖലകളില്‍ പ്രകോപനം തുടരുന്നു: സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാന്‍ അതിവേഗ മിസൈല്‍ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഡ്രോണുകളും ദീര്‍ഘദൂര ആയുധങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് പ്രകോപനം തുടരുന്നെന്നും ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശ്രീനഗര്‍ മുതല്‍ നലിയ വരെയുള്ള 26 സ്ഥലങ്ങളില്‍ പാക്കിസ്ഥാന്‍ ഡ്രോണുകളുള്‍പ്പെടെ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ശ്രമം നടത്തി. ഇവയെ ഇന്ത്യന്‍ സൈന്യം

Read More
breaking-news

അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം; ന​ഗ​ര​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് ഡ്രോ​ൺ ആ​ക്ര​മ​ണം

ശ്രീ​ന​ഗ​ർ: അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം. ജ​മ്മു​വി​ന്‍റെ ന​ഗ​ര​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് പാ​ക്കി​സ്ഥാ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഡ്രോ​ണു​ക​ൾ വ​ന്ന​തി​നു പി​ന്നാ​ലെ ഇ​ന്ത്യ​ൻ സൈ​ന്യം അ​തി ശ​ക്ത​മാ​യ രീ​തി​യി​ൽ തി​രി​ച്ച​ടി ന​ൽ​കി. അ​പാ​യ സൈ​റ​ൺ മു​ഴ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ആ​ളു​ക​ൾ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റി. ക​ഴി​ഞ്ഞ 15 മി​നി​റ്റി​നി​ടെ രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. ആ​കാ​ശ​ത്ത് വ​ച്ച് ത​ന്നെ ഡ്രോ​ണു​ക​ളെ നി​ർ​വീ​ര്യ​മാ​ക്കി​യ​തി​നാ​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.ജ​മ്മു ന​ഗ​രം, ഫി​റോ​സ്പൂ​ർ, അം​ബാ​ല, പ​ഞ്ച്കു​ല,

Read More
breaking-news

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; . 99.84 ശതമാനം വിജയം

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 424583 കുട്ടികൾ ഉപരി പഠനത്തിന് അർഹത നേടി. 99.5 ശതമാനം ആണ് വിജയശതമാനം. 61449 കുട്ടികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ (99.84). വിജയശതമാനം കുറവ് തിരുവനന്തപുരം ജില്ലയിലാണ്. കൂടുതൽ വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്(4115 കുട്ടികൾ). കഴിഞ്ഞ വർഷം 99.69 ആയിരുന്നു വിജയശതമാനം. 145K Share Facebook

Read More
breaking-news

ജമ്മുവില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 7 ജയ്‌ഷെ ഭീകരരെ വധിച്ച് ബിഎസ്എഫ്

ജമ്മുവിലെ സാംബ ജില്ലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഏഴ് ജെയ്ഷെ ഭീകരരെ വധിച്ച് ബിഎസ്എഫ്. ഇന്ന് പുലര്‍ച്ചെയോടെയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയത്. കൊല്ലപ്പെട്ട ഏഴുപേര്‍ക്കും ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ബിഎസ്എഫ് പറഞ്ഞു. അതിര്‍ത്തിയ്ക്ക് സമീപത്തുവച്ചാണ് ഭീകരരും ബിഎസ്എഫുമായി ഏറ്റുമുട്ടിയത്. അതേസമയം വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയില്‍ ഷെല്ലാക്രമണം തുടരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം തുടങ്ങിയത്. ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മൊഹുറയ്ക്ക് സമീപം റസേര്‍വാനിയില്‍ നിന്ന് ബാരാമുള്ളയിലേക്ക് പോകുകയായിരുന്ന വാഹനം

Read More
breaking-news lk-special

റാംപില്‍ വിപ്ലവം തീര്‍ത്ത് ലുലു ഫാഷന്‍ വേദി; സ്വപ്‌നം നിറവേറ്റി ചുവടുവച്ച് കാടിന്റെ മക്കള്‍

ഉദ്ഘാടനം ചെയ്ത് ഹൈബി ഈഡന്‍ എം.പി അടിമാലിയിലെ ട്രൈബല്‍ കമ്യൂണിറ്റിക്ക് കൊച്ചി ലുലുമാളിന്റെ ആദരവ് കൊച്ചി: കാടിന്റെ മക്കളുടെ സ്വപ്‌നം നിറവേറ്റി റാംപില്‍ വിപ്ലവം സൃഷ്ടിച്ച് കൊച്ചി ലുലുമാളിലെ ഫാഷന്‍ വേദി. ലുലു ഫാഷന്‍ വീക്കിന്റെ  ഉദ്ഘാടന വേദിയില്‍ തരംഗമായത് ട്രൈബല്‍ സമൂഹത്തിലെ കൗമാരക്കാരുടെ ചുവടുവയ്പ്പായിരുന്നു. ലുലു ഫാഷന്‍ വീക്ക് 2025ന്റെ ഉദ്ഘാടന വേദിയിലാണ് അടിമാലിയിലെ ആദിവാസി ഊരില്‍ നിന്നുള്ള  കൗമാരക്കാര്‍ ചുവടുവച്ചത്.  സൃഷ്ടി വാക്-ടു-റിമമ്പര്‍ ആശയത്തില്‍ ഒരുക്കിയ ഫാഷന്‍ ഷോയില്‍ റാംപിലേക്ക് ചുവടുവച്ച്  കൗമാരങ്ങള്‍ എത്തിയപ്പോള്‍

Read More
breaking-news Kerala

റാംപില്‍ വിപ്ലവം തീര്‍ത്ത് ലുലു ഫാഷന്‍ വേദി; സ്വപ്‌നം നിറവേറ്റി ചുവടുവച്ച് കാടിന്റെ മക്കള്‍

*ഉദ്ഘാടനം ചെയ്ത് ഹൈബി ഈഡന്‍ എം.പി * അടിമാലിയിലെ ട്രൈബല്‍ കമ്യൂണിറ്റിക്ക് കൊച്ചി ലുലുമാളിന്റെ ആദരവ് കൊച്ചി: കാടിന്റെ മക്കളുടെ സ്വപ്‌നം നിറവേറ്റി റാംപില്‍ വിപ്ലവം സൃഷ്ടിച്ച് കൊച്ചി ലുലുമാളിലെ ഫാഷന്‍ വേദി. ലുലു ഫാഷന്‍ വീക്കിന്റെ  ഉദ്ഘാടന വേദിയില്‍ തരംഗമായത് ട്രൈബല്‍ സമൂഹത്തിലെ കൗമാരക്കാരുടെ ചുവടുവയ്പ്പായിരുന്നു. ലുലു ഫാഷന്‍ വീക്ക് 2025ന്റെ ഉദ്ഘാടന വേദിയിലാണ് അടിമാലിയിലെ ആദിവാസി ഊരില്‍ നിന്നുള്ള  കൗമാരക്കാര്‍ ചുവടുവച്ചത്.  സൃഷ്ടി വാക്-ടു-റിമമ്പര്‍ ആശയത്തില്‍ ഒരുക്കിയ ഫാഷന്‍ ഷോയില്‍ റാംപിലേക്ക് ചുവടുവച്ച്  കൗമാരങ്ങള്‍

Read More
breaking-news Kerala

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യം അതീവ ജാ​ഗ്രതയിൽ; പ്രധാനമന്ത്രി വിദേശയാത്രകൾ നിർത്തി; സൈന്യത്തിന് നന്ദി പറഞ്ഞ് കോൺ​ഗ്രസ് നേതാക്കൾ

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ള്ള ഇ​ന്ത്യ​യു​ടെ തി​രി​ച്ച​ടി​യാ​യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്കി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ത​ൻറെ വി​ദേ​ശ സ​ന്ദ​ർ​ശ​നം മാ​റ്റി​വ​ച്ചു. മേ​യ് 13 മു​ത​ൽ 17 വ​രെ ന​ട​ത്താ​നി​രു​ന്ന ക്രൊ​യേ​ഷ്യ, നോ​ർ​വേ, നെ​ത​ർ​ലാ​ൻ​ഡ്സ് സ​ന്ദ​ർ​ശ​ന​മാ​ണ് മാ​റ്റി​വ​ച്ച​ത്. സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്കി​നു പി​ന്നാ​ലെ രാ​ജ്യം ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ്. ഇ​തി​ൻറെ ഭാ​ഗ​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി വി​ദേ​ശ സ​ന്ദ​ർ​ശ​നം മാ​റ്റി​യ​ത്. നേ​ര​ത്തെ വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന റ​ഷ്യ​ൻ വി​ക്ട​റി പ​രേ​ഡി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ ക്ഷ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​സ​ന്ദ​ർ​ശ​നം

Read More
breaking-news India

ഇന്ത്യൻ സേനയുടെ ഓപ്പറേഷൻ സിന്ദൂരിൽ പ്രതികരിച്ച് രാഹുൽ ​ഗാന്ധി; സേനയെ കുറിച്ച് അഭിമാനമെന്നും കുറിപ്പ്

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ‘ഓപ്പറേഷൻ സിന്ദൂറി’ൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. ഇന്ത്യൻ സേനകളെക്കുറിച്ച് അഭിമാനമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. സുരക്ഷാ സേനയുടെ ദൃഢനിശ്ചയത്തെയും ധൈര്യത്തെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രശംസിച്ചു. ദേശീയ ഐക്യവും ഐക്യദാർഢ്യവുമാണ് കാലഘട്ടത്തിന്റെ ആവശ്യം, ഇന്ത്യൻ നാഷണൽ കോൺഗ്രസ് നമ്മുടെ സായുധ സേനയ്‌ക്കൊപ്പം നിൽക്കുന്നു. നമ്മുടെ നേതാക്കൾ മുൻകാലങ്ങളിൽ വഴി കാണിച്ചിട്ടുണ്ട്, ദേശീയ താൽപ്പര്യമാണ് ഞങ്ങൾക്ക് പരമപ്രധാനം എന്ന് ഖാർഗെ എക്‌സിലെ പോസ്റ്റിൽ എഴുതി. 145K Share

Read More
breaking-news India

പാക് ഷെല്ലാക്രമണത്തിൽ ഒൻപത് ഇന്ത്യക്കാർ മരിച്ചതായി റിപ്പോർട്ട്; 38 പേർക്ക് പരിക്ക്; അതിർത്തിയിൽ പ്രകോപനവുമായി ഷെല്ലാക്രമണം

പാകിസ്ഥാൻ സൈന്യത്തിന്റെ അതിർത്തി കടന്നുള്ള ഷെല്ലാക്രമണത്തിൽ ബുധനാഴ്ച ഒമ്പത് സാധാരണക്കാർ കൊല്ലപ്പെടുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തെ തുടർന്ന് ബുധനാഴ്ച ഉദ്യോഗസ്ഥർ പറഞ്ഞു. മെന്ദറിൽ ഒരാൾ കൊല്ലപ്പെട്ടപ്പോൾ പൂഞ്ചിൽ ആറ് പേർ മരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. പൂഞ്ചിലെ ഷെല്ലാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാൻമാർക്കും പരിക്കേറ്റു. ഷെൽ ഒരു ബസ് സ്റ്റാൻഡിൽ പതിച്ചതായും അവർ കൂട്ടിച്ചേർത്തു.“2025 മെയ് 06-07 രാത്രിയിൽ, ജമ്മു

Read More