breaking-news

Category Added in a WPeMatico Campaign

breaking-news

കാലവർഷം ബംഗാൾ ഉൾക്കടലിലും നിക്കോബാർ ദ്വീപുകളിലുമെത്തി; കേരളത്തിൽ മേയ് 27-ന്

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിലും നിക്കോബാർ ദ്വീപുകളിലും കാലവർഷമെത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിന്റെ തെക്ക്, തെക്കൻ അന്തമാൻ കടൽ, വടക്കൻ അന്തമാൻ തീരം, നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച കാലവർഷമെത്തിയത്. കേരളതീരത്ത് മേയ് 27-ന് എത്തും. സാധാരണയായി ജൂൺ ഒന്നിനാണ് കാലവർഷം തുടങ്ങുന്നത്. നാലു ദിവസത്തിനുള്ളിൽ തെക്കൻ അറബിക്കടൽ, കൊമോറിൻ മേഖല, മാലദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, അന്തമാൻ-നിക്കോബാർ ദ്വീപുകൾ, മധ്യ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര

Read More
breaking-news lk-special

ലുലു കേരള പ്രൈഡ് പുരസ്‌കാരം സച്ചിന്‍ ബേബിക്ക്;ഫാഷന്‍ വീക്ക് സ്‌റ്റൈല്‍ ഐക്കണ്‍ പുരസ്‌കാരം ഹണി റോസിന്

ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ പുരസ്‌കാരം പ്രയാഗ മാര്‍ട്ടിനും ഏറ്റുവാങ്ങി ലുലു ഫാഷന്‍ വീക്കിന് സമാപനം കൊച്ചി: മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ പുതുമ സമ്മാനിച്ച് കൊച്ചിക്ക് ആഘോഷരാവൊരുക്കിയ ലുലു ഫാഷന്‍ വീക്കിന് സമാപനം. എട്ടാം പതിപ്പിന്റെ അവസാന ദിനം താരനിശയിലാണ് അരങ്ങേറിയത്. ഈ വര്‍ഷത്തെ ഫാഷന്‍ സ്‌റ്റൈല്‍ ഐക്കണായി നടി ഹണി റോസിനെ തിരഞ്ഞെടുത്തു. പ്രൈഡ് ഓഫ് കേരള പുരസ്‌കാരം മലയാളി ക്രിക്കറ്റ് താരവും രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിന്റെ ക്യാപ്റ്റനുമായിരുന്ന സച്ചിന്‍ ബേബിയും ഏറ്റുവാങ്ങി. ലുലു ഫാഷന്‍

Read More
breaking-news India

ജവാന്മാരെ അഭിനന്ദിച്ച് മോദി; ആദംപൂർ വ്യോമതാവളം സന്ദർശിച്ചു

ന്യൂഡല്‍ഹി: വിജയകരമായ ഓപ്പറേഷന്‍ സിന്ദൂരയ്ക്ക് പിന്നാലെ ഇന്ത്യന്‍ ആക്രമണം ഏകോപിപ്പിച്ച പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളത്തില്‍ സൈനികരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരത്തിന് മറുപടിയായി മെയ് 9-10 രാത്രിയില്‍ പാകിസ്ഥാന്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാല് പ്രധാന ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനുകളില്‍ ഒന്നാണ് ആദംപൂര്‍. ഇവിടെ മോദി നേരിട്ടെത്തിയതോടെ പാക് ആർമി പുറത്തുവിട്ട അവകാശ വാദങ്ങളെല്ലാം പൊളിഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത സൈനികരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ന് പുലര്‍ച്ചെ ആദംപൂര്‍ വ്യോമതാവളത്തില്‍ എത്തിയ അദ്ദേഹം ജവാന്മാരുമായി

Read More
breaking-news

43 വർഷത്തെ സുഹൃത്ത് ബന്ധം; ആത്മസുഹൃത്തിനെ കാണാൻ കാസർ​ഗോഡേക്ക് പറന്നെത്തി യൂസഫലി

കാസർ​ഗോഡ്: തന്റെ ആത്മ സുഹൃത്തിനെ കാണാൻ ക്ഷണ പ്രകാരം എം.എ യൂസഫലി കാസർകോഡെത്തി. കണ്ണൂര്‍ വിമാനത്താവള അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗവും തെരുവത്ത് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ അബ്ദുല്‍ ഖാദര്‍ തെരുവത്തുമായുള്ള 43 വര്‍ഷത്തെ ആത്മബന്ധം ഒന്നുകൂടി ഉറപ്പിക്കാനും അദ്ദേഹത്തിന്റെ തെരുവത്ത് മെമ്മോയിര്‍സ് എന്ന അപൂര്‍വ ശേഖരം കാണാനുമായിരുന്നു അദ്ദേഹം എത്തിയത്. ഹെലികോപ്റ്റർ മാർ​ഗം ഖാദര്‍ തെരുവത്തിന്റെ വിദ്യാനഗറിലെ വീട്ടിലെത്തിയ എം.എ യൂസഫലി, അപൂര്‍വ ശേഖരങ്ങളെല്ലാം കണ്ടു. തെരുവത്ത് ഹെറിറ്റേജ് എന്ന വീടിനോട് ചേര്‍ന്ന് ഒരുക്കിയ തെരുവത്ത് മെമ്മോയിര്‍സില്‍

Read More
breaking-news India

പഞ്ചാബിൽ വ്യാജ മദ്യം കഴിച്ച് 15 മരണം

പഞ്ചാബിൽ വ്യാജ മദ്യം കഴിച്ച് 15 മരണം. 10 പേർ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. മരിച്ചവരിൽ ഭൂരിഭാഗവും ബ്ലോക്കിലെ ഭംഗാലി കലാൻ, തരിവാൾ, സംഘ, മാരാരി കലാൻ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. അതേസമയം മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. അമൃത്സറിലെ മജിത ബ്ലോക്കിന് കീഴിലുള്ള നാല് ഗ്രാമങ്ങളിലാണ് സംഭവം. ഞായറാഴ്‌ച വൈകിട്ടാണ് സംഭവം. എല്ലാവരും ഒരേ സ്ഥലത്ത് നിന്നാണ് മദ്യം വാങ്ങിയത്. അവരിൽ ചിലർ തിങ്കളാഴ്‌ച രാവിലെ മരിച്ചു, പൊലീസിനെ അറിയിക്കാതെ നാട്ടുകാർ അവരെ സംസ്‌കരിച്ചു. ചിലർ യഥാർഥ കാരണം

Read More
breaking-news gulf

സേവ് ടു സസ്റ്റേൻ : പരിസ്ഥിതി സൗഹൃദ സന്ദേശവുമായി ഊർജ്ജ സംരക്ഷണ ക്യാപെയ്നുമായി ലുലു

അബുദാബി : പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് ഊർജ്ജ സംരക്ഷണത്തിനുള്ള പ്രധാന്യം ഉയർത്തികാട്ടി സേവ് ടു സസ്റ്റേൻ ക്യാപെയ്നുമായി ലുലു. യുഎഇ ഊർജ്ജ, അടിസ്ഥാന സൗകര്യവികസന മന്ത്രാലയവുമായി സഹകരിച്ചാണ് ക്യാംപെയ്ൻ. ഊർജ്ജ സംരക്ഷണത്തിനായി ഉപഭോക്താക്കൾക്ക് കൂടുതൽ അവബോധം നൽകുകയാണ് ക്യാംപെയ്ൻ ലക്ഷ്യമിടുന്നത്. ഊർജ്ജസംരക്ഷണത്തിന് പിന്തുണ നൽകുന്ന ഉത്പന്നങ്ങളുടെ പ്രധാന്യം വ്യക്തമാക്കുന്നതിനും പരിസ്ഥി സൗഹൃദമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ക്യാംപെയ്ൻ. സേവു ടു സസ്റ്റൈന്റെ ഭാഗമായി മികച്ച ഊർജ്ജ കാര്യക്ഷമതയുള്ള ഉത്പന്നങ്ങൾക്ക് ലുലു സ്റ്റോറുകളിൽ മുൻതൂക്കം നൽകും. എൻർജി എഫിഷ്യന്റ് ഉത്പന്നങ്ങളുടെ

Read More
breaking-news gulf

യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് പിന്തുണയുമായി ലുലു

അബുദാബി : യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പിന്തുണ നൽകി ലുലു. ലുലു സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമിലും പ്രാദേശിക ഉത്പന്നങ്ങൾക്ക് പ്രധാന്യം നൽകി, കൂടുതൽ വിപണി സാധ്യത ലുലു ഉറപ്പാക്കും. മെയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ക്യാപെയ്ന്റെ ഭാഗമായാണിത്. യുഎഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയവുമായി സഹകരിച്ചാണ് പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന ക്യാപെയ്ൻ ലുലു നടപ്പിലാക്കുന്നത്. യുഎഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, ലുലു ഗ്രൂപ്പ്

Read More
breaking-news lk-special

താരസമ്പന്നമായി ലുലു ഫാഷന്‍ വീക്ക്; റാമ്പില്‍ തിളങ്ങി സണ്ണി വെയ്‌നും ഹണി റോസുംകുഞ്ചാക്കോ ബോബനും, വിനയ് ഫോര്‍ട്ടും

കൊച്ചി: ലുലു ഫാഷന്‍ വീക്കിന്റെ റാംപില്‍ തിളങ്ങി മലയാളത്തിന്റെ പ്രിയ താരങ്ങള്‍. സിനിമാ താരങ്ങളായ ഹണി റോസ്, സണ്ണി വെയ്‌നും വിനയ് ഫോര്‍ട്ട് , റിയാസ് ഖാന്‍, പ്രയാഗ മാര്‍ട്ടിന്‍, വിജയ് ബാബു, ഫറഫുദ്ദീന്‍, ബിബിന്‍ ജോര്‍ജ്, തുടങ്ങി സിനിമ മേഖലിയില്‍ നിന്നുള്ള പ്രമുഖരാണ് ലുലു ഫാഷന്‍ വീക്കില്‍ റാംപിലെത്തിയത്. ഏറ്റവും പുതിയ സിനിമയിലെ കഥാപാത്രത്തിന്റെ വേഷത്തിലെത്തിയ സണ്ണി വെയ്ന്‍ ആയിരുന്നു ഫാഷന്‍ റാംപിലെ മുഖ്യ ആകര്‍ഷണം. വ്യത്യസ്ത തരം വേഷപ്പകര്‍ച്ചയില്‍ ഫാഷന്‍ റാംപിലെത്തിയ താരത്തിനെ കയ്യടികളോടെയാണ്

Read More
breaking-news Kerala

ഇനി ലുലുവിൽ മാമ്പഴക്കാലം: ലുലു മാം​ഗോ ഫെസ്റ്റിന് തുടക്കമായി

കൊച്ചി: മാമ്പഴങ്ങളുടെ ഉത്സവകാലവുമായി ലുലു മാം​ഗോ ഫെസ്റ്റിന് തുടക്കമായി. വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത 40 ലധികം വരുന്ന മാമ്പഴങ്ങളുമായിട്ടാണ് മാ​ഗോ ഫെസ്റ്റ് തുടങ്ങിയത്. മാ​മ്പ​ഴം കൊ​ണ്ടു​ള്ള വി​ഭ​വ​ങ്ങ​ളും ഫെ​സ്റ്റി​വ​ലി​ൽ ല​ഭ്യ​മാ​ണ്. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള മാ​മ്പ​ഴ വൈ​വി​ധ്യ​ങ്ങ​ളാ​ണ് മു​ഖ്യ ആ​ക​ർ​ഷ​ണം. കൂടാതെ വിദേശ രാജ്യങ്ങളിൽ ലഭ്യമായ മാമ്പഴങ്ങളും മേളയിൽ ലഭ്യമാണ്. മാ​ഗോ ഫെസ്റ്റ് നടൻ റിയാസ് ഖാനും ഹേമന്ദ് മേനോനും ചേർന്ന് ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർ മാർക്കറ്റിലെ പവലിയൻ സന്ദർശിച്ച താരങ്ങൾ മാമ്പഴങ്ങൾ രുചിച്ചു.

Read More
breaking-news

ഇ​ന്ത്യ​ക്കും പാ​ക്കി​സ്ഥാ​നു​മി​ട​യി​ൽ വെ​ടി​നി​ർ​ത്ത​ൽ നി​ല​വി​ൽ​വ​ന്നു; സൈ​നി​ക നീ​ക്ക​ങ്ങ​ളെ​ല്ലാം അ​വ​സാ​നി​പ്പി​ച്ച​താ​യി വി​ക്രം മി​സ്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കും പാ​ക്കി​സ്ഥാ​നു​മി​ട​യി​ൽ വെ​ടി​നി​ർ​ത്ത​ൽ നി​ല​വി​ൽ​വ​ന്ന​താ​യി വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി. സൈ​നി​ക നീ​ക്ക​ങ്ങ​ളെ​ല്ലാം അ​വ​സാ​നി​പ്പി​ച്ച​താ​യും വി​ക്രം മി​സ്രി അ​റി​യി​ച്ചു. വെ​ടി​നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ന്‍റെ ഡി​ജി​എം​ഒ ആ​ണ് ഇ​ന്ന് ഉ​ച്ച തി​രി​ഞ്ഞ് 3.35 ന് ​ഇ​ന്ത്യ​യു​ടെ ഡി​ജി​എം​ഒ​യെ ബ​ന്ധ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഇ​ന്ത്യ​യു​ടെ​യും പാ​ക്കി​സ്ഥാ​ന്‍റെ​യും ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഓ​പ്പ​റേ​ഷ​ൻ​സി​ന് ത​മ്മി​ൽ ച​ർ​ച്ച ന​ട​ന്നി​രു​ന്നു. ഈ ​ച​ർ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് വെ​ടി​നി​ർ​ത്ത​ൽ തീ​രു​മാ​ന​മാ​യ​തെ​ന്നും മി​സ്രി വ്യ​ക്ത​മാ​ക്കി. 12-ാ തീ​യ​തി ഡി​ജി​എം​ഒ​മാ​ർ വീ​ണ്ടും ച​ർ​ച്ച ന​ട​ത്തും. വാ​യു, ക​ര, ജ​ല മാ​ർ​ഗ​മു​ള്ള

Read More