breaking-news

Category Added in a WPeMatico Campaign

breaking-news

എട്ടുവയസുകാരിയെ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ; പിതാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

കണ്ണൂർ: എട്ടുവയസുകാരിയെ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച സംഭവത്തിൽ പിതാവ് കസ്റ്റഡിയിൽ. ചെറുപുഴ പ്രാപ്പൊയിലിൽ വാടക വീട്ടിൽ താമസിക്കുന്ന ജോസ് എന്ന മാമച്ചനെതിരെയാണ് പൊലീസ് നടപടി. ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാൾ ഐപിഎസിന്റെ നിർദേശപ്രകാരം ചെറുപുഴ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ അടിയന്തരമായി കേസെടുക്കുമെന്ന് കണ്ണൂർ റൂറൽ പൊലീസ് കമ്മീഷണർ മാധ്യമങ്ങളെ അറിയിച്ചു. ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെടുകയും കുട്ടിയുടെ വീട്ടിലേക്ക്

Read More
breaking-news

പാലക്കാട് തെരുവുനായ ആക്രമണം ; 4 വയസുകാരന് മുഖത്തും ദേഹത്തും പരിക്ക്

പാലക്കാട്: പാലക്കാട് വീടിന്‌റ ഉമ്മറത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. കാഞ്ഞിരപ്പുഴ ചേലേങ്കര നെടുങ്ങോട്ടില്‍ സുധീഷിന്റെ മകന്‍ ധ്യാനിനെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് ആക്രമണമുണ്ടായത്. കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടിലുള്ളവര്‍ ഓടിയെത്തുകയായിരുന്നു. മുഖത്തും ദേഹത്തും പരിക്കേറ്റ കുട്ടിയെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിസരത്ത് തെരുവുനായ്ക്കളുടെ ശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം പാലക്കാട് ഒറ്റപ്പാലത്തും രാവിലെ തെരുവ് നായ ആക്രമണം ഉണ്ടായിരുന്നു. പ്രഭാത സവാരിയ്ക്കിറങ്ങിയ രണ്ട് പേരെ തെരുവുനായ ആക്രമിക്കുകയായിരുന്നു. മായന്നൂര്‍ സ്വദേശികളായ

Read More
breaking-news Kerala

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പൊ​ട്ടി​ത്തെ​റി; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പൊ​ട്ടി​ത്തെ​റി. മെ​ഡി​ക്ക​ൽ കൊ​ള​ജി​ലെ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റി​ലെ ഫ്ലോ ​മീ​റ്റ​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.  പൊ​ട്ടി​ത്തെ​റി​യി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. അ​ന​സ്തേ​ഷ്യ ടെ​ക്നീ​ഷ്യ​ൻ അ​ഭി​ഷേ​കി​നാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ഭി​ഷേ​കി​ന്‍റെ ത​ല​യോ​ട്ടി​ക്ക് പൊ​ട്ട​ലു​ണ്ട്. അ​ഭി​ഷേ​കി​നെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ബി ​തി​യേ​റ്റ​റി​ൽ ആ​ണ് സം​ഭ​വം. 145K Share Facebook

Read More
breaking-news

എൺപതിന്റെ നിറവിൽ കേരള മുഖ്യൻ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എണ്‍പതാം പിറന്നാള്‍. ഇന്നലെ സര്‍ക്കാറിന്റെ നാലാംവാര്‍ഷികാഘോഷ പരിപാടികളുടെ തിരക്കുകകള്‍ നിന്നും നേരെ ഔദ്യോഗിക വസതിയിലേക്കാണ് എത്തിയത്. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണയും പിറന്നാള്‍ ള്‍ ഇന്നു രാവിലെ ഓഫീസിലെത്തുന്ന മുഖ്യമന്ത്രി ഒരു എംഒയുവില്‍ ഒപ്പിടും. ഉച്ചയ്ക്കുശേഷം മൂന്ന് ഔദ്യോഗിക യോഗങ്ങളിലും അദേഹം പങ്കെടുക്കും. 145K Share Facebook

Read More
breaking-news

സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​ന്നു; വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ക​ണ്ണൂ​രി​ൽ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മൂ​ന്നു​ദി​വ​സം പ്ര​വേ​ശ​ന​മി​ല്ല.  കാ​സ​ർ​ഗോ​ഡും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​മു​ണ്ട്. ബീ​ച്ചി​ലും റാ​ണി​പു​രം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​നോ​ദ​സ‍​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​ണ് നി​യ​ന്ത്ര​ണം. മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ട്ര​ക്കിം​ഗി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ടു​ക്കി​യി​ൽ ക​യാ​ക്കിം​ഗ്, റാ​ഫ്റ്റിം​ഗ്, കു​ട്ട​വ​ഞ്ചി, ട്ര​ക്കിം​ഗ് എ​ന്നി​വ നി​രോ​ധി​ച്ചു. വ​യ​നാ​ട്ടി​ൽ പു​ഴ​ക​ളി​ലും വെ​ള്ള​ക്കെ​ട്ടു​ക​ളി​ലും ഇ​റ​ങ്ങ​രു​തെ​ന്നും അ​ത്യാ​വ​ശ്യ​ത്തി​ന​ല്ലാ​തെ​യു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.  മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും ഉ​ണ്ടാ​കാ​നു​ള്ള

Read More
breaking-news news

മൂന്ന് വയസുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവം; പിതൃ സഹോദരൻ അറസ്റ്റിൽ; പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി

എറണാകുളം മൂഴിക്കുളത്ത് കൊല്ലപ്പെട്ട മൂന്ന് വയസുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പീഡനം നടന്നത് വീടിനുള്ളിൽ വെച്ചു തന്നെയാണെന്ന് പൊലീസ് പറയുന്നു. കുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം. സംഭവത്തിൽ പോക്സോ, ബാലനീതി വകുപ്പുകൾ ചുമത്തി പൊലീസ് ഇന്നലെ രാത്രി തന്നെ കേസെടുത്തു. ചോദ്യം ചെയ്യലിനിടെ പ്രതി പൊട്ടികരഞ്ഞുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. കുട്ടി പ്രകൃതി

Read More
breaking-news

കേ​ര​ള തീ​ര​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള തീ​ര​ത്ത് വെ​ള്ളി​യാ​ഴ്ച രാ​ത്രി 08.30 വ​രെ 0.5 മു​ത​ൽ 1.0 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ കാ​ര​ണം ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ക​ന്യാ​കു​മാ​രി തീ​ര​ത്ത്‌ വെ​ള്ളി​യാ​ഴ്ച രാ​ത്രി 08.30 വ​രെ 1.0 മു​ത​ൽ 1.1 മീ​റ്റ​ർ വ​രെ​യും ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ കാ​ര​ണം ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​യ്ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ

Read More
breaking-news Kerala

ലുലുവിൻറെ വാല്യൂ ഷോപ്പിങ് സ്റ്റോറായ ലോട്ട് ഷാർജ അൽ വഹ്ദയിൽ തുറന്നു

19 ദിർഹത്തിൽ താഴെയാണ്നിരവധി ഉത്പന്നങ്ങൾ ലോട്ടിൽ ലഭ്യമാക്കിയിരിക്കുന്നത് ഷാർജ : മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ലുലുവിൻറെ വാല്യൂ ഷോപ്പിങ് കേന്ദ്രമായ ലോട്ടിൻറെ ഷാർജയിലെ പുതിയ സ്റ്റോർ തുറന്നു. യുഎഇയിലെ ആറാമത്തേതും ജിസിസിയിലെ പതിന്നാലമത്തേതുമാണ് പുതിയ സ്റ്റോർ. അൽ വഹ്ദ ലുലു ഹൈപ്പർമാർക്കറ്റ് ഫസ്റ്റ്ഫ്ലോറിലാണ് പുതിയ ലോട്ട് സ്റ്റോർ. 47000 സ്ക്വയർ ഫീറ്റിലുള്ള പുതിയ സ്റ്റോർ , ജിസിസിയിലെ ലുലുവിൻറെ ഏറ്റവും വലിയ ലോട്ട് കൂടിയാണ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഷാർജ

Read More
breaking-news

ദ​ളി​ത് യു​വ​തി​ക്കെ​തി​രാ​യ ക്രൂ​ര​ത; എ​എ​സ്ഐ പ്ര​സ​ന്ന​ന് സ​സ്പെ​ൻ​ഷ​ൻ

കോ​ഴി​ക്കോ​ട്: പേ​രൂ​ര്‍​ക്ക​ട​യി​ല്‍ ദ​ളി​ത് യു​വ​തി ബി​ന്ദു​വി​നെ അ​ന്യാ​യ​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​നും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പേ​രൂ​ർ​ക്ക​ട സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ പ്ര​സ​ന്ന​ന് സ​സ്പെ​ൻ​ഷ​ൻ. കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്ന് ക​ണ്ടെ​തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പോ​ലീ​സു​കാ​ർ​ക്ക് വീ​ഴ്ച​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ചു​ള്ളി​മാ​നൂ​ർ സ്വ​ദേ​ശി ബി​ന്ദു​വി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ന്ന ദി​വ​സം ജി​ഡി ഇ​ൻ​ചാ​ർ​ജ് ആ​യി​രു​ന്നു പ്ര​സ​ന്ന​ൻ. ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മി​താ​ധി​കാ​ര​പ്ര​യോ​ഗം ന​ട​ത്തി, മോ​ശം വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചു എ​ന്നി​വ ക​ണ്ടെ​ത്തി​യി​രു​ന്നു. നേ​ര​ത്തെ സ്റ്റേ​ഷ​ൻ ചാ​ർ​ജ് ഉ​ണ്ടാ​യി​രു​ന്ന എ​സ്ഐ പ്ര​സാ​ദി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ക​ന്‍റാ​ൺ​മെ​ന്‍റ്

Read More
breaking-news Kerala

വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഇ​ന്നും ക​ന​ത്ത മ​ഴ; ജാ​ഗ്രതാ മുന്നറിയിപ്പ് എത്തി

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഇ​ന്നും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ റി​പ്പോ​ർ​ട്ട്. ഇ​ന്ന് ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​റ‍​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. കേ​ര​ള-​ല​ക്ഷ​ദ്വീ​പ് തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്ച ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​ടു​ത്ത

Read More