breaking-news

Category Added in a WPeMatico Campaign

breaking-news Tech

ചാറ്റ്ജിപിടി ആഗോളതലത്തിൽ സ്തംഭിച്ചു; പണി കിട്ടിയത് ലക്ഷക്കണക്കിന് ആളുകൾക്ക്

ന്യൂഡൽഹി: ജനപ്രിയ എഐ ചാറ്റ്ബോട്ട് ആയ ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി ആഗോളതലത്തിൽ സ്തംഭിച്ചു. ഒന്നിലധികം ഭൂഖണ്ഡങ്ങളിലായി ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് സേവനം നൽകുന്നതിൽ ചാറ്റ്ജിപിടിയ്ക്ക് തടസം നേരിട്ടു. ഇന്ത്യയിലും അമേരിക്കയിലുമാണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. തത്സമയ നിരീക്ഷണ പ്ലാറ്റ്‌ഫോമായ ഡൗൺഡിറ്റക്ടർ പ്രകാരം ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ചാറ്റ് ബോട്ടിന്റെ പ്രവർത്തനം നിലച്ചത്. ചാറ്റ്ജിപിടി ഉയോ​ഗിക്കുന്നതിൽ തടസം നേരിടുന്നതായി നിരവധി റിപ്പോർട്ടുകളാണ് ലഭിച്ചത്. ഇന്ത്യയിൽ മാത്രം ഏകദേശം 800 പരാതികൾ രജിസ്റ്റർ ചെയ്തു. അന്വേഷണങ്ങൾക്ക് ചാറ്റ്ബോട്ട് മറുപടി

Read More
breaking-news lk-special

ജീവനക്കാർ നൽകിയ കള്ള പരാതി പൊലീസിനും മാധ്യമങ്ങൾക്കും പൊതു ജനത്തിനും ബോധ്യമായി; ആരോ പിന്നിൽ നിന്ന് കളിക്കുന്നു; തെളിവടക്കം നിരത്തി കൃഷ്ണകുമാറും കുടുംബവും; ജീവനക്കാർക്കെതിരെ അന്വേഷണത്തിന് നീക്കം; തട്ടിക്കൊണ്ടു പോകൽ തിരക്കഥയെന്ന് പൊലീസും

തിരുവനന്തപുരം: ജീവനക്കാർ നൽകിയ കള്ള പരാതി പൊലീസിനും മാധ്യമങ്ങൾക്കും പൊതു ജനത്തിനും ബോധ്യമായതായി നടൻ കൃഷ്ണകുമാറും കുടുംബവും. ആരോ തങ്ങളെ മനപൂർവം കുടുക്കുകയാണെന്നും വിവാദങ്ങളിൽ മറ്റാരോ ഇടപെടുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെയും മക്കളേയും കുടുംബത്തേയും മോശക്കാരാക്കിയും വ്യക്തിഹത്യ നടത്തിയുമാണ് പ്രചരണങ്ങൾ നടത്തിയത്. ​ഗർഭിണിയായ മകളെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നും അദ്ദേഹം പ്രതികരിച്ചു. ജീവക്കാർ പണം തട്ടിയതിന്റെ എല്ലാ തെളിവുകളും വീഡിയോ അടക്കം കൈവശമുണ്ട്. പൊലീസിനും അധികാരികൾക്കും അത് അയച്ചു കൊടുത്തിട്ടുമുണ്ട്. ഒരു രാഷ്ട്രീയവും ഇതിലില്ലെന്നും രാഷ്ട്രീയ

Read More
breaking-news

പെ​ട്ടെ​ന്ന് തീ​പി​ടി​ക്കു​ന്ന വ​സ്തു​ക്ക​ൾ, കൊ​ടി​യ വി​ഷ​വ​സ്തു​ക്ക​ൾ, കീ​ട​നാ​ശി​നി​ക​ൾ: ക​ണ്ടെ​യ്‌​ന​റു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്ത് തീ​പി​ടി​ച്ച ച​ര​ക്കു​ക​പ്പ​ലി​ലു​ള്ള​ത് അ​പ​ക​ട​ക​ര​മാ​യ വ​സ്തു​ക്ക​ളെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ക​പ്പ​ലി​ലെ ക​ണ്ടെ​യ്ന​റി​ലു​ള്ള വ​സ്തു​ക്ക​ളു​ടെ പ​ട്ടി​ക ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഷി​പ്പിം​ഗ് പു​റ​ത്തു​വി​ട്ടു. 157 ക​ണ്ടെ​യ്‌​ന​റു​ക​ളി​ലെ വ​സ്തു​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. തീ​പി​ടി​ക്കു​ന്ന വ​സ്തു​ക്ക​ളും ഗു​രു​ത​ര പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കു​ന്ന രാ​സ​വ​സ്തു​ക്ക​ളും കീ​ട​നാ​ശി​നി​ക​ളു​മാ​ണ് ക​ണ്ടെ​യ്‌​ന​റു​ക​ളി​ല്‍ ഉ​ള്ള​ത്.ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മാ​രി​ടൈം ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ മാ​ർ​ഗ​രേ​ഖ പ്ര​കാ​രം ക്ലാ​സ് 6.1ൽ ​വ​രു​ന്ന കീ​ട​നാ​ശി​നി​ക​ള​ട​ക്ക​മു​ള്ള കൊ​ടി​യ വി​ഷ​വ​സ്തു​ക്ക​ൾ ക​ണ്ടെ​യ്ന​റു​ക​ളി​ലു​ണ്ട്. 20 ക​ണ്ടെ​യ്ന​റു​ക​ളി​ൽ 1.83 ല​ക്ഷം കി​ലോ​ഗ്രാം ബൈ​പൈ​റി​ഡി​ലി​യം കീ​ട​നാ​ശി​നി​യാ​ണ്.​ഒ​രു ക​ണ്ടെ​യ്ന​റി​ൽ 27,786 കി​ലോ​ഗ്രാം ഈ​ഥൈ​ൽ

Read More
breaking-news

കപ്പലപകടത്തിൽ പൊള്ളലേറ്റ രണ്ട് പേർ അത്യാസന്ന നിലയിൽ; മരുന്നുകളോട് പ്രതികരിച്ചു

മം​ഗലാപുരം: കേരള തീരത്തോട് ചേർന്ന് ചരക്ക് കപ്പൽ തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് പേർ ഐസിയുവിൽ തുടരുന്നതായി ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോക്ടർ ദിനേശ് ഖദം. അപകടത്തിൽ പരിക്കേറ്റ 6 പേരെ ഇന്നലെ മം​ഗളൂരു എജെ ആശുപത്രിയിലെത്തിച്ചിരുന്നു. ഐസിയുവിൽ കഴിയുന്ന ചൈനീസ് പൗരന് 40ശതമാനം പൊള്ളലും ഇന്തോനേഷ്യൻ പൗരന് 30 ശതമാനം പൊള്ളലുമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഡോക്ടർ വ്യക്തമാക്കി. ഇരുവരും മരുന്നുകളോട് പ്രതികരിച്ചിട്ടുണ്ട്. വെള്ളം കുടിക്കുകയും സംസാരിക്കുകയും ചെയ്തുവെന്നും ഡോക്ടർ അറിയിച്ചു. എന്നാൽ ഇവർ അപകട നില തരണം

Read More
breaking-news

ഓന്തിനെ പോലെ നിറം മാറുന്ന ഇരട്ടത്താപ്പാണ് സിപിഎമ്മിന്; മദനിയെ തീവ്രവാദിയെന്ന് വിളിച്ചവർ പി.ഡി,പി വോട്ട് തേടുന്നെന്ന് പ്രതിപക്ഷനേതാവ്

മലപ്പുറം: ഓന്തിനെ പോലെ നിറം മാറുന്ന ഇരട്ടത്താപ്പാണ് സിപിഎമ്മിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടിയുമായാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. വർ​ഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറിയെന്നായിരുന്നു നിലമ്പൂരിലെ ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയിൽ എംവി ​ഗോവിന്ദൻ പ്രതികരിച്ചത്. സിപിഎം നേതാക്കളുടെ മുൻ പ്രസ്‌താവനകൾ ഉയർത്തിയാണ് വി ഡി സതീശൻ രംഗത്തെത്തിയത്. ജമാഅത്തെ ഇസ്ലാമിയും പിണറായിയും തമ്മിൽ മുമ്പ് പരസ്യമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Read More
breaking-news

പാകിസ്ഥാനെ സഹായിച്ചെന്ന പേരിൽ തുർക്കിയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കേണ്ടതില്ലെന്ന നിലപാടിൽ കേന്ദ്രസർക്കാർ

തുർക്കിയുമായുള്ള വ്യാപാര ബന്ധം കേന്ദ്രസർക്കാർ ഉപേക്ഷിച്ചേക്കില്ല. പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാ – പാക് സംഘർഷത്തിൽ പാകിസ്ഥാനെ പിന്തുണച്ച് തുർക്കി എത്തിയിരുന്നു. ഇതോടെയാണ് ഇന്ത്യാ – തുർക്കി ബന്ധം മോശമാകുന്ന സാഹചര്യം സംജാതമായത്. എന്നാൽ, ദേശീയ സുരക്ഷയുടെ പേരിൽ തുർക്കി കമ്പനികൾക്കെതിരെ സ്വീകരിച്ച നടപടികൾ ഉഭയകക്ഷി വ്യാപാരത്തിലേക്ക് വ്യാപിപ്പിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യാ – തുർക്കി വ്യാപാര ബന്ധം തുടരാനാണ് കേന്ദ്രസർക്കാർ തീരുമാനമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. തുർക്കിയിൽ നിന്നുള്ള ഇറക്കുമതിയേക്കാൾ കൂടുതലാണ് ആ

Read More
breaking-news Kerala

കാലവർഷം തിരികെയെത്തും; കനത്ത മഴയ്ക്ക് സാധ്യത

കൊച്ചി: കേരളത്തിൽ  കാലവർഷം സജീവമാകുന്നതിന്റെ സൂചനയായി അറബിക്കടലിൽ മേഘരൂപീകരണം ആരംഭിച്ചു. വ്യാഴാഴ്ച മുതൽ കേരളതീരത്ത് കാറ്റിന്റെ വേഗത പതുക്കെ ശക്തി പ്രാപിക്കും. തുടർന്നുള്ള ഒരാഴ്ചയിൽ കൂടുതൽ മഴയും ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ കാറ്റിന് സാധ്യത. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുമെന്നതിനാൽ കാറ്റിനെതിരെ അതീവ ജാഗ്രത പുലർത്തണം.19 വരെ എല്ലാ ജില്ലകളിലും സാമാന്യം ശക്തമായ

Read More
breaking-news Kerala

മു​ങ്ങാ​തെ ക​പ്പ​ൽ, ര​ക്ഷാ​ദൗ​ത്യം തു​ട​രു​ന്നു; സാ​ൽ​വേ​ജ് ടീം ​സ്ഥ​ല​ത്ത്

കോ​ഴി​ക്കോ​ട്: കേ​ര​ള​തീ​ര​ത്തി​ന​ടു​ത്ത് തീ​പി​ടി​ച്ച എം​വി വാ​ൻ​ഹാ​യ് 503 ച​ര​ക്കു​ക​പ്പ​ലി​ലെ ര​ക്ഷാ​ദൗ​ത്യ​ത്തി​ന് ക​പ്പ​ൽ ക​മ്പ​നി​യു​ടെ സാ​ൽ​വേ​ജ് ടീ​മു​ക​ൾ സ്ഥ​ല​ത്തെ​ത്തി. ഇ​വ​ര്‍ കോ​സ്റ്റ് ഗാ​ർ​ഡും നേ​വി​യു​മാ​യി ചേ​ർ​ന്ന് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി. ട​ഗു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഉ​ള്‍​ക്ക​ട​ലി​ലേ​ക്ക് ക​പ്പ​ല്‍ എ​ത്തി​ക്കാ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​ത്. ര​ക്ഷാ ദൗ​ത്യ​ത്തി​ന് മ​റ്റ് ക​പ്പ​ലു​ക​ളു​ടെ സ​ഹാ​യം ആ​വ​ശ്യ​മു​ണ്ട്. സാ​ൽ​വേ​ജ് മാ​സ്റ്റ​ർ ദൗ​ത്യ​ത്തി​ന് എ​ത്ര ക​പ്പ​ലു​ക​ൾ വേ​ണ​മെ​ന്ന് അ​റി​യി​ക്കും. നി​ല​വി​ൽ സ​ചേ​ത്, സ​മു​ദ്ര പ്ര​ഹ​രി, അ​ർ​ന്വേ​ഷ്, രാ​ജ് ദൂ​ത്, സ​മ​ർ​ഥ് എ​ന്നീ അ​ഞ്ച് കോ​സ്റ്റ്ഗാ​ർ​ഡ് ക​പ്പ​ലു​ക​ളാ​ണ് ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​ഗ്നി​ശ​മ​ന

Read More
breaking-news Kerala

കോഴിക്കോട് തീരത്ത് ചരക്ക്കപ്പലിന് തീപിടുത്തം‌

കോഴിക്കോട് : ബേപ്പൂരിൽ ഉൾക്കടലിൽ ചരക്ക് കപ്പലിന് തി പിടുത്തം. നൈജീരിയൻ കപ്പലിലാണ് തീയും പുകയും കണ്ടത്. 45 കിലോമീറ്റർ അകലെയാണിപ്പോൾ ചരക്ക് കപ്പൽ. മുംബൈയിലേക്ക് പോകുകയായിരുന്നു കപ്പൽ. 145K Share Facebook

Read More
breaking-news Kerala

പിണറായി സര്‍ക്കാര്‍ സാമൂഹ്യ ദുരന്തം: വി.എം സുധീരന്‍

നിലമ്പൂര്‍: സര്‍വ്വ മേഖലകളിലെയും ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളത്തിന്റെ സാമൂഹ്യ ദുരന്തമാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. വോട്ടു ചെയ്ത് പിണറായിയെ അധികാരത്തിലേറ്റി എന്ന തെറ്റു മാത്രമാണ് ജനങ്ങള്‍ ചെയ്തത് അതിന് ഇത്രമാത്രം ദ്രോഹിക്കണോ എന്നും അദ്ദേഹം ചേദിച്ചു. നിലമ്പൂര്‍ നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ നിലമ്പൂര്‍ നഗരസഭാ പര്യടനം കോവിലകത്ത്മുറിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പിണറായി സര്‍ക്കാരിന്റെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരില്‍ നടക്കുന്നത്. ജനദ്രോഹനടപടികളില്‍ സര്‍വ്വകാല റെക്കോര്‍ഡാണ് ഇടത്

Read More