archive

Category Added in a WPeMatico Campaign

archive entertainment

ലുലു മാളില്‍ ആവേശമായി ടീം ആര്‍ഡിഎക്സ്

ഷെയ്ൻ നിഗം, ആൻ്റെ ണിവർഗീസ്, നീരജ് മാധവ്, ഐമ സെബാസ്റ്റ്യന്‍ തുടങ്ങിയ താരങ്ങളും, സിനിമയുടെ അണിയറ പ്രവര്‍ത്തകരുമാണ് മാളില്‍ എത്തിയത്. ആർഡിഎക്സിലെ ഗാനത്തിന് താരങ്ങൾ ഒരുമിച്ച് ചുവടുവെച്ചു.   സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചും പ്രമോഷന്‍റെ ഭാഗമായി നടന്നു. സോഫിയാ പോൾ നിർമ്മിച്ച് നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 25ന് റിലീസ് ചെയ്യും. 145K Share Facebook

Read More
archive Business

സ്വാതന്ത്ര്യ ദിനത്തിൽ യാത്രക്കാർക്കായി പ്രത്യേക ഓഫർ ഒരുക്കി കൊച്ചി മെട്രോ

സ്വാതന്ത്ര്യ ദിനത്തിൽ യാത്രക്കാർക്കായി പ്രത്യേക ഓഫർ ഒരുക്കി കൊച്ചി മെട്രോ. യാത്രക്കായുള്ള ചിലവ് വെറും 20 രൂപ. ഓഗസ്റ്റ് പതിനഞ്ചിന് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ നിരവധി ഇളവുകളാണ് കൊച്ചി മെട്രോ യാത്രക്കാർക്കായി ഒരുക്കിയിരക്കുന്നത്. മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപ ആയിരിക്കും. അതായത് ഇന്നീ സ്വാതന്ത്ര ദിനത്തിൽ 30, 40, 50, 60 രൂപ ടിക്കറ്റുകൾക്ക് യഥാക്രമം 10,20,30,40 രൂപ വീതം ഇളവ് ലഭിക്കും. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി

Read More
archive entertainment

ജയിലര്‍ 300 കോടി ക്ലബ്ബില്‍; ആഗോള തലത്തില്‍ കളക്ഷന്‍ 300 കോടി കടന്നു

ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് സ്റ്റൈല്‍ മന്നന്‍ ചിത്രം ജയിലര്‍. റിലീസായി നാല് ദിവസം പിന്നിട്ടപ്പോള്‍ ആഗോളതലത്തില്‍ ചിത്രത്തിന്റെ കളക്ഷന്‍ 300 കോടി കടന്നതായാണ് റിപ്പോര്‍ട്ട്. 300 കോടി ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ രജനി ചിത്രം കൂടിയാണ് ജയിലര്‍. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങിയ രജനി ചിത്രം മികച്ച പ്രതികരണം നേടി തീയേറ്ററുകളില്‍ മുന്നേറുകയാണ്. ഓഗസ്റ്റ് പത്തിന് റിലീസിനെത്തിയ ജയിലര്‍ നാല് ദിവസം പിന്നിട്ടപ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ 300 കോടി ക്ലബ്ബില്‍ ഇടം നേടിയതായാണ് റിപ്പോര്‍ട്ട്.

Read More
archive Business

ലുലു വെഡ്ഡിംഗ് എക്സ്പോയും ഫാഷന്‍ ലീഗും സമാപിച്ചു

തിരുവനന്തപുരം : ലുലു മാളില്‍ മൂന്ന് ദിവസം നീണ്ട് നിന്ന ലുലു സെലിബ്രേറ്റ് വെഡ്ഡിംഗ് എക്സ്പോ, വെഡ്ഡിംഗ് ഫാഷന്‍ ലീഗ് സീസണ്‍ രണ്ടിന് താരത്തിളക്കത്തോടെ സമാപനം. സിനിമ താരങ്ങളായ ആന്‍റണി പെപ്പെ, ഷെയിന്‍ നിഗം, നീരജ് മാധവ്, ഐമ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സമാപന ചടങ്ങില്‍ വെഡ്ഡിംഗ് ഫാഷന്‍ ലീഗ് റാംപില്‍ ചുവടുവെച്ചു. എല്ലാ വിവാഹമുഹൂര്‍ത്തങ്ങള്‍ക്കുമായി ലുലു സെലിബ്രേറ്റ് ഒരുക്കുന്ന സമഗ്ര സിഗ്നേച്ചർ വിവാഹ വസ്ത്രശേഖരങ്ങളണിഞ്ഞാണ് രണ്ട് ദിവസമായി നടന്ന വെഡ്ഡിംഗ് ഫാഷന്‍ ലീഗില്‍ രാജ്യത്തെ പ്രമുഖ മോഡലുകൾ

Read More
archive Business

കേരളത്തിലെ ഏറ്റവും വിപുലമായ സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രം അരൂരിൽ ലുലു ഗ്രൂപ്പ് തുറന്നു; വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം നിർവ്വഹിച്ചു

കൊച്ചി : റീട്ടെയ്ൽ‌ മേഖലയ്ക്ക് പുറമേ ഭക്ഷ്യസംസ്കരണ കയറ്റുമതി രംഗത്തും കേരളത്തിൽ പുതിയ വികസന അധ്യായം തുറന്ന് ലുലു ഗ്രൂപ്പ്. സംസ്ഥാനത്തെ ഏറ്റവും ബൃഹത്തായ സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രം അരൂരിൽ പ്രവർത്തനം ആരംഭിച്ചു. പൂർണമായും ഓട്ടോമാറ്റിക് സൗകര്യത്തിലുള്ള നൂതനമായ സജ്ജീകരണങ്ങളാണ് ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പ്പന്ന സംസ്കരണ കയറ്റുമതി കേന്ദ്രത്തിലുള്ളത്. 150 കോടി മുതൽമുടക്കിലാണ് സംസ്ഥാനത്തെ ഏറ്റവും വിപുലമായ ഈ സമുദ്രോത്പ്പന്ന കേന്ദ്രം ഒരുങ്ങിയിട്ടുള്ളത്. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യ മത്സ്യസംസ്കരണ യൂണിറ്റ് കൂടിയാണ് ഈ അത്യാധുനിക സംവിധാനത്തിലുള്ള

Read More
archive Business

റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗം ആഗസ്ത് 28 ന്

രാജ്യത്തെ ഏറ്റവും വലിയ നികുതി ദായകരായ റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗം ഓഗസ്റ്റ് 28 നു നടക്കും.  ആഗസ്റ്റ് 5 നു പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ റിലയന്‍സ് രാജ്യത്തിനു നികുതി നല്‍കിയത് 5 ലക്ഷം കോടി രൂപയാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 171 പേറ്റന്റ്കള്‍ക്കാണ് റിലയന്‍സ് അപേക്ഷിച്ചത് . അതില്‍ 141 എണ്ണം നേടാനായി. 3001 കോടി രൂപ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പദ്ധതികള്‍ക്ക് വേണ്ടി ചെലവഴിച്ചു . 1000 ലധികം ഗവേഷകരും

Read More
archive editorial

സ്പീക്കറുടെ പ്രസ്താവനയിൽ വിവാദം കനക്കുന്നു; പ്രതിഷേധം ശക്തമാക്കി എൻഎസ്എസ്, പിന്തുണയുമായി കോൺഗ്രസും ബിജെപിയും.

സ്പീക്കർ എ.എൻ ഷംസീറിന്റെ വിവാദ പ്രസ്താവനയുടെ പേരിൽ രാഷ്ട്രീയ പോര് കനക്കുകയാണ്. എൻഎസ്എസ് അടക്കമുള്ള സംഘടനകൾ കടുത്ത പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെ വിഷയം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമാറി. ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയിലുൾപ്പെടെ കേരളത്തിലുടനീളം ബിജെപി.യും യുവമോർച്ചയും കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. പിന്നാലെ ഷംസീറിനെ സ്പീക്കർ സ്ഥാനത്തുനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്തെത്തി. ഇതോടെ ശക്തമായ രാഷ്ട്രീയ വാഗ്വാദങ്ങൾക്കാണ് കാര്യങ്ങൾ വഴിമാറിയിരിക്കുന്നത്. എറണാകുളത്തെ കുന്നത്തുനാട് മണ്ഡലത്തിൽ വിദ്യാജോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു

Read More
archive Business

ഉദ്ഘാടനത്തിനൊരുങ്ങി ലുലു സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രം

കൊച്ചി: കേരളത്തിൽ ലുലു ഗ്രൂപ്പിൻ്റെ സമുദ്രോത്പന്ന സംസ്കരണ കയറ്റുമതി കേന്ദ്രം ഉദ്ഘാടനത്തിനായി തയ്യാറെടുക്കുന്നു. കൊച്ചിക്കടുത്ത് അരൂരിലാണ് 150 കോടി രൂപ മുതൽ മുടക്കിൽ നൂറു ശതമാനം കയറ്റുമതി ലക്ഷ്യമാക്കിയുള്ള അത്യാധുനിക കേന്ദ്രം സ്ഥിതി ചെയ്യുന്നത്. സമുദ്ര വിഭവങ്ങൾ സംസ്കരിച്ച് കയറ്റുമതി ചെയ്യുന്നതിനോടൊപ്പം സമുദ്ര വിഭവങ്ങളിൽ നിന്നുള്ള മൂല്യവർധിത ഉല്പന്നങ്ങളുടെ കയറ്റുമതിയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. മൂല്യവർധിത ഉൽപ്പന്നങ്ങൾക്കായി മാത്രം പ്രത്യേക യൂണിറ്റുമുണ്ട്. ഡന്മാർക്കിൽ നിന്നും അത്യാധുനിക മെഷിനറികളാണ് ഇതിനായി ഇറക്കുമതി ചെയ്തിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നേരിട്ടും

Read More
archive Business

ജിയോ ബുക്ക് വിപണിയിലെത്തുന്നു; ഇന്ത്യയിലെ ആദ്യ ‘ലേർണിംഗ്‌ ബുക്ക് ‘

റിലയൻസ് റീട്ടെയിലിന്റെ ജിയോബുക്ക് വിപണിയിലേക്കെത്തുന്നു. നൂതന ജിയോ ഒ എസ് ഓപ്പറേറ്റിംഗ് സിസ്റ്റം, സ്റ്റൈലിഷ് ഡിസൈൻ, ഇന്റർനെറ്റ് കണക്റ്റിവിറ്റി എന്നീ സവിശേഷതകളോടെയാണ് ജിയോ ബുക്ക് എത്തുന്നത്. മാറ്റ് ഫിനിഷ്, അൾട്രാ സ്ലിം ബിൽറ്റ്, ലൈറ്റ് വെയ്റ്റ് (990ഗ്രാം) എന്നിങ്ങനെ സ്റ്റൈലിഷ് ഡിസൈനിലാണ് ജിയോബുക്ക് ഒരുക്കിയിരിക്കുന്നത്. 2.0 GHz ഒക്ടാ കോർ പ്രോസസർ, 4 GB LPDDR4 റാം, 64GB സ്റ്റോറേജ് (SD കാർഡ് ഉപയോഗിച്ച് 256GB വരെ വികസിപ്പിക്കാം) , ഇൻഫിനിറ്റി കീബോർഡ്, വലിയ മൾട്ടി-ജെസ്റ്റർ ട്രാക്ക്പാഡ്,

Read More
archive editorial

ഇനി എന്ന് കണ്ണ് തുറക്കും കേരളമേ.

കേരളത്തെ കണ്ണീരിലാഴ്ത്തി ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം സംസ്കരിച്ചു. ആലുവ കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലായിരുന്നു സംസ്കാരം. കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരുന്നു ശ്മശാനത്തിലെത്തിച്ചത്. സ്‌കൂളിലെ സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കുട്ടിയുടെ കൂട്ടുകാരികളിലൊരാൾ ചലനമറ്റ ശരീരത്തിന് അരികെ ഒരു പാവക്കുട്ടി അന്ത്യാഞ്ജലിയായി നൽകിയത് നൊമ്പരകാഴ്ചയായി. കണ്ട് നിന്നവർ പലരും വിതുമ്പി.   ഈ ദാരുണസംഭവത്തിന്റെ ഞെട്ടലിലിൽ നിന്ന് പ്രദേശവാസികൾ ഇപ്പോഴും മോചിതരായിട്ടില്ല. നട്ടുച്ചയ്ക്ക് നഗരമധ്യത്തിലെ തിരക്കേറിയ ചന്തയോട്

Read More