archive

Category Added in a WPeMatico Campaign

archive breaking-news

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ എസ് പ്രവീണ്‍ കുമാര്‍ അന്തരിച്ചു

കോഴിക്കോട്: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കീഴ്പ്പയൂര്‍ കണ്ണമ്പത്ത് കണ്ടി പ്രവീണ്‍ കുമാര്‍ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളില്‍ ജോലി ചെയ്തു. നിലവില്‍ തൃശൂര്‍ യൂണിറ്റിലാണ്. ജി വി രാജ സ്‌പോര്‍ട്ട്‌സ് ഫോട്ടോഗ്രാഫി  ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 145K Share Facebook

Read More
archive breaking-news

ലൈംഗീക അതിക്രമ കേസ്; വ്ളോഗര്‍ ഷാക്കിര്‍ സുബാന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി

കൊച്ചി: ലൈംഗീക അതിക്രമ കേസില്‍ വ്ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബാന്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കേസില്‍ നേരത്തെ ഷാക്കിറിന് കോടതി ജാമ്യം അവനുവദിച്ചിരുന്നു. ജാമ്യം ലഭിച്ച ഷാക്കിര്‍ സുബാന്‍ കൊച്ചിയിലെത്തി. തുടര്‍ന്ന് താന്‍ നിരപരാധിയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും മാധ്യമങ്ങളോട് ഷാക്കിര്‍ പ്രതികരിച്ചു. 145K Share Facebook

Read More
archive breaking-news

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് ജാമ്യം

കാസര്‍ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ജാമ്യം. കേസിലെ മുഴുവന്‍ പ്രതികള്‍ക്കും കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. കേസ് അടുത്ത മാസം 15ന് വീണ്ടും പരിഗണിക്കും. നേരത്തെ വിടുതല്‍ ഹര്‍ജി പരിഗണിക്കണമെങ്കില്‍ മുഴുവന്‍ പ്രതികളും കോടതില്‍ ഹാജരാകണമെന്ന നിര്‍ദേശം കോടതി നല്‍കിയിരുന്നു. 145K Share Facebook

Read More
archive Automotive

ചെങ്ങന്നൂരില്‍ അധിക സ്റ്റോപ്പ്, വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ സമയത്തില്‍ മാറ്റം

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ സമയത്തില്‍ മാറ്റം. കോട്ടയം വഴി സര്‍വീസ് നടത്തുന്ന ട്രയിന്‍ സമയത്തിലാണ് മാറ്റം വരുത്തിയത്. ചെങ്ങന്നൂരില്‍ അധിക സ്റ്റോപ്പ് അനുവദിച്ചതോടെയാണ് വന്ദേഭാരത് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളിലെ സമയത്തിലാണ് മാറ്റം വരുത്തിയത്. പുതുക്കിയ സമയക്രമം ഒക്ടോബര്‍ 23 തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും. 145K Share Facebook

Read More
archive

ഗഗന്‍യാന്‍ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയം

തിരുവനന്തപൂരം: നിര്‍ണായകമായ ഗഗന്‍യാന്‍ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയം. റോക്കറ്റില്‍ നിന്ന് വേര്‍പ്പെട്ട ക്രൂ മൊഡ്യൂള്‍ പാരച്യൂട്ടുകളുടെ സഹായത്തോടെ കടലില്‍ പതിച്ചു. 9 മിനിറ്റ് 51 സെക്കന്‍ഡിലാണ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. സഞ്ചാരികളെ സുരക്ഷിതരാക്കാനുള്ള സംവിധാനം കാര്യക്ഷമമാണെന്ന് പരീക്ഷണ വിജയം അടിവരയിടുന്നു. പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തികരിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് വ്യക്തമാക്കി. ദൗത്യസംഘത്തെ എസ് സോമനാഥ് അനുമോദിച്ചു. ആദ്യ ഘട്ടത്തില്‍ ദൗത്യം നേരിട്ട പ്രശ്നങ്ങള്‍ മണിക്കൂറുകള്‍ക്കകം പരിഹരിച്ചുകൊണ്ടായിരുന്നു നിര്‍ണായകമായ ഗഗന്‍യാന്‍ പരീക്ഷ റോക്കറ്റ്

Read More
archive Business

റെക്കോര്‍ഡിനരികെ സ്വര്‍ണവില, വീണ്ടും വില കുതിച്ചുയര്‍ന്നു

തിരുവനന്തപൂരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ വര്‍ധിച്ചു. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5640 രൂപയിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് വില 45,120 രൂപയാണ്. 145K Share Facebook

Read More
archive Business

വിയറ്റ്‌നാം സന്ദര്‍ശിക്കാന്‍ എം.എ. യൂസഫലിയെ ക്ഷണിച്ച് വിയറ്റ്‌നാം പ്രധാനമന്ത്രി; ഫാം മിന്‍ഹ് ചിന്‍ഹുവുമായി ലുലു ഗ്രൂപ്പ് സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദ് കൂടിക്കാഴ്ച നടത്തി

റിയാദ്:  ആസിയാന്‍ – ജി.സി.സി. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സൗദി അറേബ്യയിലെത്തിയ  വിയറ്റ്‌നാം പ്രധാനമന്ത്രി ഫാം മിന്‍ഹ് ചിന്‍ഹുവുമായി ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഷെഹിം മുഹമ്മദ് റിയാദില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. ലുലു ഗ്രൂപ്പ് വിയറ്റ്‌നാമില്‍ നിന്നും ഇറക്കുമതി ചെയുന്ന ഉല്‍പ്പന്നങ്ങളുടെ വിശദാംശങ്ങള്‍ ഷെഹിം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. വിയറ്റ്‌നാമില്‍ നിന്നും സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് നിര്‍ദേശം അനുകൂലമായി പരിഗണിക്കുമെന്നും പ്രധാനമന്ത്രി ലുലു ഗ്രൂപ്പ് ഡയറക്ടര്‍ക്ക് പ്രധാനമന്ത്രി  ഉറപ്പ് നല്‍കി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ

Read More
archive editorial

ദുബായില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; ഒരാൾ മരിച്ചു, മൂന്ന്പേരുടെ നില ഗുരുതരം

ദുബായ് കാമറയില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം.  അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. ബർദുബൈ അനാം അൽ മദീന ഫ്രൂട്ട്സ് ജീവനക്കാരനായ യാക്കൂബ് അബ്ദുല്ലയാണ് മരിച്ചത്. നിരവധി മലയാളികള്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില  ഗുരുതരമായി തുടരുന്നു. പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ തലശേരി പുന്നോല്‍ സ്വദേശികളായ നിധിന്‍ ദാസ്, ഷാനില്‍, നഹീല്‍ എന്നിവരാണ് ഗുരുതരമായി പരിക്കേറ്റവര്‍. ഇന്നലെ അര്‍ധരാത്രി കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍

Read More
archive movies

ന‍ടൻ കുണ്ടറ ജോണി അന്തരിച്ചു

കൊച്ചി: നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് മരണം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 145K Share Facebook

Read More
archive

2040തോടെ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കണം, നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : 2040ല്‍ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനില്‍ അയയ്ക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍. 2035 നകം ഇന്ത്യ സ്വന്തം ബഹിരാകാശ നിലയമുണ്ടാക്കണമെന്നും 2040 തോടെ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കണമെന്നും നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. ചൊവ്വയിലേക്കും ശുക്രനിലേക്കും ദൗത്യങ്ങള്‍ അയക്കണമെന്ന നിര്‍ദ്ദേശവും പ്രധാനമന്ത്രി മുന്നോട്ട് വെച്ചു. മുന്നോട്ടുള്ള യാത്രക്കായി പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കാനാണ് ഇസ്രൊയ്ക്ക് നിര്‍ദ്ദേശം. ഗന്‍യാന്‍ പദ്ധതി അവലോകന യോഗത്തിലാണ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. 145K Share Facebook

Read More