പിണറായി ഭരണം സർ സിപിയുടെ ഭരണത്തെ ഓർമിപ്പിക്കുന്നു; വിമർശനവുമായി വി.എം സുധീരൻ
തിരുവനന്തപുരം: പിണറായി വിജയന്റെ ഭരണം സർ സിപിയുടെ ഭരണത്തെ ഓർമിപ്പിക്കുന്നതാണെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ. രാവിലെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകരെ സന്ദർശിച്ച ശേഷം മാധ്യമ