ഒരു വർഷത്തിനിടെ ക്രൈസ്തവർക്കെതിരെ 835 അക്രമണങ്ങൾ; അക്കമിട്ട് നിരത്തി വി.ഡി സതീശൻ
തിരുവനന്തപുരം: ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒഡീഷയില്‍ മലയാളി വൈദികരെ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ച സംഭവം അതി ക്രൂരമെന്ന് വി.ഡി സതീശൻ
