ഫാസ്റ്റാഗിലേക്ക് മാറാനുള്ള തീയതി നീട്ടി; പുതുക്കിയ തീയതി ഇങ്ങനെ
ദേശീയപാതകളില്‍ പണരഹിത ടോള്‍ പിരിവിനുള്ള പദ്ധതിയായ ഫാസ്റ്റാഗ് നടപ്പാക്കുന്നത് ഫെബ്രുവരി 15 വരെ ദീര്‍ഘിപ്പിച്ച് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ജനുവരി ഒന്ന് മുതല്‍ നടപ്പാക്കാനിരുന്നതാണ് ഫെബ്രുവരി പകുതിയിലേക്ക് മാറ്റിയത്. നാല്
