കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തി സുരേഷ് ഗോപി എം.പി
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്ന അമൃത് ഭാരത് സ്റ്റേഷൻ വികസന പദ്ധതിയുടെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എം.പി കോഴിക്കോട് എം.പി. എം.കെ. രാഘവൻ,
