സുരേഷ് ഗോപിയുടെ ജയം നാണക്കേടായി , ഈഴവ വോട്ടുകൾ ബി.ജെ.പിക്കൊപ്പം; ; പാർട്ടി പാഠം പഠിക്കുമോ? പ്രവർത്തന റിപ്പോർട്ട് ഇങ്ങനെ
സ്വന്തം ലേഖകൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ ഈഴവ വോട്ടുകൾ ചോർന്നതായി സി.പി.എം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട് പുറത്തുവന്നതോടെ തൃശൂർ സി.പി.എം നേതൃത്വം വെട്ടിലായിരിക്കുകയാണ്. പാർട്ടിക്ക് ശക്തമായ വേരോട്ടമുള്ള പല
