കാസ്പര്‍ മിനി എസ്‌യുവിക്ക് മാതൃരാജ്യത്ത് വന്‍ സ്വീകരണം; ബുക്ക് ചെയ്തവരില്‍ കൊറിയന്‍ പ്രസിഡന്റും..!
ഇന്ത്യന്‍ രൂപ ഏകദേശം 8.6 ലക്ഷം രൂപ മുതല്‍ 11.65 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. മികച്ച ലുക്കാണ് കാസ്പറിന്റെ പ്രധാന ആകര്‍ഷണം. ദക്ഷിണ കൊറിയന്‍ വാഹന